Baby Memorial Hospital Kannur

Baby Memorial Hospital Kannur A Multispecialty Hospital with 500 beds, situated in a serene, lush green ambience, at the outskirts

ഹൊറർ സിനിമകൾക്ക് ഒരുപാട് ആരാധകരുണ്ട്. പക്ഷേ ഇത്തരം ഭയപ്പെടുത്തുന്ന സിനിമകൾ കാണുമ്പോൾ, നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്ക...
05/11/2025

ഹൊറർ സിനിമകൾക്ക് ഒരുപാട് ആരാധകരുണ്ട്. പക്ഷേ ഇത്തരം ഭയപ്പെടുത്തുന്ന സിനിമകൾ കാണുമ്പോൾ, നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?
കൂടുതൽ മനസ്സിലാക്കാൻ പോസ്റ്റ് വായിക്കുക.

Share this to your friends who love horror movies.

BMH Hopsitals’ Networks
Kozhikode | Kannur | Thodupuzha | Payyanur | Vadakara

BMH | Horror Movie | Kerala | Kozhikode | Kannur | Thodupuzha | Payyanur | Vadakara | Morethancare

05/11/2025

നെഞ്ചിൻകൂട്‌ തുറക്കാതെയുള്ള Minimally Invasive Cardiac Surgery (MICS)

Minimally Invasive Cardiac Surgery (MICS) — a modern heart surgery technique done through small incisions with less pain, faster recovery, and minimal scars. A safer, quicker, and more comfortable alternative to traditional open-heart surgery!

Dr. Jithinsankar E
Consultant
Baby Memorial Hospital Kannur

Contact:
9497 826 666

ദൈനംദിന ജീവിതത്തിൽ, ചെറുതോ വലുതോ ആയ കാര്യങ്ങൾ ചെയ്യുമ്പോഴും, സമ്മർദ്ദം ഒഴിവാക്കാൻ നമ്മിൽ പലർക്കും കഴിയുന്നില്ല. കാരണം, മ...
04/11/2025

ദൈനംദിന ജീവിതത്തിൽ, ചെറുതോ വലുതോ ആയ കാര്യങ്ങൾ ചെയ്യുമ്പോഴും, സമ്മർദ്ദം ഒഴിവാക്കാൻ നമ്മിൽ പലർക്കും കഴിയുന്നില്ല.

കാരണം, മനസ്സിനും ശരീരത്തിനും ആവശ്യമായ വിശ്രമം നൽകാൻ നാം മറന്നുപോകുകയാണ്. അതിന്റെ ഫലമായി, നിരവധി ആരോഗ്യപ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിനും ചുറ്റിലും നിറഞ്ഞു നിൽക്കാൻ സാധ്യത കൂടുതലാണ്.

ഈ stressൻ്റെ കാര്യത്തിൽ നമുക്ക് rest തന്നെ ഓപ്ഷൻ ആയി തിരഞ്ഞെടുക്കാം.

BMH Hopsitals’ Networks
Kozhikode | Kannur | Thodupuzha | Payyanur | Vadakara

BMH | International stress awareness week | Kerala | Kozhikode | Kannur | Thodupuzha | Payyanur | Vadakara | Morethancare

03/11/2025

നമ്മുടെ ശരീരത്തിലെ പ്രധാന രക്തക്കുഴലായ മഹാധമനിയിൽ (Aorta) സംഭവിക്കുന്ന ഗൗരവമേറിയ അവസ്ഥയാണ് അയോർട്ടിക് അനൂറിസം. പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകാത്ത ഈ അവസ്ഥ, ചികിത്സിച്ചില്ലെങ്കിൽ ജീവന് തന്നെ ഭീഷണിയായേക്കാം.

What a performance by our Indian women’s team! The whole of India celebrates your glory in unity. This historic win will...
03/11/2025

What a performance by our Indian women’s team!
The whole of India celebrates your glory in unity. This historic win will inspire future champions to take up sports and make the nation prouder than ever before.

BMH Hopsitals’ Networks
Kozhikode | Kannur | Thodupuzha | Payyanur | Vadakara

പതിറ്റാണ്ടുകളായി ലോകോത്തര ചികിത്സയിലൂടെ കേരളത്തെ ആരോഗ്യരംഗത്ത് മുന്നിൽ നിന്നും നയിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. എല്ല...
01/11/2025

പതിറ്റാണ്ടുകളായി ലോകോത്തര ചികിത്സയിലൂടെ കേരളത്തെ ആരോഗ്യരംഗത്ത് മുന്നിൽ നിന്നും നയിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. എല്ലാ മലയാളികൾക്കും BMH ഹോസ്പിറ്റലിന്റെ കേരളപ്പിറവി ആശംസകൾ.

BMH Hospitals’ Networks:
Kozhikode | Kannur | Thodupuzha | Payyanur | Vadakara

രാത്രി ഉറങ്ങാൻ മറന്നാലും റീൽസ് കാണാൻ മറക്കാത്ത ശീലം ഇപ്പോൾ നമ്മളിൽ പലർക്കുമുണ്ട്.പുതിയ പഠനങ്ങൾ പറയുന്നത്, ഇത് ശാരീരികമായ...
31/10/2025

രാത്രി ഉറങ്ങാൻ മറന്നാലും റീൽസ് കാണാൻ മറക്കാത്ത ശീലം ഇപ്പോൾ നമ്മളിൽ പലർക്കുമുണ്ട്.

പുതിയ പഠനങ്ങൾ പറയുന്നത്, ഇത് ശാരീരികമായും മാനസികമായും നമ്മളെ വിചാരിക്കുന്നതിലധികം ബാധിക്കാൻ സാധ്യതയുണ്ടെന്നാണ്.
കൂടുതൽ അറിയാൻ പോസ്റ്റ് വായിക്കുക.

BMH Hospitals’ Networks:
Kozhikode | Kannur | Thodupuzha | Payyanur | Vadakara

30/10/2025

Beyond the Clinic! 🤩 Our awareness program wasn't just talks—it was action and answers!

A glimpse into our interactive activities alongside the crucial insights on stroke shared by Dr. Jisa Merin Joy

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പാർക്കിൻസൺസ് രോഗികൾക്കായി  സൗജന്യ DBS (Deep Brain Stimulation ) സ്ക്രീനിംഗ് ക്യാമ്പ്...
30/10/2025

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പാർക്കിൻസൺസ് രോഗികൾക്കായി സൗജന്യ DBS (Deep Brain Stimulation ) സ്ക്രീനിംഗ് ക്യാമ്പ് 2025 നവംബർ 2ന് രാവിലെ 10 മുതൽ

- ന്യൂറോളജിസ്റ്റ് കൺസൾട്ടേഷൻ
- DBS സ്ക്രീനിംഗ്

ബുക്കിങ്ങിനായി വിളിക്കുക: 9497826666

Time is everything when it comes to stroke.Early action can make all the difference in recovery and outcome.This World S...
29/10/2025

Time is everything when it comes to stroke.
Early action can make all the difference in recovery and outcome.
This World Stroke Day, let’s commit to seeking medical help the moment symptom.

BMH Hopsitals’ Networks
Kozhikode | Kannur | Thodupuzha | Payyanur | Vadakara

പ്രവാസികൾക്കായുള്ള നോർക കെയർ ഹെൽത്ത് ഇൻഷുറൻസ്കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽBaby Memorial HospitalKannur📍 Chala Bypa...
28/10/2025

പ്രവാസികൾക്കായുള്ള നോർക കെയർ ഹെൽത്ത് ഇൻഷുറൻസ്
കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ

Baby Memorial Hospital
Kannur

📍 Chala Bypass, Nadal, Kannur
📞 9497 826 666, 0497 350 1555

BMH Network: Kozhikode | Kannur | Thodupuzha | Payyanur | Vadakara

പലർക്കും ഉള്ള ഒരു സംശയമാണ് വിഷമില്ലാത്ത പാമ്പ് കടിച്ചാലും ആശുപത്രി പോകണോ എന്ന്? ഇതിന്റെ ഉത്തരം അറിയാൻ പോസ്റ്റ്‌ തുടർന്ന്...
28/10/2025

പലർക്കും ഉള്ള ഒരു സംശയമാണ് വിഷമില്ലാത്ത പാമ്പ് കടിച്ചാലും ആശുപത്രി പോകണോ എന്ന്? ഇതിന്റെ ഉത്തരം അറിയാൻ പോസ്റ്റ്‌ തുടർന്ന് വായിക്കുക.

BMH Hopsitals’ Networks
Kozhikode | Kannur | Thodupuzha | Payyanur | Vadakara

Address

Baby Memorial Hospital, NH 66, Chala Bypass, Nadal
Kannur
670007

Alerts

Be the first to know and let us send you an email when Baby Memorial Hospital Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Baby Memorial Hospital Kannur:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category