16/09/2025
ഈ തിരക്കുപിടിച്ച ജീവതത്തിനിടയില്‍ പ്രസവം കഴിഞ്ഞ് പ്രസവരക്ഷയൊക്കെ ചെയ്യണോ? അതൊക്കെ പണ്ട് വീട്ടിലിരുന്നവര്‍ക്ക് വേണ്ടിയിരുന്ന കാര്യങ്ങളല്ലേ?
ഈ ധാരണ ഉണ്ടെങ്കില്‍ പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ സമയം ഏറെ വേണ്ടിവരും. ചിലപ്പോള്‍ വിട്ടുമാറാത്ത നടുവേദനയും വരെ നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് വീടുകളില്‍ എത്തി വിദഗ്ധ ആയുര്‍വേദ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ചെയ്യുന്ന ആയുര്‍ അസ്ത്ര പ്രസവരക്ഷ പാക്കേജ് ഇന്നുതന്നെ ബുക്ക് ചെയ്യാം. ആദ്യം, ആരോഗ്യം തിരിച്ചുപിടിക്കാം.
📞8547751901 - ആയുര്‍ അസ്ത്ര