E K Nayanar Memorial Co-Operative Hospital Chengala Kasaragod

E K Nayanar Memorial Co-Operative Hospital Chengala Kasaragod With your better health service

15/08/2025
അണയാത്ത സമരസൂര്യന്‍...പ്രിയ സഖാവിന് ആദരാഞ്ജലികൾ 🌹🌹🌹
22/07/2025

അണയാത്ത സമരസൂര്യന്‍...
പ്രിയ സഖാവിന് ആദരാഞ്ജലികൾ 🌹🌹🌹

Adieu....
21/07/2025

Adieu....

ഇ. കെ.നായനാർ സ്മാരക സഹകരണ ആശുപത്രിയിലെ ജീവനക്കാരുടെ ബയോമെട്രിക് അറ്റൻഡൻസ് പ്രവർത്തന ഉദ്ഘാടനം സംഘം ഡയറക്ടർ  ശ്രീ. ടി.എം.എ...
16/07/2025

ഇ. കെ.നായനാർ സ്മാരക സഹകരണ ആശുപത്രിയിലെ ജീവനക്കാരുടെ ബയോമെട്രിക് അറ്റൻഡൻസ് പ്രവർത്തന ഉദ്ഘാടനം സംഘം ഡയറക്ടർ ശ്രീ. ടി.എം.എ കരീം നിർവഹിച്ചു....

ഇ.കെ.നായനാർ സ്മാരക സഹകരണ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡോ.മാലിനി സരളയ ലൈബ്രറിയുടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുസ്തക...
16/07/2025

ഇ.കെ.നായനാർ സ്മാരക സഹകരണ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡോ.മാലിനി സരളയ ലൈബ്രറിയുടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുസ്തക വിതരണ പദ്ധതിയും, ഒ.പി വിഭാഗം കാത്തിരിപ്പ് കേന്ദ്രത്തിൽ സ്ഥാപിച്ച ബുക്ക് ഷെൽഫും സഹകരണ രജിസ്ട്രാർ ഡോ.സജിത്ത് ബാബു ഐ.എ.എസ് ഉദ്ഘാടനം ചെയ്തു...

ചെങ്കള ഇ.കെ നായനാർ സ്മാരക സഹകരണ ആശുപത്രി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിൽ സ്ത്രീരോഗ പരിശോധനയും...
12/07/2025

ചെങ്കള ഇ.കെ നായനാർ സ്മാരക സഹകരണ ആശുപത്രി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിൽ സ്ത്രീരോഗ പരിശോധനയും, ശ്വാസകോശ രോഗ നിർണ്ണയവും നടത്തി. ക്യാമ്പിൽ സ്ത്രീരോഗ വിദഗ്ദ്ധ ഡോ:പൂർണിമ.ജെ, ശാസകോശരോഗ വിദഗ്ദ്ധ ഡോ:തെരേസ് മാത്യു എന്നീ ഡോക്ടർമാരുടെ വിദഗ്ദ്ധ സേവനം നിരവധി രോഗികൾ ഉപയോഗപ്പെടുത്തി. ക്യാമ്പിൽ PFT ടെസ്റ്റ്, മെഡിസിൻസ്, ഇ.സി.ജി, പ്രമേഹ പരിശോധന തുടങ്ങിയ സൗജന്യ സേവനങ്ങൾ നൽകി. കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ആശുപത്രി സംഘം ഡയറക്ടർ ടി.എം.എ കരീം അധ്യക്ഷത വഹിച്ചു. ആശുപത്രി സംഘം ഡയറക്ടർ കെ.ജയചന്ദ്രൻ, ഡോ:നാരായണ നായിക് (കാസർഗോഡ് ജില്ലാ IMA ചെയർമാൻ), ഡോ:ഹരികിരൺ ടി ബംഗേര (കാസർഗോഡ് IMA പ്രസിഡന്റ് ) ഡോ:പൂർണിമ.ജെ - ഗൈനകോളജിസ്റ്റ് (ഇ.കെ നായനാർ ആശുപത്രി), ഡോ:തെരേസ് മാത്യു - ശ്വാസകോശ രോഗ വിദഗ്ദ്ധ (ഇ.കെ നായനാർ ആശുപത്രി) എന്നിവർ ആശംസകൾ അർപ്പിച്ചു.
പരിപാടിയിൽ ആശുപത്രി മാനേജർ അനൂപ് കുമാർ സ്വാഗതവും, PRO രൂപേഷ്.കെ നന്ദിയും അറിയിച്ചു.

All are welcome...
11/07/2025

All are welcome...

Address

FOURTH MILE CHENGALA, KASARAGOD
Kasaragod

Alerts

Be the first to know and let us send you an email when E K Nayanar Memorial Co-Operative Hospital Chengala Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to E K Nayanar Memorial Co-Operative Hospital Chengala Kasaragod:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category