28/11/2025
5 ലക്ഷം രൂപ (1000 ഷെയർ ) നിക്ഷേപിച്ചു കൊണ്ട് ഏറ്റവും മികച്ച ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടോ ??
അതും വിവിധ വിഭാഗങ്ങളിൽ പ്രഗത്ഭരായ മുപ്പതിൽപരം ഡോക്ടർമാർ സംരംഭകരായി കൊണ്ട് നേരിട്ട് നടത്തുന്ന ആശുപത്രിയുടെ ! എയ്മർ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രിയുടെ പങ്കാളികളാകാൻ അവസരം. ഉയർന്ന വരുമാനം ഉറപ്പാക്കാം പലിശയില്ലാത്ത വഴിയിലൂടെ. പുതുതായി തുടങ്ങുന്ന മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിലും , നിലവിലെ ആയുർവേദ ആശുപത്രിയിലും ,ഡെന്റൽ , ഫിസിയോ ,ലാബ്, കെയർ ഹോം തുടങ്ങിയവ ഒരുമിച്ചുൾപ്പെടുത്തി പുതുതായി തുടങ്ങുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലും ,പ്രസവാനന്തര ചികിത്സക്ക് മാത്രമായുള്ള കോട്ടേജിലും സ്വത്ത് അവകാശത്തോടെ പൈസ നിക്ഷേപിച്ച് മികച്ച വരുമാനം നേടാനും അവസരം . നിലവിൽ 7000 sq. ft ബിൽഡിങ്ങിൽ മികച്ച ലാഭത്തോട് കൂടി പ്രവർത്തിച്ചു പോകുന്ന സ്ഥാപനം .ഇരിങ്ങാലക്കുടയിൽ ഏറ്റവും മികച്ച ആയുർവേദ ആശുപത്രിയും പ്രസവനന്തര ചികിത്സ ചെയ്യുന്ന ഏക സ്ഥാപനവും ആണ് നിലവിൽ എയ്മർ . മൊത്തം സ്ഥാപര ജംഗമ വസ്തുക്കളിലും സ്ഥലത്തിനും അവകാശം കൈ വരിക്കാനാകും . 7 വർഷം കൊണ്ട് എയ്മർ ഉണ്ടാക്കിയ നേട്ടം വളരെ വലുതാണ്. ചെറിയ ഫാർമസിയിൽ നിന്നും 7000 sq.ft വിപുലമായ ആശുപത്രിലേക്ക് എയ്മറിന് വളരാൻ കഴിഞ്ഞു . നിലവിൽ ഒരു റൂം പോലും ഒഴിവില്ലാത്ത തിരക്ക് എയ്മറിനുണ്ട് . മികച്ച ചികിത്സ തന്നെയാണ് മുഖ മുദ്ര . ഇനി വരുന്ന ഒരു വർഷം കൊണ്ട് അന്ത്രാഷ്ട്ര തലത്തിലുള്ള സൗകര്യങ്ങളൊരുക്കി കേരളത്തിലെ തന്നെ അറിയപ്പെടുന്ന സ്ഥാപനങ്ങളിലൊന്നാക്കാനാണ് എയ്മർ ലക്ഷ്യം വക്കുന്നത് .
കൂടുതൽ വിവരങ്ങൾക്ക് +91 8075918838 ( P.R.O) ,+91 7736418838 (P.R.O-) , +91 8111973635 എന്ന നമ്പറിൽ ബന്ധപ്പെടവുന്നതാണ് .