R Vision Eye Hospital

R Vision Eye Hospital A modern eye care hospital & surgicenter, equipped with latest advancements in treating ocular disea

ജീവിതം സ്വീറ്റ് ആണ്. പ്രമേഹം ഇല്ലെങ്കിൽ. നിങ്ങളുടെ മധുരമുള്ള നിമിഷങ്ങളെ ഡയബെറ്റിസ് റെറ്റിനോപ്പതി ഇരുട്ടിലാക്കാതിരിക്കട്ട...
30/01/2026

ജീവിതം സ്വീറ്റ് ആണ്. പ്രമേഹം ഇല്ലെങ്കിൽ.

നിങ്ങളുടെ മധുരമുള്ള നിമിഷങ്ങളെ ഡയബെറ്റിസ് റെറ്റിനോപ്പതി ഇരുട്ടിലാക്കാതിരിക്കട്ടെ. പ്രമേഹത്തിനു മേൽ ഒരു കണ്ണ് വേണം.

Location: Iritty Branch, Payanchery Mucku
📞 Phone: 7902 490 222
🌐 www.rvisioneyehospital.org
📌 Google Maps: https://maps.app.goo.gl/qEJNGw8AvMifj3vx8

You waited years for these moments. Don’t let cataract take them away silently.With the right care and timely treatment,...
29/01/2026

You waited years for these moments. Don’t let cataract take them away silently.
With the right care and timely treatment, clear vision can return. Choose to see life fully again.

Location: Iritty Branch, Payanchery Mucku
📞 Phone: 7902 490 222
🌐 www.rvisioneyehospital.org
📌 Google Maps: https://maps.app.goo.gl/qEJNGw8AvMifj3vx8

വിഷൻ ക്ലിയറാകുമ്പോൾ മാറി ചിന്തിക്കാനും ആഗ്രഹിക്കുന്ന പാതയിലൂടെ സധൈര്യം നടക്കാനും നാം പ്രാപ്തരാകുന്നു. വ്യക്തമായ, ക്ലാരിറ...
28/01/2026

വിഷൻ ക്ലിയറാകുമ്പോൾ മാറി ചിന്തിക്കാനും ആഗ്രഹിക്കുന്ന പാതയിലൂടെ സധൈര്യം നടക്കാനും നാം പ്രാപ്തരാകുന്നു.

വ്യക്തമായ, ക്ലാരിറ്റിയോട് കൂടിയ വിഷനുകൾ നമ്മെ മുന്നോട്ട് നയിക്കട്ടെ!

Location: Iritty Branch, Payanchery Mucku
📞 Phone: 7902 490 222
🌐 www.rvisioneyehospital.org
📌 Google Maps: https://maps.app.goo.gl/qEJNGw8AvMifj3vx8

25/01/2026

A better tomorrow starts with better vision today.
On this Republic Day, we honour the vision that shaped our nation and the responsibility to carry it forward - with clarity, courage, and purpose.

Happy Republic Day!

പ്രമേഹം മൂലം കണ്ണിലെ റെറ്റിനയ്ക്ക് കേടുപാടുകൾ സംഭവിച്ച് ക്രമേണ കാഴ്ച വൈകല്യങ്ങളിലേക്കും അന്ധതയിലേക്കും നയിക്കുന്ന അവസ്ഥയ...
21/01/2026

പ്രമേഹം മൂലം കണ്ണിലെ റെറ്റിനയ്ക്ക് കേടുപാടുകൾ സംഭവിച്ച് ക്രമേണ കാഴ്ച വൈകല്യങ്ങളിലേക്കും അന്ധതയിലേക്കും നയിക്കുന്ന അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി. പ്രമേഹത്തെ നിയന്ത്രിക്കേണ്ടത് നിങ്ങളുടെ കാഴ്ച സംരക്ഷണത്തിനും അത്യാവശ്യമാണ്. മധുരത്തോടുള്ള പ്രണയം നിങ്ങളുടെ മധുരമുള്ള കാഴ്ചകളെ കവരാതിരിക്കട്ടെ!

Location: Iritty Branch, Payanchery Mucku
📞 Phone: 7902 490 222
🌐 www.rvisioneyehospital.org
📌 Google Maps: https://maps.app.goo.gl/qEJNGw8AvMifj3vx8



16/01/2026

പല പല മുഖങ്ങൾ... പല പല ഇഷ്ടങ്ങൾ... ഒരൊറ്റ ചോയ്സ്... R Vision!

പ്രമുഖ ബ്രാന്റുകളുടെ കണ്ണടകളും സൺ‌ ഗ്ളാസുകളുമെല്ലാം ഇനി ഒരു കുടക്കീഴിൽ ലഭ്യമാണ്. നിങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുയോജ്യമായ കണ്ണടകൾ തിരഞ്ഞെടുത്ത് വാങ്ങിക്കൂ...

Location: Iritty Branch, Payanchery Mucku
📞 Phone: 7902 490 222
🌐 www.rvisioneyehospital.org
📌 Google Maps: https://maps.app.goo.gl/qEJNGw8AvMifj3vx8

14/01/2026

ആഗോളതലത്തിൽ അന്ധതയ്ക്ക് കാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഗ്ലോക്കോമ. ലക്ഷക്കണക്കിന് ആളുകളെ അന്ധതയിലേക്ക് നയിച്ച ഗ്ലോക്കോമയെ കുറിച്ച് നാമെല്ലാവരും അവബോധരായിരിക്കേണ്ടതുണ്ട്. പ്രകടമായ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ കൃത്യമായ ഇടവേളകളിൽ നേത്ര പരിശോധന നടത്തുകയെന്നതാണ് ഗ്ലോക്കോമയെ തിരിച്ചറിയാനും തടഞ്ഞു നിർത്താനുമുള്ള ഏക വഴി.

📍 Location: Iritty Branch, Payanchery Mucku
📞 Phone: 7902 490 222
🌐 www.rvisioneyehospital.org
📌 Google Maps: https://maps.app.goo.gl/qEJNGw8AvMifj3vx8

R Vision is organising a free eye check-up camp exclusively for MEDISEP government employees and their family members, w...
12/01/2026

R Vision is organising a free eye check-up camp exclusively for MEDISEP government employees and their family members, with additional tests available at discounted rates. A small check today can protect your vision for years. Visit us between Jan 15 and Feb 15 and get your eyes checked.

Location: Iritty Branch, Payanchery Mucku
📞 Phone: 7902 490 222
🌐 www.rvisioneyehospital.org
📌 Google Maps: https://maps.app.goo.gl/qEJNGw8AvMifj3vx8

08/01/2026

Dry, itchy, burning, or red eyes aren’t normal. These are early warning signs of dry eye. Ignoring them can lead to ongoing discomfort and vision problems.

An eye check can help protect your vision.

Location: Iritty Branch, Payanchery Mucku
📞 Phone: 7902 490 222
🌐 www.rvisioneyehospital.org
📌 Google Maps: https://maps.app.goo.gl/qEJNGw8AvMifj3vx8

From diagnosis to recovery, we’re here to support your journey toward clearer vision.
07/01/2026

From diagnosis to recovery, we’re here to support your journey toward clearer vision.

Seeing the world goes beyond the eyes.This World Braille Day, we celebrate a system that helps millions read, learn, and...
04/01/2026

Seeing the world goes beyond the eyes.

This World Braille Day, we celebrate a system that helps millions read, learn, and live independently.

തിമിര ശസ്ത്രക്രിയക്കായി ഇനി ദൂരങ്ങൾ യാത്ര ചെയ്യേണ്ട. അത്യാധുനിക ചികിത്സാ സംവിധാനങ്ങളോട് കൂടിയുള്ള തിമിര ശസ്ത്രക്രിയ ഇപ്പ...
01/01/2026

തിമിര ശസ്ത്രക്രിയക്കായി ഇനി ദൂരങ്ങൾ യാത്ര ചെയ്യേണ്ട. അത്യാധുനിക ചികിത്സാ സംവിധാനങ്ങളോട് കൂടിയുള്ള തിമിര ശസ്ത്രക്രിയ ഇപ്പോൾ ഇരുട്ടിയിലും. കൂടുതൽ അറിയാനായി ഉടനെ ബന്ധപ്പെടുക.

Location: Iritty Branch, Payanchery Mucku
📞 Phone: 7902 490 222
🌐 www.rvisioneyehospital.org
📌 Google Maps: https://maps.app.goo.gl/qEJNGw8AvMifj3vx8

Address

Payancheri Mucku, Near Block Panchayat Office, Peravoor Road, Iritty
Iritti
670703

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Telephone

+917902490222

Alerts

Be the first to know and let us send you an email when R Vision Eye Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to R Vision Eye Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category