Family Health Centre Mariyapuram

Family Health Centre Mariyapuram MARIYAPURAM FAMILY HEALTH CENTRE UPDATIONS

14/09/2024
നിപ വൈറസിനെതിരെ മുൻകരുതൽ
23/07/2024

നിപ വൈറസിനെതിരെ മുൻകരുതൽ

മരിയാപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും  പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത ...
22/05/2024

മരിയാപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത കൊച്ചു കരിമ്പൻ വാർഡിൽ ഡെങ്കിപ്പനി പ്രധിരോധ മെഗാ ക്യാമ്പയിൻ സംഘടിപ്പിച്ചു..ഉറവിട നശീകരണ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനവും, ബോധ വൽക്കരണ ക്ലാസും വാർഡിൽ സംഘടിപ്പിച്ചു... പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ഹെൽത്ത് ഇൻസ്പെക്ടർമാർ, വാർഡ് മെമ്പർ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കേഴ്സ് തുടങ്ങിയവർ പങ്കെടുത്തു..

മരിയാപുരം ഗ്രാമപഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തലയോഗം ചേർന്ന് കർമ്മ പരിപാടികൾ തയ്യാറാക്കി....
17/05/2024

മരിയാപുരം ഗ്രാമപഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തലയോഗം ചേർന്ന് കർമ്മ പരിപാടികൾ തയ്യാറാക്കി. 2024 മെയ് പതിനാലാം തീയതി രാവിലെ 11.30 ക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡൻറ് ശ്രീമതി ജിൻസി ജോയിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പഞ്ചായത്ത് സെക്രട്ടറി സന്തോഷ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു പോൾ, ഹെൽത്ത് ഇൻസ്പെക്ടർ ഇൻചാർജ് അഖിൽ കെ.എസ്, മറ്റ് ജനപ്രതിനിധികൾ വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു...

മരിയാപുരം പഞ്ചായത്തിലെ പോളിയോ വാക്സിൻ വിതരണ കേന്ദ്രങ്ങൾ...
02/03/2024

മരിയാപുരം പഞ്ചായത്തിലെ പോളിയോ വാക്സിൻ വിതരണ കേന്ദ്രങ്ങൾ...

മരിയാപുരം കുടുംബാരോഗ്യ  കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  നാളെ 30/11/23 വ്യാഴം പഞ്ചായത്തിലെ താഴെ പറഞ്ഞിരിക്കുന്ന വെൽനസ്സ് സ...
29/11/2023

മരിയാപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളെ 30/11/23 വ്യാഴം പഞ്ചായത്തിലെ താഴെ പറഞ്ഞിരിക്കുന്ന വെൽനസ്സ് സെന്റർ കേന്ദ്രങ്ങളിൽ സൗജന്യമായി BP, ഷുഗർ പരിശോധന ലഭ്യമാണ്..."പരിശോധനയ്ക്ക് വിധേയമാകൂ ജീവിതശൈലി രോഗങ്ങളിൽ നിന്നും രക്ഷ നേടു"

മരിയാപുരം കുടുംബാരോഗ്യ  കേന്ദ്രത്തിന്റെ അഭിമുഖത്തിൽ നാളെ 2/11/23 വ്യാഴം പഞ്ചായത്തിലെ മുകളിൽ പറഞ്ഞിരിക്കുന്ന വെൽനസ്സ് സെന...
01/11/2023

മരിയാപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖത്തിൽ നാളെ 2/11/23 വ്യാഴം പഞ്ചായത്തിലെ മുകളിൽ പറഞ്ഞിരിക്കുന്ന വെൽനസ്സ് സെന്റർ കേന്ദ്രങ്ങളിൽ സൗജന്യമായി BP, ഷുഗർ പരിശോധന ലഭ്യമാണ്..."പരിശോധനയ്ക്ക് വിധേയമാകൂ ജീവിതശൈലി രോഗങ്ങളിൽ നിന്നും രക്ഷ നേടു"

സംസ്ഥാനത്തെ അതിദാരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സംസ്ഥാനത്തെ ...
04/10/2023

സംസ്ഥാനത്തെ അതിദാരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സംസ്ഥാനത്തെ എല്ലാ കെ. എസ്.ആർ. ടി.സി/ പ്രൈവറ്റ് ബസ്സുകളിൽ നവംബർ ഒന്ന് 2023 മുതൽ സൗജന്യ യാത്ര അനുവദിച്ചു ഉത്തരവായി..




Collector Idukki Roshy Augustine

മരിയാപുരം കുടുംമ്പാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  താഴെ പറയുന്ന വെൽനസ്സ് സെന്റർ  കേന്ദ്രങ്ങളിൽ നാളെ (വ്യാഴാഴ്ച്ച) സ...
04/10/2023

മരിയാപുരം കുടുംമ്പാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ താഴെ പറയുന്ന വെൽനസ്സ് സെന്റർ കേന്ദ്രങ്ങളിൽ നാളെ (വ്യാഴാഴ്ച്ച) സൗജന്യമായി BP, ഷുഗർ പരിശോധന ലഭ്യമാണ്.. പൊതുജനങ്ങൾ പരമാവധി പ്രയോജനപെടുത്തുക.. ജീവിത ശൈലി രോഗങ്ങളിൽ നിന്നും രക്ഷ നേടൂ...

സെപ്റ്റംബർ-29 ഇന്ന് ലോക ഹൃദയ ദിനം.
29/09/2023

സെപ്റ്റംബർ-29 ഇന്ന് ലോക ഹൃദയ ദിനം.

മരിയാപുരം കുടുംമ്പാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  താഴെ പറയുന്ന വെൽനസ്സ് സെന്റർ  കേന്ദ്രങ്ങളിൽ നാളെ (ശനിയാഴ്ച്ച) സൗ...
29/09/2023

മരിയാപുരം കുടുംമ്പാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ താഴെ പറയുന്ന വെൽനസ്സ് സെന്റർ കേന്ദ്രങ്ങളിൽ നാളെ (ശനിയാഴ്ച്ച) സൗജന്യമായി BP, ഷുഗർ പരിശോധന ലഭ്യമാണ്.. പൊതുജനങ്ങൾ പരമാവധി പ്രയോജനപെടുത്തുക.. ജീവിത ശൈലി രോഗങ്ങളിൽ നിന്നും രക്ഷ നേടൂ...

Address

Idukki
685602

Website

Alerts

Be the first to know and let us send you an email when Family Health Centre Mariyapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category