Jyothis Eye Care Hospital

Jyothis Eye Care Hospital We provide outstanding ophthalmic care to our patients with an emphasis on compassion and efficiency.

✨ This Diwali, let your celebrations shine bright but safely! 💫Protect your eyes, spread smiles, and enjoy the festival ...
19/10/2025

✨ This Diwali, let your celebrations shine bright but safely! 💫
Protect your eyes, spread smiles, and enjoy the festival of lights responsibly.
🪔 Wishing you all a joyful and safe Diwali from Jyothis Eye Care 💛

18/10/2025

👁️ ഡയബറ്റിക് ററ്റിനോപതി – അറിയേണ്ടത് എല്ലാം! 🩺

Part -2

📌 ഈ വീഡിയോയിൽ പ്രധാന ഘട്ടങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാ മാർഗങ്ങൾ എന്നിവ വിശദമായി കാണാം.

16/10/2025

👁️ ഡയബറ്റിക് ററ്റിനോപതി – അറിയേണ്ടത് എല്ലാം! 🩺

Part -2

📌 ഈ വീഡിയോയിൽ പ്രധാന ഘട്ടങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാ മാർഗങ്ങൾ എന്നിവ വിശദമായി കാണാം.

10/10/2025

👁️ ഡയബറ്റിക് ററ്റിനോപതി – അറിയേണ്ടത് എല്ലാം! 🩺

Part -1

📌 ഈ വീഡിയോയിൽ പ്രധാന ഘട്ടങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാ മാർഗങ്ങൾ എന്നിവ വിശദമായി കാണാം.

#മധുമേഹരോഗം #കണ്ണാരോഗ്യം

Your eyes connect you to the world every color, every smile, every moment. This World Sight Day, make your vision a prio...
09/10/2025

Your eyes connect you to the world every color, every smile, every moment. This World Sight Day, make your vision a priority.

Truth, simplicity, peace  Gandhi’s eternal legacy. 🌿  "
02/10/2025

Truth, simplicity, peace Gandhi’s eternal legacy. 🌿
"

സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു പുതിയ തുടക്കമായി മാറട്ടെ!വിജയദശമി ആശംസകൾ
01/10/2025

സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു പുതിയ തുടക്കമായി മാറട്ടെ!

വിജയദശമി ആശംസകൾ

തിരക്കുകൾക്കിടയിൽ നിങ്ങളുടെ കണ്ണിന് വേണ്ടത്ര ശ്രദ്ധ നൽകാറുണ്ടോ?  വിറ്റാമിൻ എ,സി, ഇ, ഡി അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ നിങ്ങളു...
25/09/2025

തിരക്കുകൾക്കിടയിൽ നിങ്ങളുടെ കണ്ണിന് വേണ്ടത്ര ശ്രദ്ധ നൽകാറുണ്ടോ? വിറ്റാമിൻ എ,സി, ഇ, ഡി അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.

ജ്യോതിസ് ഐ കെയറിന്റെ മികവുറ്റ ചികിത്സകൾകൊണ്ട്നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കൂ. 👁️✨📞 Contact: 0497 2747900🌐 www.jy...
16/09/2025

ജ്യോതിസ് ഐ കെയറിന്റെ മികവുറ്റ ചികിത്സകൾകൊണ്ട്
നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കൂ. 👁️✨

📞 Contact: 0497 2747900
🌐 www.jyothiseyecare.com

അത്യാധുനികമായി മിനുട്ടുകൾക്കുള്ളിൽ Femto laser assisted catract surgery യിലൂടെ തിമിരത്തിനു പരിഹാരം
09/09/2025

അത്യാധുനികമായി മിനുട്ടുകൾക്കുള്ളിൽ Femto laser assisted catract surgery യിലൂടെ തിമിരത്തിനു പരിഹാരം

We embraced the spirit of Onam with togetherness and tradition. Wishing everyone a season filled with light, harmony, an...
02/09/2025

We embraced the spirit of Onam with togetherness and tradition. Wishing everyone a season filled with light, harmony, and wellness.

Happy Onam 🌸

ഡിജിറ്റൽ യുഗത്തിൽ, സ്ക്രീൻ സമയം കൂടുതലാകുന്നത് കുട്ടികളുടെ കണ്ണുകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. അമിതമായ മൊബൈൽ, ടാ...
02/09/2025

ഡിജിറ്റൽ യുഗത്തിൽ, സ്ക്രീൻ സമയം കൂടുതലാകുന്നത് കുട്ടികളുടെ കണ്ണുകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. അമിതമായ മൊബൈൽ, ടാബ്, ടി.വി ഉപയോഗം കണ്ണുനോവ്, തലവേദന, കണ്ണിന് വരണ്ടുപോവുക , ദൂരെ കാണാൻ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം.

📞 Contact: 0497 2747900
🌐 www.jyothiseyecare.com

Address

Jyothis Eye Care Hospital FEMTO Lasik & Cataract Center, Pallikunnu
Kannur
670004

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5am
Thursday 9am - 5am
Friday 9am - 5am
Saturday 9am - 5am
Sunday 9am - 5am

Alerts

Be the first to know and let us send you an email when Jyothis Eye Care Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category