AIIMS For Kasaragod

AIIMS For Kasaragod Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIIMS For Kasaragod, Medical and health, Kasaragod.

15/12/2021

ജീവൻ രക്ഷിക്കാൻ, വിദഗ്ധ ചികിത്സ സംവിധാനം ഒന്നും  ഒന്നും ഇടതും വലതും മാറി മാറി ഭരിച്ചു ഇവിടെ ഏർപ്പെടുത്താൻ പറ്റിയിട്ടില്ല...
21/11/2021

ജീവൻ രക്ഷിക്കാൻ, വിദഗ്ധ ചികിത്സ സംവിധാനം ഒന്നും ഒന്നും ഇടതും വലതും മാറി മാറി ഭരിച്ചു ഇവിടെ ഏർപ്പെടുത്താൻ പറ്റിയിട്ടില്ല..കേരളം ഒന്നും ചെയ്യുന്നില്ല, സാമ്പത്തിക സ്ഥിതി ഇല്ല എന്നതാണെങ്കിൽ കേന്ദ്ര പദ്ധതിയായ എയിംസ് പ്രൊപ്പോസലിൽ കാസറഗോടിന്റെ ഉൾപ്പെടുത്താൻ പറഞ്ഞാൽ കടക്കു പുറത്തു എന്ന ഒഫീഷ്യൽ മറുപടി.
എയിംസ് പ്രൊപോസൽ കാസറഗോഡ്നായി മാത്രം , അല്ലേൽ കാസറഗോഡ്നെ കൂടി ഉൾപ്പെടുത്തി കൊടുക്കുക, എന്നതാണ് ന്യായമായ കാസറഗോടിന്റെ ആവശ്യം ആണ്. മറ്റു ജില്ലക്ക് ഇല്ലാത്ത 3 പ്രധാന കാരണങ്ങൾ
1). 2014 ൽ എല്ലാ സംസ്ഥാനങ്ങൾക്കും എയിംസ് എന്ന നയപരമായ തീരുമാനം എടുത്തപ്പോൾ, ഇനി കേന്ദ്ര സർവകലാശാലകളിൽ, മെഡിക്കൽ കോളേജുകൾ വേണ്ട എന്ന് തീരുമാനിച്ചു. അങ്ങനെ നമ്മുക്ക് കിട്ടേണ്ടിയിരുന്ന പെരിയ CUK മെഡിക്കൽ കോളേജ് നഷ്ടമായി ( ഏറ്റെടുത്ത 50 ഏക്കർ ഭൂമി അവിടെ ഉണ്ട്. RTI രേഖ കയ്യിൽ ഉണ്ട് )
2). എൻഡോസൾഫാൻ വിഷയത്തിൽ 2010 ലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശം, ഇരകൾക്കു ജില്ലയിൽ തന്നെ ആധുനിക ചികിത്സ സംവിധാനം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇതുവരെ നടപ്പാക്കിയിട്ടില്ല. ( ഡോകുമെന്റ് കയ്യിൽ ഉണ്ട്)
3). എൻഡോസൾഫാൻ വിഷയത്തിൽ 2011 ൽ പിനീട് 2017 ൽ പിനീട് ഒന്ന് കൂടി വിധിയിൽ പറഞ്ഞ ആധുനിക ചികിത്സ സംവിധാനം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇതുവരെ നടപ്പാക്കിയിട്ടില്ല. ( ഡോകുമെന്റ് കയ്യിൽ ഉണ്ട്)

17/11/2021

Address

Kasaragod
671121

Website

Alerts

Be the first to know and let us send you an email when AIIMS For Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share