27/12/2013
http://www.malayaleevision.com/nri-global-conclave.html
എന്‍ആര്‍ഐ റിലീഫ് ആന്‍്‌റ് വെല്‍ഫെയര്‍ സൊസൈറ്റി കണ്ണൂരില്‍ ഏപ്രില്‍ 2013 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദുരിതമനുഭവിക്കുന്ന എന്‍ആര്‍ഐ മലയാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി ്രപവര്‍ത്തിക്കുന്ന സംഘടനയാണ് എന്‍ആര്‍ഐ റിലീഫ് ആന്‍്‌റ് വെല്‍ഫെയര്‍ സൊസൈറ്റി.