Nivedita Padasala

  • Home
  • Nivedita Padasala

Nivedita Padasala സാമുഹിക പ്രതിബദ്ധതയുള്ള ഒരു കൂട്ടം വ

BJP ഗവണ്‍മെൻറ് നടപ്പാക്കിയ മുഴുവൻ വികസന പദ്ധതികളുടെയും വിവര ശേഖരണം
29/11/2015

BJP ഗവണ്‍മെൻറ് നടപ്പാക്കിയ മുഴുവൻ വികസന പദ്ധതികളുടെയും വിവര ശേഖരണം

Create a new survey on your own or with others at the same time. Choose from a variety of survey types and analyze results in Google Forms. Free from Google.

28/09/2015

കോമത്ത്നികുന്നുമ്പ്രം നിവേദിത പാഠശാലയുടെ ജനറൽ ബോഡി, എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ രൂപികരണം നടത്തുന്നതിന് ഇന്ന് രാത്രി 7 മണിക്ക് ശ്രി സുരേന്ദ്രൻ ഏട്ടന്‍റെ വീട്ടിൽ യോഗം കൂടുകയാണ്. ഇതൊരു അറിയിപ്പായി കണക്കാക്കി മുഴുവൻ പ്രദേശവാസികളും പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

30/08/2015

സാമുഹിക പ്രതിബദ്ധതയുള്ള ഒരു കൂട്ടം മുതിർന്ന വിദ്യാർത്ഥികളാൽ 2007 ൽ രൂപീകരിക്കപ്പെട്ട നിവേദിത ഉപപാഠശാല പ്രദേശത്തെ ഒന്നാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരേയുള്ള കുട്ടികൾക്ക് സൗജന്യ റ്റ്യൂഷന്‍ ക്ലാസ്സുകൾ നൽകിക്കൊണ്ടാണ്‌ പ്രവർത്തനം ആരംഭിച്ചത്‌. സമൂഹത്തിന്‍റെ വിവിധ തുറകളിൽ നിന്നും ലഭിച്ച പ്രോത്സാഹനവും സഹകരണവും ഞങ്ങളെ കൂടുതൽ കൂടുതൽ ഉത്തരവാദിത്വത്തോടെ സമൂഹത്തിൽ ഇഴകിചേർന്നു പ്രവർത്തിക്കുവാൻ പ്രാപ്തരാക്കി. ഇന്ന് ഈ ഒരു പ്രസ്ഥാനത്തിന് കീഴിൽ വളരെയേറെ സാമൂഹിക, സാംസ്ക്കാരിക പ്രവർത്തനങ്ങൾ നടന്ന് വരുന്നു. വളരേ നാളായുള്ള നമ്മുടെ സ്വപ്നമായിരുന്നു ആധുനിക വിദ്യാഭ്യസത്തോടൊപ്പം സാംസ്ക്കാരിക പൈതൃക മൂല്യങ്ങൾ കൂടി നമ്മുടെ വരും തലമുറയ്ക്ക്‌ പകർന്നുനൽകുവാൻ ഉതകുന്ന ഒരു വിദ്യാലയം. അതിന്‍റെ പ്രവർത്തനങ്ങളുമായി ഞങ്ങൾ മുന്നോട്ട്‌ പോകുകയാണ് നിങ്ങളുടെ എല്ലാവരുടെയും സഹായ സഹകരണങ്ങളും കൂടെയുണ്ടാവും എന്ന പ്രതീക്ഷയോടെ......നന്ദി

Address


670613

Alerts

Be the first to know and let us send you an email when Nivedita Padasala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram