Sunrise Hospital - Kanhangad

Sunrise Hospital - Kanhangad Kerala’s fastest growing Multi-Specialty Healthcare Network, and an Apex Centre for Minimally Invasive Surgeries, having served 1.5 crore patients globally

Learn to Save a LifeSunrise Hospital Kanhangad, in association with the Tax Practitioners Committee Kasaragod, is organi...
21/10/2025

Learn to Save a Life

Sunrise Hospital Kanhangad, in association with the Tax Practitioners Committee Kasaragod, is organizing a Basic Life Support (BLS) Awareness Programme aimed at educating people on essential life-saving skills and emergency response techniques.

📅 Date: 25th October 2025 (Saturday)
🕒 Time: 3:00 PM
📍 Venue: Lions Club, Kanhangad

[AHA Accredited, BLS&ACLS, Training program, Deptof Emergency, Emergency Medicine, Trauma care,Sunrisehospital kanhangad]

ഓരോ നിമിഷവും വിലപ്പെട്ടത്… ജീവൻ രക്ഷിക്കാം.  മാറ്റം സൃഷ്ടിക്കാം!സനാതന ആർട്‌സ് ആൻഡ് സയൻസ് കോളേജ് NSS യൂണിറ്റ് 88-ഉം സൺറൈസ...
16/10/2025

ഓരോ നിമിഷവും വിലപ്പെട്ടത്… ജീവൻ രക്ഷിക്കാം. മാറ്റം സൃഷ്ടിക്കാം!

സനാതന ആർട്‌സ് ആൻഡ് സയൻസ് കോളേജ് NSS യൂണിറ്റ് 88-ഉം സൺറൈസ് ഹോസ്പിറ്റൽ കാഞ്ഞങ്ങാടും ചേർന്ന് ഒരു ബേസിക് ലൈഫ് സപ്പോർട്ട് (BLS) പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

ഹൃദയാഘാതം പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ ഒരു വ്യക്തിക്ക് നൽകാൻ കഴിയുന്ന പ്രാഥമിക ജീവൻ രക്ഷാ തന്ത്രങ്ങൾ ഈ പരിശീലനത്തിലൂടെ നിങ്ങൾ പഠിക്കാം. ഓരോ ജീവനും വിലപ്പെട്ടതാണ്, അതിനാൽ ഈ അറിവ് നിർബന്ധമായും നേടിയിരിക്കണം!

പരിശീലനം നയിക്കുന്നത്:

ഡോ. ആസിഫ് അബ്ദുറഹിമാൻ, എമർജൻസി ഫിസിഷ്യൻ, സൺറൈസ് ഹോസ്പിറ്റൽ.

പരിപാടിയുടെ വിശദാംശങ്ങൾ:

പരിപാടി: പ്രാഥമിക ജീവൻ രക്ഷാ പരിശീലനം (BLS Training)

തിയതി: 2025 ഒക്ടോബർ 17 (വെള്ളിയാഴ്ച)

സമയം: രാവിലെ 11:00 മണിക്ക്

സ്ഥലം: സനാതന ആർട്‌സ് ആൻഡ് സയൻസ് കോളേജ്, കോട്ടപ്പാറ.

എല്ലാവർക്കും സ്വാഗതം! നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഈ വിവരം എത്തിക്കുക.

📞 കൂടുതൽ വിവരങ്ങൾക്കായി: 0467 220 81 80, 9656 543 742 (സൺറൈസ് ഹോസ്പിറ്റൽ)

#ജീവൻരക്ഷാപരിശീലനം

WORLD CPR DAY - OCTOBER 16ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ, വേഗത്തിൽ CPR നൽകുന്നതിലൂടെ  ജീവൻ രക്ഷിക്കാം.ലോക CPR ...
16/10/2025

WORLD CPR DAY - OCTOBER 16

ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ, വേഗത്തിൽ CPR നൽകുന്നതിലൂടെ ജീവൻ രക്ഷിക്കാം.
ലോക CPR ദിനത്തിൽ, ‘Push for Life’ എന്ന സന്ദേശത്തോടൊപ്പം ഹൃദയമിടിപ്പ് നിലനിർത്താൻ പഠിക്കൂ — ജീവൻ രക്ഷിക്കൂ.



❤️❤️❤️




World Anaesthesia Day - October 16Today, we celebrate the unsung heroes of the operating room—our anaesthesiologists. Wi...
16/10/2025

World Anaesthesia Day - October 16

Today, we celebrate the unsung heroes of the operating room—our anaesthesiologists. With precision, vigilance, and compassion, they ensure every patient undergoes surgery safely and pain-free. From stabilizing vital signs to managing critical emergencies, their expertise is the backbone of surgical care.

At Sunrise Hospital Kanhangad, we proudly salute our anaesthesia team for their unwavering dedication to patient safety and comfort. Your skill makes healing possible

[Worldanaesthesiaday, Operation, Surgery, Painmanagement, Sunrisehospital]


പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിൽ കുട്ടികളിൽ കണ്ടുവരുന്ന തലവേദന, അപസ്മാരം, ADHD , ADD , സ്ട്രോക്ക്, ഓട്ടിസം തുടങ്ങിയ പ്ര...
13/10/2025

പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിൽ കുട്ടികളിൽ കണ്ടുവരുന്ന തലവേദന, അപസ്മാരം, ADHD , ADD , സ്ട്രോക്ക്, ഓട്ടിസം തുടങ്ങിയ പ്രശ്നങ്ങളെ എത്രയും പെട്ടന്ന് കണ്ടെത്തി ചികിത്സിക്കാൻ പീഡിയാട്രിക് ന്യൂറോളജി ഡോക്ടറിന്റെ സേവനം ഒക്‌ടോബർ 24 ന് കാഞ്ഞങ്ങാട് സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാണ്

സമയം 9:00 to 12:00 noon

PAEDIATRIC NEUROLOGY

DR. Shruthi N M
MD (Paediatrics) DM (Paediatric Neurology)
Consultent Paediatric Neurology


𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬, 𝐜𝐨𝐧𝐭𝐚𝐜𝐭 𝐮𝐬: +𝟗𝟏 𝟗𝟔𝟓𝟔𝟓𝟒𝟑𝟕𝟒𝟐

📍 Location: Kusavankunnu, Kanhangad

[ Paediatric, Neurology, Paediatric Neurology, Devolopement desolders , Apasmaram, Stroke, Migrane, ADHD, ADD, Headache, Sunrisehospital kanhangad ]


Bineesh Babu shares his wonderful experience with Dr. Raghavendra Prasad - he received exceptional treatment marked by k...
13/10/2025

Bineesh Babu shares his wonderful experience with Dr. Raghavendra Prasad - he received exceptional treatment marked by knowledge, compassion, and patient-friendly guidance. Thank you for trusting Sunrise Hospitals





📲 For Booking Call: 0467 220 81 80 | 9656 543 742

📍 Location: Kusavankunnu, Kanhangad

[ SunriseHospital, pregnancyawareness, IVF, HealthyPregnancy, PrenatalCare, PregnancySupport, Health, PregnancyScn, HighRiskPregnancy, EarlyDetection, PregnancyTips, OBGYNCare, KochiMoms, PregnancySafety, MaternalHealth, ExpertAdvice, SunriseHospitalKanhngad ]


We're HIRING!!Join our dedicated team at Sunrise Hospital!We are looking for an experienced and skilled REFERRAL MARKETI...
12/10/2025

We're HIRING!!

Join our dedicated team at Sunrise Hospital!
We are looking for an experienced and skilled REFERRAL MARKETING
▫️ASSISTANT MANAGER
▫️SENIOR EXECUTIVE
▫️EXECUTIVE

🔹 Experience : Minimum 1+ year Hospital Experience
🔹 Languages : English , Malayalam
🔹 Preference : Male Candidates

📧 Send your resume to: hr@sunrisehospitalkanhangad.com
📞 Call: +91 94003 21746

Location : Kusavankunnu, Kanhangad


[ WeAreHiring, Referral Marketing , Assistant Manager, Senior Executive, Executive, Department, HospitalJobs, Kanhangad, SunriseHospital, HealthcareCareers, HiringNow, HospitalManagement, SunriseHospitalKanhangad ]

,

ഒരു തുള്ളി കരുതൽഅഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും പോളിയോ വൈറസിനെതിരെ വാക്സിനേഷൻ നൽകി പോളിയോമൈലിറ്റിസ് (പോളിയോ) ഇല്ല...
11/10/2025

ഒരു തുള്ളി കരുതൽ

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും പോളിയോ വൈറസിനെതിരെ വാക്സിനേഷൻ നൽകി പോളിയോമൈലിറ്റിസ് (പോളിയോ) ഇല്ലാതാക്കുന്നതിനായി നടത്തിവരുന്ന കാമ്പെയ്‌നാണ് പൾസ് പോളിയോ...

ഒക്‌ടോബർ 12 ന് കാഞ്ഞങ്ങാട് സൺറൈസ് ഹോസ്പിറ്റലിൽ കുരുന്നുകൾക്കായി പോളിയോ ബൂത്ത് ലഭ്യമാണ്

𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬, 𝐜𝐨𝐧𝐭𝐚𝐜𝐭 𝐮𝐬: +𝟗𝟏 𝟗𝟔𝟓𝟔𝟓𝟒𝟑𝟕𝟒𝟐

📍 Location: Kusavankunnu, Kanhangad


Polioawareness , polio, poliocampaign, polioeradication, polioday, pulsepolio, pulsepolio day, polioawarenessmonth, peadiatrics Sunrisehospitalkanhangad


കുഞ്ഞു ഹൃദയാരോഗ്യത്തിനായി... കുട്ടികളിലുണ്ടാകുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് വിദഗ്‌ധ പീഡിയാട്രിക് കാർഡിയോളജിസ്റ്റിൻ്റ...
11/10/2025

കുഞ്ഞു ഹൃദയാരോഗ്യത്തിനായി...

കുട്ടികളിലുണ്ടാകുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് വിദഗ്‌ധ പീഡിയാട്രിക് കാർഡിയോളജിസ്റ്റിൻ്റെ സേവനം 2025 ഒക്ടോബർ 15 ന് കാഞ്ഞങ്ങാട് സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാണ്

Paediatric Cardiology

DR. Mahesh K
DCH , DNB (Paediatrics), FNB (Paediatric Cardiology) Consultant Paediatrics Cardiology

𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬, 𝐜𝐨𝐧𝐭𝐚𝐜𝐭 𝐮𝐬: +𝟗𝟏 𝟗𝟔𝟓𝟔𝟓𝟒𝟑𝟕𝟒𝟐

📍 Location: Kusavankunnu, Kanhangad


[ Paediatric, Cardiology, Paediatric Cardiology, heart , Cardiologycare, Sunrisehospital kanhangad ]


മനസിനെ മനസിലാക്കാം  ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകാം... WORLD MENTAL HEALTH DAY OCTOBER 10...
10/10/2025

മനസിനെ മനസിലാക്കാം

ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകാം...

WORLD MENTAL HEALTH DAY
OCTOBER 10
MentalHealth , HealthyMind, WorldMentalHealthDay,
Awarene , Disasters, Emergencies, Rehabilitation, Psychology, Psychiatry, SunriseHospitals, SunriseHospitalKanhangad




AHA Accredited BLS & ACLS Training ProgramThe Department of Emergency Medicine & Trauma Care, Sunrise Hospital Kanhangad...
09/10/2025

AHA Accredited BLS & ACLS Training Program

The Department of Emergency Medicine & Trauma Care, Sunrise Hospital Kanhangad, is organizing an AHA-accredited Basic Life Support (BLS) and Advanced Cardiovascular Life Support (ACLS) Training Program.

📅 Date: November 1 to 3
📍 Venue: Sunrise Hospital, Kanhangad

This program is designed to provide healthcare professionals with internationally recognized skills in managing emergency situations effectively and confidently.

Interested Candidates ;
👉 For Registration & Details, Contact:
📞 9809706124 (Dr. Vineeth Aravind)
📞 8943643372 (Akhil K C)

[ AHA Accredited, BLS&ACLS, Training program, Dept of Emergency, Emergency Medicine, Trauma care, Sunrisehospital kanhangad ]

Address

Kushavankunnu, Ramnagar Road, Kanhangad
Kasaragod
671531

Alerts

Be the first to know and let us send you an email when Sunrise Hospital - Kanhangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sunrise Hospital - Kanhangad:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Sunrise Hospital, Kanhangad

Welcome to Sunrise Hospital, Kanhangad, Kasaragod. Focused on ‘Laparoscopic and Endoscopic Surgeries’, and empowered by our exceptional tertiary medical care, we are a multispecialty hospital conforming to international standards. Being the Apex Center for Minimally Invasive Surgery in Asia, we have also been honored as a Center of excellence in ‘Hernia Surgeries and Laparoscopic Cancer Surgeries’. Specialized in ‘Accident and Trauma care’, we are ably equipped to provide state-of-the-art treatment for all types of medical emergencies.

Other areas of our specialty – spanning more than 40- include Accident & Emergency, Anesthesiology, Diabetology, Orthopedics, ENT, Pediatrics & Neonatology, General Medicine, General & Laparoscopic Surgery, Obesity & Diabetic Surgery, Obstetrics, Gynaecology & Infertility, Radiology, Developmental Pediatrics, Urology, Minimally Invasive Surgery, Critical care, Sunrise Assisted Reproductive Centre.