Sreekanth Astrologer

Sreekanth Astrologer I am an Astrologer from Kerala. I learnt this traditional Astrology from my Father Kunhikrishnan Astrologer. He is My Guru (Teacher) in Astrology.

Watch and Subscribe
02/10/2020

Watch and Subscribe

മേടം രാശി ജന്മരാശിയായി വരികയും, ചന്ദ്രരാശിയായി വരികയും, അതിൽ ഏതു രാശിക്കാണോ ബലം പറയുന്നത് അതിനെ അടിസ്ഥാനപ്പെട....

ജാതകം | എന്താണ് ജാതകം ? തലയിൽ എഴുതിയത് ജ്യോതിഷിക്ക് മാറ്റാൻ പറ്റുമോ ? ഫല നിർണ്ണയം എങ്ങനെ ? ഭാഗം 2
11/08/2020

ജാതകം | എന്താണ് ജാതകം ? തലയിൽ എഴുതിയത് ജ്യോതിഷിക്ക് മാറ്റാൻ പറ്റുമോ ? ഫല നിർണ്ണയം എങ്ങനെ ?

ഭാഗം 2

ജാതകം | എന്താണ് ജാതകം ? തലയിൽ എഴുതിയത് ജ്യോതിഷിക്ക് മാറ്റാൻ പറ്റുമോ ? ഫല നിർണ്ണയം എങ്ങനെ ? ഭാഗം 2 ജാതകത്തെ കുറിച്ചു....

https://youtu.be/3C03zTZFjSYPart 1Do Like, Subscribe and Share
09/08/2020

https://youtu.be/3C03zTZFjSY

Part 1

Do Like, Subscribe and Share

ജാതകം | എന്താണ് ജാതകം ? തലയിൽ എഴുതിയത് ജ്യോതിഷിക്ക് മാറ്റാൻ പറ്റുമോ ? ഫല നിർണ്ണയം എങ്ങനെ ? ഭാഗം 1 ജാതകത്തെ കുറിച്ചു....

Please Watch Like and Subscribe...
20/07/2020

Please Watch Like and Subscribe...

ക‍ര്‍ക്കിടക വാവ് ബലി: എന്ത് ? എന്തിന് ? അറിയേണ്ടതെല്ലാം...! പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീര്‍ത്ഥങ്ങളില്‍ ബ...

May Your Life Filled With Happiness On This Auspicious Festival Of Navratri....💖💖💖💖💖
01/10/2016

May Your Life Filled With Happiness On This Auspicious Festival Of Navratri....💖💖💖💖💖

🎵നന്ദഗോപർ തപമിരുന്നു.. സുന്ദരക്കണ്ണൻ... അന്നൊരിക്കൽ ഗോകുലത്തിൽ വന്ന നാളിന്ന്‌.. കണ്ണൻ ജന്മ നാളിന്ന്.. 🎶
24/08/2016

🎵നന്ദഗോപർ തപമിരുന്നു.. സുന്ദരക്കണ്ണൻ... അന്നൊരിക്കൽ ഗോകുലത്തിൽ വന്ന നാളിന്ന്‌.. കണ്ണൻ ജന്മ നാളിന്ന്.. 🎶

Duty time... 😊
27/03/2016

Duty time... 😊

Bhagavad Gita(Chapter 1, Verse 4-5-6)अत्र शूरा महेष्वासा भीमार्जुनसमा युधि ।युयुधानो विराटश्च द्रुपदश्च महारथः ॥१-४॥धृष्...
26/01/2016

Bhagavad Gita
(Chapter 1, Verse 4-5-6)

अत्र शूरा महेष्वासा भीमार्जुनसमा युधि ।
युयुधानो विराटश्च द्रुपदश्च महारथः ॥१-४॥
धृष्टकेतुश्चेकितानः काशिराजश्च वीर्यवान् ।
पुरुजित्कुन्तिभोजश्च शैब्यश्च नरपुङ्गवः ॥१-५॥
युधामन्युश्च विक्रान्त उत्तमौजाश्च वीर्यवान् ।
सौभद्रो द्रौपदेयाश्च सर्व एव महारथाः
॥१-६॥

अर्थ/Meaning:
इस सेना में बड़े-बड़े धनुषों वाले तथा युद्ध में भीम और अर्जुन के समान शूरवीर सात्यकि और विराट तथा महारथी राजा द्रुपद, धृष्टकेतु और चेकितान तथा बलवान काशिराज, पुरुजित, कुन्तिभोज और मनुष्यों में श्रेष्ठ शैब्य, पराक्रमी युधामन्यु तथा बलवान उत्तमौजा, सुभद्रापुत्र अभिमन्यु एवं द्रौपदी के पाँचों पुत्र- ये सभी महारथी हैं॥4-6॥

In it are heroes and great bowmen; the equals in battle of Arjuna and Bheema, Yuyudhana, Virata and Drupada, great soldiers all; Dhrishtaketu, Chekitan, the valiant King of Benares, Purujit, Kuntibhoja, Shaibya – a master over many; Yudhamanyu, Uttamouja, Soubhadra and the sons of Droupadi, famous men.

Bhagavad Gita(Chapter 1, Verse 3)पश्यैतां पाण्डुपुत्राणामाचार्य महतीं चमूम् ।व्यूढां द्रुपदपुत्रेण तव शिष्येण धीमता ॥१-३...
25/01/2016

Bhagavad Gita
(Chapter 1, Verse 3)

पश्यैतां पाण्डुपुत्राणामाचार्य महतीं चमूम् ।
व्यूढां द्रुपदपुत्रेण तव शिष्येण धीमता ॥१-३॥

अर्थ/Meaning:
हे आचार्य! आपके बुद्धिमान्‌ शिष्य द्रुपदपुत्र धृष्टद्युम्न द्वारा व्यूहाकार खड़ी की हुई पाण्डुपुत्रों की इस बड़ी भारी सेना को देखिए॥3॥

Revered Father! Behold this mighty host of the Pandavas, paraded by the son of King Drupada, thy wise disciple.

Bhagavad Gita(Chapter 1, Verse 2)सञ्जय उवाचदृष्ट्वा तु पाण्डवानीकं व्यूढं दुर्योधनस्तदा ।आचार्यमुपसंगम्य राजा वचनमब्रवीत...
24/01/2016

Bhagavad Gita
(Chapter 1, Verse 2)

सञ्जय उवाच
दृष्ट्वा तु पाण्डवानीकं व्यूढं दुर्योधनस्तदा ।
आचार्यमुपसंगम्य राजा वचनमब्रवीत्
॥१-२॥

अर्थ/Meaning:
संजय बोले- उस समय राजा दुर्योधन ने व्यूहरचनायुक्त पाण्डवों की सेना को देखा और द्रोणाचार्य के पास जाकर यह वचन कहा॥2॥

Sanjaya replied: “The Prince Duryodhana, when he saw the army of the Pandavas paraded, approached his preceptor Guru Drona and spoke as follows:

(Chapter 1, Verse 1)धृतराष्ट्र उवाचधर्मक्षेत्रे कुरुक्षेत्रे समवेता युयुत्सवः ।मामकाः पाण्डवाश्चैव किमकुर्वत सञ्जय॥१-१॥A...
23/01/2016

(Chapter 1, Verse 1)

धृतराष्ट्र उवाच
धर्मक्षेत्रे कुरुक्षेत्रे समवेता युयुत्सवः ।
मामकाः पाण्डवाश्चैव किमकुर्वत सञ्जय
॥१-१॥

Audio/ऑडियो सुनिये:
http://goo.gl/BgwpQf (15 kB)

अर्थ/Meaning:
धृतराष्ट्र बोले- हे संजय! धर्मभूमि कुरुक्षेत्र में एकत्रित, युद्ध की इच्छावाले मेरे और पाण्डु के पुत्रों ने क्या किया?॥1॥

The King Dhritarashtra asked: “O Sanjaya! What happened on the sacred battlefield of Kurukshetra, when my people gathered against the Pandavas?”

ശബരിമല മണ്ഡല വ്രതവേളയില്‍ വീട്ടമ്മമാര്‍ ആചരിക്കേണ്ടത്------------------------------------------------മണ്ഡലക്കാലം വൃശ്ചിക...
14/11/2015

ശബരിമല മണ്ഡല വ്രതവേളയില്‍ വീട്ടമ്മമാര്‍ ആചരിക്കേണ്ടത്
------------------------------------------------
മണ്ഡലക്കാലം വൃശ്ചികം ഒന്ന് മുതല്‍ ആരംഭിക്കുന്നു. അത് വ്രതാനുഷ്ഠാനങ്ങള്‍ക്കും ക്ഷേത്രദര്‍ശനത്തിനും പുണ്യമായി കരുതുന്നുവെങ്കിലും ശബരിമല തീര്‍തഥാടനവുമായിട്ടാണ് ഏറെ പ്രസിദ്ധമായിതീര്‍ന്നത്. മണ്ഡലക്കാലം വന്നാല്‍ കേരളത്തിന്റെ മുഖം ഭക്തിസാന്ദ്രമായി മാറുന്നു. കറുപ്പ് വസ്ത്രങ്ങള്‍ ധരിച്ച് രുദ്രാക്ഷമാലകള്‍ അണിഞ്ഞ് കുളിച്ചു ഭസ്മവും ചന്ദനക്കുറിയുമിട്ട് അയ്യപ്പശരണമന്ത്രങ്ങള്‍ വിളിച്ച് പോകുന്ന അയ്യപ്പന്മാര്‍ കാഴ്ച്ചക്കാരിലും ഭക്തി ഉളവാക്കുന്നു. പുതിയൊരുണര്‍വ് നല്‍കുന്നു. മാലയിട്ട് ഒരയ്യപ്പനെങ്കിലും മലയ്ക്ക് പോകാത്ത ഹൈന്ദവ വീടുകള്‍ കേരളത്തില്‍ വിരളമാണ്. അയ്യപ്പഭക്തന്‍ വ്രതമനുഷ്ഠിച്ച് മല ചവിട്ടണമെന്നാണ് വിധി. വ്രതാനുഷ്ഠാനവേളയില്‍ വീട്ടിലെ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ ചുരുക്കിപറയാം.

1. മണ്ഡലക്കാലത്ത് വീട്ടില്‍ നിന്ന് ശബരിമലക്ക് പോകുന്നവരുണ്ടെങ്കില്‍ അവരെപ്പോലെ തന്നെ വീട്ടമ്മയും പരിശുദ്ധി പാലിക്കേണ്ടതാണ്.

2. നേരത്തെ കുളിച്ച് പൂജാമുറിയില്‍ അയ്യപ്പ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുമ്പില്‍ വിളക്ക് കത്തിച്ചുവെച്ച് വന്ദിച്ച് ദിനചര്യകള്‍ ആരംഭിക്കണം.

3. ശുദ്ധമായി വേണം ഭക്ഷണം പാകം ചെയ്യാന്‍. തലേനാളിലെ ഭക്ഷണം ഒഴിവാക്കണം. മത്സ്യമാംസാദികള്‍ വീട്ടിലേക്ക് കടത്തരുത്, കഴിക്കരുത്. പുകവലി , മദ്യപാനശീലമുള്ളവരുണ്ടെങ്കില്‍ അത് ഒഴിവാക്കണം. സാധിക്കുമെങ്കില്‍ വീട്ടിലുള്ളവരെല്ലാം രാത്രി ഊണ് ഒഴിവാക്കി മറ്റെന്തെങ്കിലും കഴിക്കുന്ന ശീലമാണ് അഭികാമ്യം.

4. സര്‍വ്വചരാചരങ്ങളിലും ദൈവചൈതന്യം സങ്കല്‍പ്പിച്ച് പെരുമാറണം.

5. വാക്കുകളെകൊണ്ടുപോലും ആരെയും വിഷമിപ്പിക്കാതിരിക്കണം.

6. ദുഷ്ടചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം നല്‍കാതിരിക്കുക. കഴിയുന്നതും മറ്റുള്ളവരെ സഹായിക്കുക.

7. സന്ധ്യക്ക്‌ മറ്റുള്ളവരെക്കൂടി സഹകരിച്ച് ഭജന, നാമജപം എന്നിവ നടത്തി അന്തരീക്ഷം ഭക്തിസാന്ദ്രമാക്കുക.

8. ബ്രഹ്മചര്യം പാലിക്കുക. ആഡംബരങ്ങള്‍ ഒഴിവാക്കി ലളിതജീവിതം നയിക്കുക.

9. ഋതുകാലം പ്രത്യേകം ചിട്ടകള്‍ പാലിക്കണം. അടുക്കളയില്‍ പ്രവേശിക്കാനോ ആഹാരം പാകം ചെയ്യാനോ പാടില്ല. മലയ്ക്ക് പോകുന്നവരില്‍നിന്നും അകന്ന് നില്‍ക്കണം. തങ്ങള്‍ തൊട്ടസാധനങ്ങള്‍ അവര്‍ക്ക് നല്‍കരുത്.

10. കഴിയുന്നത്ര വ്രതങ്ങള്‍ നോല്‍ക്കണം. ശാസ്താക്ഷേത്രങ്ങളില്‍ ദര്‍ശനവും, എള്ളുതിരി കത്തിക്കൽ , നീരാഞ്ജനം തുടങ്ങിയ വഴിപാടുകളും ചെയ്തു ദേവനെ പ്രസാദിപ്പിക്കണം. ശനിയാഴ്ച്ച വ്രതം എടുക്കുന്നത് വളരെ നല്ലതാണ് .

11. സമീപത്ത് അയ്യപ്പന്‍വിളക്ക് നടക്കുന്നുണ്ടെങ്കില്‍ അവിടെ പോയി തൊഴുത് അതില്‍ പങ്കാളിയാകാന്‍ മടിക്കരുത്.

12. ഭര്‍ത്താവോ, മകനോ മറ്റു വേണ്ടപ്പെട്ടവരോ മലയ്ക്ക് പോയി എത്തും വരെ വ്രതശുദ്ധിയോടെ പോയ ആള്‍ ഭഗവാനെ ദര്‍ശനം നടത്തി ബുദ്ധിമുട്ടുകൂടാതെ മടങ്ങിവരുന്നതിന് പ്രാര്‍ഥിക്കണം.

13. കെട്ടുനിറച്ച് നാളികേരം അടിച്ച് വീട്ടില്‍ നിന്നും പോയപ്പോള്‍ വെച്ചകല്ല് ശുദ്ധിയോടെ സൂക്ഷിക്കണം. അവിടെ രണ്ടുനേരവും വിളക്ക് വെക്കേണ്ടതുമാണ്.

14. കുടുംബത്തില്‍ നിന്ന് കെട്ടുനിറച്ച് പോകുമ്പോള്‍ മറ്റംഗങ്ങള്‍ എല്ലാം പങ്കെടുക്കുകയും അരിയും കാണിപ്പണവും (കാണിപ്പോന്ന് ) കെട്ടില്‍ നിക്ഷേപിച്ച് അതില്‍ ഭാഗഭാഗാക്കുകയും വേണം.

15. വ്രതം ആരംഭിച്ച് കഴിഞ്ഞാല്‍, മലയില്‍നിന്ന് മടങ്ങി എത്തുന്നതുവരെ വീട്ടില്‍ എത്തുന്ന അയ്യപ്പഭക്തന്മാരെ സന്തോഷപൂര്‍വ്വം സ്വീകരിക്കണം.

16. കറുത്ത വസ്ത്രം ധരിച്ച് ശരണംവിളിച്ച് വീട്ടില്‍ എത്തുന്ന അപരിചിതര്‍ക്കുപോലും അന്നം നല്‍കണം. പഴകിയതും ശേഷിച്ചതുമായ ഭക്ഷണസാധനങ്ങള്‍ നല്‍കരുത്.

17. ഹിന്ദുക്കളല്ലെങ്കില്‍ പോലും എല്ലാമതവിഭാഗങ്ങളില്‍പ്പെട്ടവരോടും സമഭാവനയോടെ സ്വീകരിച്ച് പെരുമാറണം.

18. ശാസ്താവിന്റെ പ്രാര്‍ഥനാമന്ത്രം ജപിക്കണം

"ഭൂതനാഥ സദാനന്ദസര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോശാസ്ത്രേതുഭ്യം നമോനമ
ഭൂതനാഥമഹം വന്ദേസര്‍വ്വ ലോകഹീതേ രതം
കൃപാനിധേ സദാസ്മാകംഗ്രഹ പീഡാം സമാഹര."

!!!! സ്വാമിയേ ശരണമയ്യപ്പാ !!!!

Address

Kasaragod
671319

Telephone

9746129832

Website

Alerts

Be the first to know and let us send you an email when Sreekanth Astrologer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sreekanth Astrologer:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram