14/10/2025
FREE DISTANCE DHI-EKA CONSCIOUS ENERGY HEALING
📍യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ പൊതുജനസേവനാർത്ഥം സൗജന്യമായി എല്ലാ ഞായറാഴ്ചയും രാവിലെ 6.30 നും വ്യാഴാഴ്ച്ച വൈകിട്ട് 9 മണിക്കും ഓൺലൈനിൽ ഡിസ്റ്റന്റ് ഹീലിംഗ് ചെയ്യുന്ന വിവരം അറിഞ്ഞുകാണുമല്ലോ. ഈ വരുന്ന വ്യാഴാഴ്ച (16/10/25) വൈകിട്ട് 9 മണിക്ക് സൗജന്യ ഡിസ്റ്റൻസ് ഹീലിംഗ് ഉണ്ടായിരിക്കുന്നതാണ്. അതിശക്തമായ ദി-ഏക കോൺഷ്യസ്-എനർജി ഹീലിംഗ് ഉപയോഗിച്ചുകൊണ്ട് യാഷാ ഗുരുജി നേരിട്ട് നടത്തുന്ന ഈ ഹീലിംഗ് റിട്രീറ്റിലൂടെ നിങ്ങളുടെ ശാരീരികവും, മാനസികവും, ഭൗതീകവുമായ പ്രശ്നങ്ങളെ പരിഹരിക്കുവാൻ സാധിക്കുന്നതാണ്.
📍പ്രോഗ്രാം നടക്കുന്നത് നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ്. വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്ക് താഴെക്കൊടുക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകേണ്ടതാണ്.
📍തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ ഹീലിംഗ് റിട്രീറ്റിൽ നിങ്ങളുടെ ബന്ധുമിത്രാതികൾക്കും പങ്കെടുക്കുവാൻ ഈ മെസ്സേജ് അവർക്കും ഷെയർ ചെയ്യുമല്ലോ.
ആത്‌മനമസ്തേ 🧘♀️
https://chat.whatsapp.com/HgVYwitSg6mCgNlVPxJW5v