08/11/2025
നിങ്ങൾക്ക് പതിവായി വയറു വീർക്കൽ,കീഴ്‌വയു,ദഹനപ്രശ്നങ്ങളോ, അനുഭവപ്പെടാറുണ്ടോ?
പലപ്പോഴും ഇതിന് പിന്നിൽ SIBO (Small Intestinal Bacterial Overgrowth) എന്ന മറഞ്ഞിരിക്കുന്ന രോഗാവസ്ഥയാണ്.
ഇത് ദീർഘകാലം അവഗണിച്ചാൽ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.ദഹനപ്രശ്നങ്ങൾക്കു പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തൂ!
🗓️13 നവംബർ 2025 | ⏰ രാവിലെ 9 മണി മുതൽ
💰 ₹1000 മാത്രം
📍 Dr. Ansari’s Medcare – Gastroenterology Department, Kannur