16/10/2025
ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഇന്നുതന്നെ!
Dia Life Super Speciality Hospital ന്റെ ആഭിമുഖ്യത്തിൽ
🔹 സൗജന്യ യൂറോളജി ക്യാമ്പ് 🔹
🗓️ഒക്ടോബർ 15 മുതൽ 31 വരെ
📍 പുലിക്കുന്നു, കസർഗോഡ്
✨ കിഡ്നി, മൂത്രാശയം, പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങൾക്ക്
🧬 വിദഗ്ധ ഡോക്ടറുടെ കൺസൾട്ടേഷൻ
🧪 സൗജന്യ രക്തപരിശോധന
💸 ലാബ്, സ്കാനിംഗ്, ഡയാലിസിസ് സെർവീസുകളിൽ 20% ഇളവ്
📞 82898 81103 | 04994 220103
📍 നിങ്ങളുടെ ആരോഗ്യം ഞങ്ങൾക്കൊപ്പം സുരക്ഷിതം!