Hnc hospitals

Hnc hospitals a healthcare institute.

മട്ടന്നൂരിൽ ഇനി എല്ലാ സമയവും എം ഡി ജനറൽ മെഡിസിൻ ഡോക്ടറുടെ സേവനം എച്ച് എൻ സി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ.പ്രശസ്ത ഫ...
27/03/2026

മട്ടന്നൂരിൽ ഇനി എല്ലാ സമയവും എം ഡി ജനറൽ മെഡിസിൻ ഡോക്ടറുടെ സേവനം എച്ച് എൻ സി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ.
പ്രശസ്ത ഫിസിഷ്യൻ
ഡോ. അനു ജോസഫ് MBBS, MD യുടെ സേവനം തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ലഭ്യമാണ്.

☎️ 7025152220
04902473320

24/03/2026

Mosquito കോയിൽസ് നമ്മളെ മാറാരോഗി ആക്കി മാറ്റുമോ ?

Dr. ABHINAV SOMANATHAN
MBBS, DNB, Pulmonologist
(Respiratory Medicine)
Chest and Allergy Specialist

Mattannur Mission Hospital

📞 For appointments call
7025142220
0490 2471220

📱 WhatsApp: 9072366221

Mattannur Mission Hospital
Thalassery Road, Mattannur, Kannur, Kerala

24/7 Pharmacy | Lab | Emergency Department

On this blessed occasion of Eid, hnc Hospital wishes you joy, good health, and countless blessings. Eid Mubarak 🌙
19/03/2026

On this blessed occasion of Eid, hnc Hospital wishes you joy, good health, and countless blessings. Eid Mubarak 🌙

ശ്വാസകോശ രോഗ സ്പെഷ്യലിസ്റ്റ്ഇനി ചൊവ്വാഴ്ചയും,ശനിയാഴ്ചയും ലഭ്യമാണ്ശ്വാസകോശ രോഗ സ്പെഷ്യലിസ്റ്റ്ഡോ. അഭിനവ് സോമനാഥൻന്റെ സേവന...
13/03/2026

ശ്വാസകോശ രോഗ സ്പെഷ്യലിസ്റ്റ്

ഇനി ചൊവ്വാഴ്ചയും,
ശനിയാഴ്ചയും ലഭ്യമാണ്

ശ്വാസകോശ രോഗ സ്പെഷ്യലിസ്റ്റ്
ഡോ. അഭിനവ് സോമനാഥൻന്റെ സേവനം
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:45 മുതൽ 2:45 വരെ
ശനിയാഴ്ച വൈകുന്നേരം 3 മുതൽ 3:30 വരെ
മട്ടന്നൂർ മിഷൻ ഹോസ്പിറ്റലിൽ ലഭ്യമാണ്.

ശ്വാസംമുട്ടൽ • വിഡുമാറാത്ത ചുമ
തുടർച്ചയായി ഉണ്ടാകുന്ന ജലദോഷം • കഫക്കെട്ട്
കൂർക്കം വലി • കോവിഡാനന്തര രോഗങ്ങൾ
അലർജി പ്രശ്നങ്ങൾ എന്നിവയ്ക്കായി
ഫലപ്രദമായ ചികിത്സ ലഭ്യമാണ്.

Dr. ABHINAV SOMANATHAN
MBBS, DNB, Pulmonologist
(Respiratory Medicine)
Chest and Allergy Specialist

Mattannur Mission Hospital

📞 For appointments call
7025142220
0490 2471220

📱 WhatsApp: 9072366221

Mattannur Mission Hospital
Thalassery Road, Mattannur, Kannur, Kerala

24/7 Pharmacy | Lab | Emergency Department

പ്രശസ്ത സ്ത്രിരോഗ വിദഗ്ധഡോ. ഹരിഷ ബി യുടെ സേവനംഇനി 2026 മാർച്ച് 23 മുതൽ തിങ്കൾ, ശനിദിവസങ്ങളിൽ വൈകു. 5 മുതൽ 6 മണി വരെഇരിക്...
09/03/2026

പ്രശസ്ത സ്ത്രിരോഗ വിദഗ്ധ

ഡോ. ഹരിഷ ബി യുടെ സേവനം

ഇനി 2026 മാർച്ച് 23 മുതൽ തിങ്കൾ, ശനി
ദിവസങ്ങളിൽ വൈകു. 5 മുതൽ 6 മണി വരെ
ഇരിക്കൂർ hnc ക്ലിനിക്കിൽ ലഭ്യമാണ്.

സ്ത്രീകളുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ
പ്രശ്നങ്ങൾക്കും വിദഗ്ധ ചികിത്സ.

Gynecology Dept.

Dr. HARISHA B
MBBS, MS OBG

hnc clinic

For appointments Call or WhatsApp
📞 9072361220
☎ 0460 2297 220

hnc super speciality family clinic
Opp Irikkur Post Office, Irikkur–Iritty Road, IRIKKUR

LAB | X-RAY | PHARMACY

GO TOKEN – ONLINE
ബുക്കിംഗ് സൗകര്യം ലഭ്യമാണ്

നിങ്ങൾ തനിച്ചല്ല  നിങ്ങളുടെ കൂടെ ഞങ്ങളുമുണ്ട്  പ്രശസ്ത സൈക്കോളജിസ്റ്റ്  ഹർഷാ.എം hnc ഫാമിലി ക്ലിനിക്ക് കൂത്തുപറമ്പിൽ  ചാർ...
01/03/2026

നിങ്ങൾ തനിച്ചല്ല നിങ്ങളുടെ കൂടെ ഞങ്ങളുമുണ്ട്

പ്രശസ്ത സൈക്കോളജിസ്റ്റ് ഹർഷാ.എം hnc ഫാമിലി ക്ലിനിക്ക് കൂത്തുപറമ്പിൽ ചാർജ് എടുത്തു , സൈക്കോളജിസ്റ്റിന്റെ സേവനം ശനിയും,ഞായറും രാവിലെ 10 മണി മുതൽ 1. മണിവരെ ലഭ്യമാണ്.

* വ്യക്തിഗത കൗൺസിലിംഗ്
* സമ്മർദ്ദ നിയന്ത്രണം
* പഠന ബുദ്ധിമുട്ടുകൾ
* കുടുംബ കൗൺസിലിംഗ്
* വിവാഹത്തിനു മുമ്പുള്ള കൗൺസിലിംഗ്
* ദമ്പതികളുടെ കൗൺസിലിംഗ്
* ദുഃഖനിവാരണ കൗൺസിലിംഗ്
* വയോധിക കൗൺസിലിംഗ്

24/02/2026

കുട്ടികളിലെ Noisy Breathing
കാരണങ്ങളും പരിഹാരങ്ങളും ?

Mattanur Mission Hospital

For appointments Call
7025142220
0490 2471220
9072366221

24/7
PHARMACY | LAB
EMERGENCY DEPARTMENT

hnc hospitals clinics pharmacy
hnc healthcare group

Mattanur Mission Hospital
Thalassery Road, Mattanur, Kannur, Kerala.

20/02/2026

പ്രശസ്ത ഗിശുരോഗ വിദഗ്ധ ഡോ. ആസിമ സി മട്ടന്നൂർ മിഷൻ ഹോസ്പിറ്റലിൽ

ഡോക്ടറുടെ സേവനം ഞായർ ഒഴികെ എല്ലാ ദിവസവും വൈകു. 3:30 മുതൽ 6 pm വരെ ലഭ്യമാണ്.

Mattanur Mission Hospital

For appointments Call
7025142220
0490 2471220
9072366221

24/7
PHARMACY | LAB
EMERGENCY DEPARTMENT

hnc hospitals clinics pharmacy
hnc healthcare group

Mattanur Mission Hospital
Thalassery Road, Mattanur, Kannur, Kerala.

പ്രശസ്ത ഗൈനക്കോളജിസ്റ്റ്ഡോ. ശ്രീരേന്ദു വരുണ്‍എല്ലാ ബുധനാഴ്ചയും4 മണി മുതല്‍ 6 മണി വരെഇരിക്കൂര്‍ hnc ക്ലിനിക്കില്‍രോഗികളെ ...
19/02/2026

പ്രശസ്ത ഗൈനക്കോളജിസ്റ്റ്
ഡോ. ശ്രീരേന്ദു വരുണ്‍
എല്ലാ ബുധനാഴ്ചയും
4 മണി മുതല്‍ 6 മണി വരെ
ഇരിക്കൂര്‍ hnc ക്ലിനിക്കില്‍
രോഗികളെ പരിശോധിക്കുന്നു.

Dept. of OBG & GYN
GYN & OBG Dept.

Dr. SREERENDU VARUN
MBBS, MS, DNB (OBG)

LAB
X-RAY
PHARMACY

hnc clinic

For appointments Call or WhatsApp
9072361220
0460 2297 220

hnc super speciality family clinic
Opp Irikkur Post Office, Irikkur–Iritty Road, IRIKKUR

ONLINE TOKEN BOOKING AVAILABLE

തലവേദന, ചെവിയൊലിപ്പ്, ചെന്നിക്കുത്ത്‌ , മൂക്കടപ്പ്,തൊണ്ട വേദന, കൂർക്കം  വലി, ചെവിവേദന, തൈറോയ്ഡ്,തലകറക്കം, മൂക്കിന്റെ പാല...
19/02/2026

തലവേദന, ചെവിയൊലിപ്പ്, ചെന്നിക്കുത്ത്‌ , മൂക്കടപ്പ്,
തൊണ്ട വേദന, കൂർക്കം വലി, ചെവിവേദന, തൈറോയ്ഡ്,
തലകറക്കം, മൂക്കിന്റെ പാലത്തിനുള്ള വളവ് (DNS)

പ്രശസ്ത ഇ.എൻ.ടി സർജൻ ഡോ. സന്ദേഷ് പ്രിയദർശൻന്റെ
സേവനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകു. 4.30 മണി മുതൽ
6.30 മണി വരെ ഇരിക്കൂർ HNC ഫാമിലി ക്ലിനിക്കിൽ ലഭ്യമാണ്.

ENT DEPT.
Dr. Sandesh Priadarshan
MBBS, MS (ENT)

LAB
X-RAY
PHARMACY

hnc clinic

For appointments Call or WhatsApp
9072361220
0460 2297 220

hnc super speciality family clinic
Opp Irikkur Post Office, Irikkur–Iritty Road, IRIKKUR

ONLINE TOKEN BOOKING AVAILABLE

15/02/2026

പുണ്യ മാസത്തെ വരവേൽക്കാം, ആരോഗ്യത്തോടെ
PRE – RAMADAN COMPLETE HEALTH CHECK UP

• FREE DOCTOR CONSULTATION
• CBC – Complete Blood Count
(രക്തക്കുറവ് (അനീമിയ), ഇൻഫെക്ഷൻ, ശരീര ക്ഷീണം എന്നിവ കണ്ടെത്താൻ)
• Lipid Profile
Total cholesterol • Triglycerides • HDL • LDL • VLDL
• Diabetic Profile
• FBS (Fasting blood sugar)
• PPBS (Postprandial blood sugar)
• HbA1c (Hemoglobin A1c)
• Kidney Function Tests
Creatinine
Uric Acid
• Liver Function Tests
SGOT • SGPT
• Urine Routine Examination
• BP CHECK UP

Address

Mattannur
Kannur
123

Alerts

Be the first to know and let us send you an email when Hnc hospitals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Hnc hospitals:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category