KIMS Sreechand Speciality Hospital, Kannur

KIMS Sreechand Speciality Hospital, Kannur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KIMS Sreechand Speciality Hospital, Kannur, Hospital, Near S N Park, Kannur.

Leading the way in healthcare innovation and compassionate care. 🌟
Offering top-notch treatment across 30+ specialties 🏥
Trusted for expert doctors and cutting-edge facilities, your well-being is our top priority.💙

08/03/2026

ബെംഗളൂരുവിലേക്ക് ചുവടുവെച്ച് കിംസ് ഹോസ്പിറ്റൽസ് (KIMS Hospitals)
കിംസ് ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ രണ്ട് ആശുപത്രികൾ ബെംഗളൂരുവിൽ പ്രവർത്തനം അരംഭിച്ചു. ചടങ്ങിൽ പ്രമുഖ സിനിമാ താരം ജൂനിയർ എൻ.ടി.ആർ (N.T.R) മുഖ്യാതിഥിയായിരുന്നു.
പുതിയ ശാഖകൾ: മഹാദേവപുര (450 ബെഡുകൾ), ഇലക്ട്രോണിക് സിറ്റി (350 ബെഡുകൾ).
നിലവിൽ 5 സംസ്ഥാനങ്ങളിലായി 25 ആശുപത്രികൾ, 9,100-ലധികം ബെഡുകൾ, 3,500-ൽ പരം ഡോക്ടർമാർ എന്നിവരടങ്ങുന്നതാണ് നിലവിൽ കിംസ് നെറ്റ്‌വർക്ക്.
കഴിഞ്ഞ 26 വർഷമായി നിങ്ങൾ നൽകി വരുന്ന സ്നേഹത്തിനും വിശ്വാസത്തിനും നന്ദി.

നഴ്സുമാർക്കൊപ്പം കിംസ് ഹോസ്പിറ്റൽ: ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു!നഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഏപ്രിൽ ഒന്ന് മുതൽ വർദ്ധിപ്പി...
08/03/2026

നഴ്സുമാർക്കൊപ്പം കിംസ് ഹോസ്പിറ്റൽ: ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു!

നഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഏപ്രിൽ ഒന്ന് മുതൽ വർദ്ധിപ്പിക്കുമെന്ന് കിംസ് (KIMS) ഹോസ്പിറ്റൽ മാനേജ്‌മെന്റ് അറിയിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ ഹോസ്പിറ്റൽ ഗ്രൂപ്പ് നഴ്സുമാരുടെ സമരത്തിന് പിന്നാലെ ഇത്തരമൊരു സുപ്രധാന തീരുമാനമെടുക്കുന്നത്.

08/03/2026

അത്ഭുതങ്ങൾ സൃഷ്ടിക്കുന്നവൾ - Wonder Woman!

കുടുംബത്തിലും ജോലിസ്ഥലത്തും ഒരുപോലെ തിളങ്ങുന്ന ഓരോ വനിതയും ഒരു പോരാളിയാണ്. ആ പോരാട്ട വീര്യത്തിന് സല്യൂട്ട്.

അമ്മയായി, മകളായി, കരുത്തയായ ഒരു പോരാളിയായി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും മുന്നേറുന്ന എല്ലാ സ്ത്രീകൾക്കും സ്നേഹാദരങ്ങള...
07/03/2026

അമ്മയായി, മകളായി, കരുത്തയായ ഒരു പോരാളിയായി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും മുന്നേറുന്ന എല്ലാ സ്ത്രീകൾക്കും സ്നേഹാദരങ്ങളോടെ... ലോക വനിതാ ദിനാശംസകൾ.

07/03/2026

പ്രമേഹരോഗികൾക്കുള്ള പാദസംരക്ഷണ നിർദ്ദേശങ്ങൾ

പ്രമേഹമുള്ളവരിൽ പാദങ്ങളിലെ രക്തയോട്ടം കുറയാനും നാഡികൾക്ക് തകരാർ സംഭവിക്കാനും സാധ്യതയുണ്ട്. അതിനാൽ ചെറിയ മുറിവുകൾ പോലും ഗുരുതരമായേക്കാം. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

1. നിത്യേനയുള്ള പരിശോധന
എല്ലാ ദിവസവും പാദങ്ങൾ നന്നായി പരിശോധിക്കുക.

മുറിവുകൾ, തടിപ്പ്, നിറവ്യത്യാസം, അല്ലെങ്കിൽ കുമിളകൾ എന്നിവ ഉണ്ടോ എന്ന് നോക്കുക.

കാൽപാദത്തിന്റെ അടിഭാഗം കാണാൻ പ്രയാസമാണെങ്കിൽ ഒരു കണ്ണാടി (Mirror) ഉപയോഗിക്കുക.

07/03/2026

വിശ്വാസവും സാന്ത്വനവും; കിംസ് ശ്രീചന്ദിലെ മികവ്

മൂത്രസംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം വളരെയധികം പ്രയാസപ്പെട്ട ഒരു രോഗിയുടെ അനുഭവമാണിത്. കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിലെ മികച്ച ചികിത്സയും ഡോക്ടർമാരുടെ സ്നേഹനിർഭരമായ സമീപനവും അദ്ദേഹത്തിന് വലിയ ആശ്വാസം നൽകി. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ജീവിതം ഇപ്പോൾ സമാധാനപരമാണ്.

കണ്‍സള്‍ട്ടേഷന്‍ ബുക്ക് ചെയ്യാന്‍ വിളിക്കൂ.. 0497 2715550 | 8590 017050

07/03/2026

സ്ത്രികളുടെ ആരോഗ്യം അല്ലെ കുടുംബത്തിന്റെ സന്തോഷം

ഈ അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതകളുടെ ആരോഗ്യത്തിന് മുൻഗണന നൽകൂ. സ്തനരോഗങ്ങൾ, ഉദരസംബന്ധമായ പ്രശ്നങ്ങൾ, വെരിക്കോസ് വെയ്ൻ തുടങ്ങിയ വെല്ലുവിളികൾക്ക് കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിൽ വിദഗ്ധ കൺസൾട്ടേഷൻ ലഭ്യമാണ്. മാർച്ച് 8 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിനിലൂടെ നിങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കാം. മികച്ച ചികിത്സാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ന് തന്നെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യൂ.

ഫോൺ: 70340 03940

07/03/2026

പ്രമേഹത്തോട് ശാസ്ത്രീയമായി വിടപറയാം. പ്രമേഹരോഗികൾക്ക് മരുന്നുകളില്ലാതെ മുന്നോട്ടുള്ള ജീവിതം ഞങ്ങൾ ഉറപ്പുവരുത്തുന്നു

അവതരിപ്പിക്കുന്നു, ജീവിതശൈലീ മാറ്റങ്ങളിലൂടെ പ്രമേഹത്തെ കീഴടക്കാൻ സഹായിക്കുന്ന മൂന്ന് മാസത്തെ സമ്പൂർണ പാക്കേജ് . മരുന്നുകളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പദ്ധതിയിൽ, രോഗിക്ക് ഒരു ദിവസം പോലും ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടി വരുന്നില്ല. പ്രമേഹത്തിന്റെ തീവ്രതയോ മറ്റ് അനുബന്ധ ശാരീരിക ബുദ്ധിമുട്ടുകളോ ഓർത്ത് ആശങ്കപ്പെടാതെ തന്നെ, പ്രശസ്തരായ സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗം ഡോക്ടർമാരുടെ കൃത്യമായ നിരീക്ഷണവും നിർദ്ദേശങ്ങളും ഈ കാലയളവിൽ ഓരോരുത്തർക്കും ലഭിക്കുന്നു. ശാസ്ത്രീയമായ ഭക്ഷണക്രമവും വ്യായാമവും വിദഗ്ദ്ധരുടെ മേൽനോട്ടവും ഒത്തുചേരുമ്പോൾ, രോഗികൾക്ക് ആത്മവിശ്വാസത്തോടെ ആരോഗ്യകരമായ ഒരു ജീവിതത്തിലേക്ക് തിരിച്ചുനടക്കാം.

വിവരങ്ങൾക്കും ബുക്കിഗിനും 70344 00442

Send a message to learn more

ചായ് പേ ചർച്ച (Chai Pe Charcha)ഡോ. ടി വി ദേവരാജുമായി സൗഹൃദപരമായ ഒരു തുറന്ന സംവാദത്തിലേക്ക് നിങ്ങൾക്ക് ഏവർക്കും സ്വാഗതം!പ...
06/03/2026

ചായ് പേ ചർച്ച (Chai Pe Charcha)

ഡോ. ടി വി ദേവരാജുമായി സൗഹൃദപരമായ ഒരു തുറന്ന സംവാദത്തിലേക്ക് നിങ്ങൾക്ക് ഏവർക്കും സ്വാഗതം!
പൊതുജനങ്ങൾക്ക് ഒരു ഡോക്ടറുമായി നേരിട്ട് സംസാരിക്കാനും, ആരോഗ്യപരമായ സംശയങ്ങൾ ദൂരീകരിക്കാനും ഈ പ്രത്യേക കൂടിക്കാഴ്ച അവസരമൊരുക്കുന്നു.

മെച്ചപ്പെട്ട ആരോഗ്യ പരിചരണത്തിലൂടെ നല്ലൊരു നാളെ കെട്ടിപ്പടുക്കാൻ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.

ഡോ. ദേവരാജ് ടി വി (HOD & Sr. Consultant - Dept of Robotic & Minimally Invasive Surgery)
* തീയതി: 2026 മാർച്ച് 07, ശനിയാഴ്ച
* സമയം: വൈകുന്നേരം 5 മണി
* സ്ഥലം: എംസി എൻക്ലേവ്, കുയ്യാലി (Mc enclave, Kuyyali)
കൂടുതൽ വിവരങ്ങൾക്ക്:
📞 70340 03940

Address

Near S N Park
Kannur
670001

Alerts

Be the first to know and let us send you an email when KIMS Sreechand Speciality Hospital, Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to KIMS Sreechand Speciality Hospital, Kannur:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category