Vinni's Counselling centre

Vinni's Counselling centre Certified Counseling Psychologist

18/11/2025

SUICIDE!!!

11/11/2025

എന്താണ് കൗൺസലിങ് ?
ജീവിതത്തിൽ ഒരുപാട് സാഹചര്യങ്ങൾ കടന്നുവരും. ആ സാഹചര്യങ്ങളിൽ നമ്മൾ ചെയ്യേണ്ടതായ ഉത്തരവാദിത്ത്വങ്ങൾ വേണ്ട രീതിയിൽ ചെയ്തുതീർക്കാൻ പറ്റിയെന്നു വരില്ല . ചിലപ്പോഴെങ്കിലും ചിലയിടങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.
അങ്ങനെ ഏറ്റക്കുറച്ചിലുകളിലൂടെ സഞ്ചരിക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ, ഒറ്റപ്പെടൽ, പലതരത്തിലുള്ളഉത്കണ്ഠ, ഭയം, ദേഷ്യം, ആത്മവിശ്വാസമില്ലായ്മ, തീരുമാനം എടുക്കാനുള്ള ബുദ്ധിമുട്ട് , മുൻവിധികൾ ഇല്ലാതെ ഒന്ന് മനസ്സ് തുറന്നു സംസാരിക്കാൻ , മനസ്സിനെ ശക്തിപ്പെടുത്തൽ .. എന്ന് തുടങ്ങി മാനസീകമായി അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും അതിജീവിക്കാനുള്ള ഒരു ഉപാധിയാണ് കൗൺസിലിങ്.

06/11/2025
27/10/2025
17/10/2025

Address

Chakkarakkal
Kannur

Opening Hours

Monday 10am - 4:30pm
Tuesday 10am - 4:30pm
Wednesday 10am - 4:30pm
Thursday 10am - 4:30pm
Friday 10am - 4:30pm
Saturday 10am - 4:30pm

Website

Alerts

Be the first to know and let us send you an email when Vinni's Counselling centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category