GANO LIFE CARE Food supplement

GANO LIFE CARE Food supplement Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GANO LIFE CARE Food supplement, Medical and health, KASARAGOD Town, Kasaragod.

15/02/2020

OFFICE WORK
VC RC FILE VERIFICATION
FEEDING
DATA ENTRY
TELE CALL
TEAM LEADER
TRAINER

03/10/2018

പഞ്ചസാര ഉണ്ടാക്കുന്ന വിധം:
🌾🌾🌾🌾🌾🌾🌾🌾
(plz read..)
എങ്ങിനെയാണ് പഞ്ചസാര ഉണ്ടാക്കുന്നതെന്നോ എന്തെല്ലാം ചേര്‍ത്താണ് ഇതുണ്ടാക്കുന്നതെന്നോ നമ്മില്‍ പലര്‍ക്കും അറിയില്ല.

പഞ്ചസാര, വെളുത്ത വിഷം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഗാന്ധിജി ഇതിനെ വെളുത്ത വിഷം എന്നായിരുന്നു വിളിച്ചിരുന്നത്‌.

നമുക്കിടയില്‍ പഞ്ചസാര ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു.

സത്യത്തില്‍ ഇതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളെ കുറിച്ച് നാം ഓരോരുത്തരും അറിയേണ്ടതുണ്ട്.

അത് ഒരു പക്ഷെ പഞ്ചസാരയുടെ ഉപയോഗത്തിന്റെ അളവ് ചുരുക്കാന്‍ നമ്മെ സഹായിക്കും.

എന്താണ് പഞ്ചസാര..?

കരിമ്പില്‍ നിന്നും ജ്യൂസെടുത്ത് അതിലെ കളറും, വിറ്റാമിനുകളും, മിനറലുകളും, കാത്സ്യവും, ഫോസ്ഫറസും മാറ്റി ബ്ലീച്ച് ചെയ്ത് വെളുപ്പ്‌ നിറമാക്കി 23 തരം കെമിക്കല്‍ ചേര്‍ത്ത് പൂര്‍ണ്ണ രാസ പദാര്‍ത്ഥമാക്കിയ ക്രിസ്റ്റല്‍ ആണ് വെളുത്ത വിഷം എന്നറിയപ്പെടുന്ന പഞ്ചസാര.

ഇത് എത്ര കാലം വേണമെങ്കിലും നമുക്ക് സൂക്ഷിക്കാം... പ്രിസര്‍വേറ്റീവ് ആയും പഞ്ചസാര ഉപയോഗിക്കാം. പഞ്ചസാര 100% ഷുഗർ ആണ്.

ഇത് ആമാശയത്തില്‍ എത്തിയാല്‍ ദഹനം എളുപ്പത്തില്‍ നടക്കുകയില്ല. കരിമ്പ്‌ ജ്യൂസില്‍ നിന്നും നീക്കം ചെയ്ത വസ്തുക്കളായ കാത്സ്യം, ഫോസ്ഫറസ്, മിനറലുകള്‍ തുടങ്ങിയവയുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ദഹനം നടക്കുകയുള്ളു.

ഇവ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്നില്ലെങ്കില്‍ ശരീരം പഞ്ചസാരയെ ദഹിപ്പിക്കാനായി വളരെ ക്ലേശിച്ച് നമ്മുടെ ശരീരത്തില്‍ നിന്നും തന്നെ കാത്സ്യവും ഫോസ്ഫറസും മറ്റു മിനറലുകളും എടുത്ത് ആമാശയത്തിലെത്തിച്ചു ദഹനം നടത്തും.

എവിടെനിന്നാണ് ഇവയെല്ലാം ശരീരം എടുക്കുക...? പല്ലില്‍ നിന്നും എല്ലുകളില്‍ നിന്നും ഞരമ്പുകളില്‍ നിന്നുമാണ് ഇവയെല്ലാം എടുക്കുന്നത്.

ചുരുക്കത്തില്‍ പഞ്ചസാര നന്നായി ഉപയോഗിക്കുന്ന ഒരാളുടെ പല്ല്, എല്ല്, ഞരമ്പുകള്‍ എന്നിവ പെട്ടെന്ന് ക്ഷയിക്കുന്നു.

പഞ്ചസാരയില്‍ നാരിന്റെ അംശം ഒട്ടും ഇല്ലാത്തതിനാല്‍ ദഹന ശേഷം കുടലുകളിലും ഇവ പ്രശ്നങ്ങള്‍ സൃഷ്ടിക്കുക്കുന്നു. ഇതിനെല്ലാം പുറമേ പഞ്ചസാരയില്‍ ചേര്‍ക്കുന്ന 23 ഓളം കെമിക്കലുകളുടെ അംശങ്ങള്‍ ഉണ്ടാക്കുന്ന മറ്റു പ്രശ്നങ്ങള്‍ വേറെ.

ഈ രാസവസ്തുക്കള്‍ നമ്മുടെ ഉള്ളില്‍ ചെന്നാല്‍ കിഡ്നി വിചാരിച്ചാല്‍ പോലും ഇവ പുറം തള്ളാന്‍ കഴിയില്ല. അങ്ങിനെ ഈ വിഷങ്ങളെ പുറം തള്ളാന്‍ കരളും ത്വക്കും ശ്രമം നടത്തും.

അതിനു സാധിക്കുന്നില്ലെങ്കില്‍ ഇവയെല്ലാം കൂടി കരളില്‍ ഒതുക്കി നിറുത്തും. ഈ പ്രക്രിയ പല പ്രാവശ്യം തുടരുമ്പോള്‍ കരള്‍ ക്ഷീണിക്കും.

അങ്ങിനെ കരളിനാവശ്യമായ വസ്തുക്കള്‍ കിട്ടുമ്പോഴും അനുയോജ്യമായ അവസരം വരുമ്പോഴും ദുഷിച്ച പിത്ത നീരിലൂടെ ഈ മാലിന്യങ്ങളെ മുഴുവന്‍ പുറം തള്ളും.

ഈ പുറം തള്ളലാണ് മഞ്ഞപ്പിത്തമായി മാറുന്നത്. ഇതിനു പ്രധാന കാരണം നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന രാസവസ്തുക്കള്‍ ആണ്.

കിഡ്നിയും കരളും പുറം തള്ളാത്ത ചില രാസവസ്തുക്കള്‍ അടിഞ്ഞു കൂടുമ്പോള്‍ ശരീരം അവയെ ത്വക്കിലേക്ക് മാറ്റുന്നു.

തൊലിയിലൂടെ ശരീരം ഈ മാലിന്യങ്ങളെ പുറം തള്ളാന്‍ ശ്രമിക്കുന്നു. മാലിന്യങ്ങളെ പുറം തള്ളുന്ന ജോലിയല്ല തൊലിയുടെത്.

തൊലിയിലൂടെയുള്ള ഈ മാലിന്യ വിസര്‍ജ്ജനമാണ് സകല ത്വക്ക് രോഗങ്ങളും നമുക്ക് സമ്മാനിക്കുന്നത്....
വെളുത്ത വിഷത്തിന്റെ ഉപയോഗം അവസാനിപ്പിക്കുക. സൂക്ഷിച്ചാൽ ദുഃഖിക്കണ്ട.

ചായ, കാപ്പി മുതലായവയിൽ മധുരം കൂടിയേ തീരൂ എന്നുണ്ടെങ്കിൽ ശർക്കരയോ കരുപ്പട്ടിയോ ഉപയോഗിക്കാം.

ഈ സന്ദേശം നമ്മുടെ എല്ലാ കൂട്ടുകാര്‍ക്കും എത്രയും പെട്ടെന്ന് എത്തിക്കുവാന്‍ ശ്രമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു —
*Note: പഞ്ചസാര ബഹിഷ്കരിക്കൂ.... ഫലം നേട്ടം മാത്രം.. സാമ്പത്തിക ലാഭം, ആരോഗ്യ ലാഭം....., കൂടാതെ രാഷ്ട്രീയ ലാഭവും. ഇന്ത്യയെ കൊള്ളയടിക്കുന്ന മരുന്ന് മാഫിയക്കമ്പനികൾ, ഇന്ത്യൻ രാഷ്ട്രീയത്തെ വരെ നിയന്ത്രിക്കുന്ന ഉത്തരേന്ത്യൻ പഞ്ചസാര ലോബി ഇവയ്ക്ക് എതിരായ മഹാപോരാട്ടം കൂടി ആണ് നിസ്സാരം എന്നു കരുതുന്ന പഞ്ചസാര ബഹിഷ്കരണത്തിലൂടെ നമ്മൾ ചെയ്യുന്നത്

ഇത് പരമാവധി ഷെയര്‍ ചെയ്യുക.

😊😊😊

09/06/2018

കാസർകോട്: ആരോഗ്യ ബോധവൽക്കരണ സെമിനാറിന്റെ ഭാഗമായി #രാജീവ് sir എറണാകുളം ഒരിക്കൽ കൂടി കാസറഗോഡ് എത്തുകയാണ്, കേരളത്തിലെ വർത്തമാനകാല വൈറസ് രോഗങ്ങളിൽ നിന്ന് എങ്ങിനെ രക്ഷപെടമെന്നും നമ്മുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും മഴക്കാല രോഗങ്ങളെ എങ്ങിനെ പ്രതിരോധിക്കാമെന്നും അലർജി പോലുള്ള രോഗങ്ങളിൽ നിന്ന് എങ്ങിനെ ഒഴിവാകാമെന്നും വളരെ ലളിതമായ രീതിയിൽ പൊതു ബോധമുണർത്തുന്ന ക്ലാസ് നൽകുന്നതാണ്. ഇത്തരമൊരവസരം പ്രയോജനപ്പെടുത്താൻ രോഗവിമുക്തി ആഗ്രഹിക്കുന്ന എല്ലാവരും പ്രത്യേക താൽപര്യമെടുക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കാസർഗേഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള ഹോട്ടൽ സിറ്റി ടവർ ഹാളിൽ വെച്ച് 25-6 - 2018 ന് കൃത്യം ഉച്ചക്ക് 2.30 മണിക്ക് സെമിനാർ ആരംഭിക്കുന്നതാണ് പ്രവേശനം സൗജന്യമാണ്.
വിവരങ്ങൾക്കും പ്രവേശനത്തിനുമായി 9745859857 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്
_( share your firends and relatives)_

30/05/2018

മുഹമ്മദ്(സ്വ അ)തങ്ങളുടെ ചികിത്സ
വെളുത്തുള്ളി, പാല്‍
വെളുത്തുള്ളി:
* നബിതിരുമേനി (സ)അലി(റ)വിനെ വിളിച്ചുപറഞ്ഞു:
(അലിയേ, നീ വെളുത്തുള്ളി തിന്നുക. എന്റെ അടുക്കല്‍ മലക് വരുമായിരുന്നില്ലെങ്കില്‍ ഞാനും അത് ഭക്ഷിക്കുമായിരുന്നു) (ഥിബ്ബുന്നബവി). (വെളുത്തുള്ളി ഭക്ഷിച്ചാലുണ്ടാകുന്ന വാസന മലക്കുകളെ ബുദ്ധിമുട്ടിക്കുമെന്ന് പേടിച്ചതിനാലാണ് നബി (സ)ഭക്ഷിക്കാതിരുന്നത്. അത് കഴിക്കാന്‍ അവിടന്ന് പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് ഉപര്യുക്ത ഹദീസ് വ്യക്തമാക്കുന്നു.)
* വെളുത്തുള്ളി ആരോഗ്യത്തിന് ഉത്തമമാണ്. ഈജിപ്തിലെ പിരമിഡ് നിര്‍മാതാക്കള്‍ ശക്തി ലഭിക്കാന്‍ വെളുത്തുള്ളി കഴിക്കാറുണ്ടായിരുന്നു.
* ബുദ്ധിയും ശക്തിയും ലഭിക്കാന്‍ വെറുംവയറ്റില്‍ ഒരു ഗ്ളാസ് പാലിനോടൊപ്പം ഒരു ഇതള്‍ വെളുത്തുള്ളി തിന്നാല്‍ മതിയെന്ന് ചില വൈദ്യശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുണ്ട് (മുഅ്ജിസാത്തുശ്ശിഫാ 41).
* റോമന്‍ ബോക്സിംഗ് ചാംപ്യന്മാര്‍ മത്സരത്തിനു മുമ്പ് വെളുത്തുള്ളി കഴിക്കാറുണ്ടായിരുന്നു.
* വെളുത്തുള്ളിയില്‍ 49% പ്രോട്ടീന്‍, 25% സള്‍ഫേറ്റ്, ഹോര്‍മോണുകള്‍, ലവണം, രോഗാണു നശീകരണ ഔഷധങ്ങള്‍, ഡ്യൂററ്റിക് രോഗണുവിനെ നശിപ്പിക്കുന്ന കാര്‍ബോണിക് എന്‍സൈമുകള്‍ മുതലായവ അടങ്ങിയിട്ടുണ്ട്.
വെളുത്തുള്ളി പല രോഗങ്ങള്‍ക്കും ഔഷധമാണെന്ന് വൈദ്യശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ചിലത് താഴെ:
* വിഷം: വെളുത്തുള്ളിയുടെ അഞ്ച് ഇതളെടുത്ത് പൊടിച്ചതിന് ശേഷം കരിഞ്ചീരകഷായത്തില്‍ കലക്കിയ ഒരു കപ്പ് തേനില്‍ ചാലിക്കുക. രാവിലെയും വൈകുന്നേരവും കഴിച്ചുകൊണ്ടിരിക്കുക.
* ടൈഫോയ്ഡ്: വെളുത്തുള്ളിയുടെ അഞ്ച് ഇതള്‍ പൊടിച്ച് തേന്‍ ചേര്‍ത്ത ചുടുപാലില്‍ കലര്‍ത്തുക. ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക. അതോടൊപ്പം രോഗിയുടെ നട്ടെല്ലിലും അവയവങ്ങളിലും സൈതൂനെണ്ണ കലര്‍ത്തിയ വെളുത്തുള്ളിയെണ്ണ പുരട്ടുക. രാവിലെ അഞ്ച് മിനുട്ട് നേരം വെളുത്തുള്ളിയുടെ ആവി മൂക്കിലൂടെ വലിക്കുകയും ചെയ്യുക.
* മുറിവുകള്‍: വെളുത്തുള്ളി പൊടിച്ച് കുഴമ്പാക്കിയതിന് ശേഷം മുറിവുള്ള ഭാഗത്ത് പുരട്ടുക. എന്നാല്‍ മുറിവ് സുഖപ്പെടും. പൊടിച്ച വെളുത്തുള്ളി ചൂടുവെള്ളത്തില്‍ ചേര്‍ത്തി ആ വെള്ളം ഉപയോഗിച്ച് മുറിവ് കഴുകുന്നപക്ഷം എല്ലാ രോഗാണുക്കളും നശിക്കുന്നതാണ്.
* ഡിഫ്തീരിയ (തൊണ്ടരോഗം): എന്നും ഭക്ഷണശേഷം വെളുത്തുള്ളിയുടെ ഇതള്‍ 3 മിനുട്ട് നേരം ചവക്കുകയും പിന്നീട് വിഴുങ്ങുകയും ചെയ്യുക. ശേഷം വെള്ളത്തില്‍ തിളപ്പിച്ച വെളുത്തുള്ളിയുടെ ആവി മൂന്നോ അഞ്ചോ മിനുട്ട് നേരം മൂക്കില്‍ വലിക്കുക. തണുപ്പ് കൊള്ളുന്നത് ശ്രദ്ധിക്കണം.
* ഞരമ്പിന് ശക്തി ലഭിക്കാന്‍: വെളുത്തുള്ളിയുടെ ഒരു ഇതള്‍ പൊടിച്ച് അല്‍പം അമ്പര്‍ (ഒരുതരം സുഗന്ധദ്രവ്യം) ചേര്‍ത്ത് ചുടുപാലില്‍ വെറുംവയറ്റില്‍ കഴിക്കുക. ഞരമ്പുകള്‍ക്ക് ശക്തി ലഭിക്കും.
* ബധിരത: വെളുത്തുള്ളിയുടെ ഏഴ് ഇതളുകള്‍ സൈതൂനെണ്ണയില്‍ ഇട്ടതിന് ശേഷം നേരിയ ചൂടുള്ള തീക്ക് മുകളില്‍ വെക്കുക. ഇളംചൂടായതിന് ശേഷം അതെടുത്ത് ഉറങ്ങുന്നതിന് മുമ്പ് ചെവിയില്‍ ഇറ്റിക്കുക. അതോടൊപ്പം ഒരു പഞ്ഞികൊണ്ട് ചെവി മൂടുകയും ചെയ്യുക. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇത് ചെയ്യേണ്ടത്-എല്ലാ ദിവസവും ചെയ്യരുത്.
* പകര്‍ച്ചപ്പനി: ഏഴ് വെളുത്തുള്ളി ഇതളിലടിച്ച് ലൈം ഓറഞ്ച് ജ്യൂസ് വെറുംവയറ്റില്‍ കുടിക്കുക. ഉറങ്ങുന്നതിന് മുമ്പ് വെളുത്തുള്ളിയുടെ ആവി വലിക്കുക. ഒന്നോ രണ്ടോ പ്രാവശ്യം ചെയ്യുമ്പോഴേക്ക് രോഗം ശമിക്കുന്നതാണ്.
* കാന്‍സര്‍: കാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ വെളുത്തുള്ളിയിലടങ്ങിയിട്ടുണ്ട്. അതിനാല്‍ കാന്‍സര്‍ രോഗികള്‍ വെള്ളുള്ളി ഭക്ഷിക്കുന്നത് പതിവാക്കണം.
* കൊക്കക്കുര: ഒരുപിടി വെളുത്തുള്ളി പൊടിച്ച് അല്‍പം ഉപ്പോടുകൂടി വെള്ളത്തിലിടുക. ശേഷം അതിന്റെ ആവി മൂക്കില്‍ വലിക്കുക. ഒരാഴ്ച എല്ലാ വൈകുന്നേരവും ഇതാവര്‍ത്തിക്കുക.
* കോളറ: ഒരു സ്പൂണ്‍ വെളുത്തുള്ളിയുടെ കുഴമ്പ് തേനില്‍ ചേര്‍ത്ത് എല്ലാ ഭക്ഷണശേഷവും കഴിക്കുക. കോളറ മാറ്റാന്‍ പറ്റിയ മരുന്നാണ്.
* ബുദ്ധിശക്തിയും ആരോഗ്യവും: വെളുത്തുള്ളിയുടെ മൂന്ന് ഇതളുകളും മൂന്ന് തക്കാളികളും അല്‍പം ഉപ്പും ചേര്‍ത്ത് പൊടിച്ച് ജൂസാക്കി സേവിക്കുക.
* തലവേദന: വെളുത്തുള്ളിയുടെ എണ്ണ തലവേദനയുള്ള ഭാഗത്ത് പുരട്ടുക. ആമാശയത്തില്‍ തലവേദനയുടെ ഘടകങ്ങള്‍ നീങ്ങാന്‍ വേണ്ടി അല്‍പം വെള്ളത്തോടൊപ്പം ഒരു ഇതള്‍ വെളുത്തുള്ളി പൊടിച്ച് വിഴുങ്ങുക.
* പല്ലുവേദന: വെളുത്തുള്ളി ഇതളിന്റെ പകുതി വേദനയുള്ള സ്ഥാനത്ത് വെക്കുക. രോഗം ശമിക്കും.
* രക്തസമ്മര്‍ദ്ദം: വെളുത്തുള്ളി പൊടിച്ച് സൈതൂനെണ്ണയില്‍ ചേര്‍ത്ത് മൂടിയതിന് ശേഷം നാല്‍പത് ദിവസം വെയിലത്ത് വെക്കുക. പിന്നെ വെറുംവയറ്റില്‍ ഓരോ ദിവസവും ഒരു സ്പൂണ്‍ വീതം കഴിക്കുക.
* കണ്ണുരോഗങ്ങള്‍: വെളുത്തുള്ളിയില ചവച്ചതിന് ശേഷം രാവിലെയും വൈകുന്നേരവും കണ്ണില്‍ പുരട്ടുക. ചെങ്കണ്ണ് പോലെയുള്ള രോഗങ്ങള്‍ക്ക് ശമനം ലഭിക്കും (മുഅ്ജിസാത്തുശ്ശിഫാ).
പാല്‍:
* നബിതിരുമേനി (സ)പറയുന്നു: നിങ്ങള്‍ പാല്‍ കുടിച്ചാല്‍ അത് വീണ്ടും കിട്ടാന്‍ പ്രാര്‍ഥിക്കുക. വിശപ്പിനും ദാഹത്തിനും കൂടി പറ്റുന്ന ഒരു വസ്തു പാലല്ലാതെ എനിക്കറിഞ്ഞുകൂടാ (തുര്‍മുദി, അബൂദാവൂദ്).
* അകിടില്‍ നിന്നുതന്നെ കുടിക്കുന്ന ആട്ടിന്‍പാലാണ് ഏറ്റവും ഉത്തമം. കറന്ന് അധികം താമസിച്ചതും സ്വാദ് വ്യത്യാസം വന്നതും നല്ലതല്ല. ചൊറി, ചിരങ്ങ് മുതലായവ പാലിനാല്‍ നശിക്കും. ഓര്‍മശക്തി വര്‍ധിക്കും.
* നബി (സ)പറയുന്നു: ഔഷധമില്ലാത്തൊരു രോഗവും അല്ലാഹു വിധിച്ചിട്ടില്ല. അതിനാല്‍ പശുവിന്‍ പാല്‍ ഉപയോഗിക്കുക. പശു എല്ലാ ചെടിയും തിന്നുന്നു.
ചില രോഗങ്ങള്‍ക്ക് നബി (സ)ആത്മികചികിത്സയും നല്‍കിയിരുന്നു. ചിലത് താഴെ ചേര്‍ക്കുന്നു:

Get it @ 7012845164
29/05/2018

Get it @ 7012845164

 #നിങ്ങളെ  #ക്യാൻസറിലേക്ക്  #നയിക്കുന്ന  #ഭക്ഷണങ്ങൾ    നമ്മള്‍ ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങള്‍, പതുക്കെ ക്യാന്‍സര്‍ ഉ...
05/05/2018

#നിങ്ങളെ #ക്യാൻസറിലേക്ക് #നയിക്കുന്ന #ഭക്ഷണങ്ങൾ

നമ്മള്‍ ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങള്‍, പതുക്കെ ക്യാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന കാര്യം അധികം ആര്‍ക്കും അറിയില്ല. മാറിയ ജീവിതസാഹചര്യങ്ങളും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ക്യാന്‍സര്‍ എന്ന മഹാരോഗം വ്യാപിക്കാനുളള പ്രധാന കാരണം. നമ്മള്‍ ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങള്‍, പതുക്കെ ക്യാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന കാര്യം അധികം ആര്‍ക്കും അറിയില്ല.

അത് ഏതൊക്കെയാണെന്ന് അറിയണോ? ഇവിടെയിതാ, ക്യാന്‍സറിന് കാരണമാകുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1, സംസ്‌ക്കരിച്ച മാംസം- മാംസാഹാരം, അത് ഏതായാലും വാങ്ങിച്ചയുടന്‍ പാകം ചെയ്‌തു കഴിക്കുന്നതില്‍ വലിയ അപാകതയില്ല. എന്നാല്‍ മാംസം സംസ്‌ക്കരിച്ച് പാക്കറ്റിലാക്കിയും, മറ്റു ഭക്ഷണത്തിനൊപ്പവും(പഫ്സ്, ബര്‍ഗര്‍, പിസ, സാന്‍ഡ്‌വിച്ച്) കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകും. അതുകൊണ്ടുതന്നെ, ശീതീകരിച്ച് സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്‌ക്കരിച്ച മാംസവും, ഇറച്ചിയുള്ള പഫ്സ്, ബര്‍ഗര്‍, സാന്‍ഡ്‌വിച്ച് എന്നിവ ഒഴിവാക്കുകയും ചെയ്യുന്നത് നല്ലതാണ്.

2, ചുവന്ന മാംസം- ബീഫ്, മട്ടന്‍ എന്നിവയൊക്കെ ചുവന്ന മാംസങ്ങളാണ്. ഇത് ദിവസവും കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

3, മദ്യം- ലോകാരോഗ്യസംഘടനയുടെയും അമേരിക്കയിലെ ആരോഗ്യരംഗത്തെ പ്രസിദ്ധീകരണങ്ങളുടെയും റിപ്പോര്‍ട്ട് പ്രകാരം ദിവസവും മദ്യപിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. മദ്യപാനികളില്‍ വായ്, തൊണ്ട, കരള്‍ എന്നീ ക്യാന്‍സറുകളാണ് പൊതുവെ കണ്ടുവരുന്നത്.

4, കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം-ഇപ്പോള്‍ മാംസാഹാരം കനലില്‍ ചുട്ടെടുക്കുന്നത് വളരെ വ്യാപകമാണ്. രാത്രി വൈകുവോളം ഇത്തരം കടകള്‍ നമ്മുടെ നാട്ടിലും സജീവമാണ്. എന്നാല്‍ ഇത്തരത്തില്‍ കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം അമിതമായി കഴിക്കുന്നത്, ക്യാന്‍സറിന് കാരണമാകും.

5, അമിത ചൂടുള്ള ചായയും കോഫിയും-ചായയും കോഫിയും നമ്മുടെ സ്ഥിരം പാനീയങ്ങളാണ്. നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ചായയോ കോഫിയോ കുടിച്ചായിരിക്കും. എന്നാല്‍ തിളയ്‌ക്കുന്ന ചൂടോടെ ചായയും കോഫിയും കുടിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യസംഘടന നല്‍കുന്നത്. ഇത് അന്നനാളത്തില്‍ ക്യാന്‍സറുണ്ടാകാന്‍ കാരണമാകും.

6) കോളകള്‍- കുട്ടികള്‍ക്കൊക്കെ കോളകള്‍ വലിയ ഇഷ്‌ടമാണ്. അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍, ക്യാന്‍സറിന് കാരണമാകുന്ന പാനീയമാണ്.

7) വൈറ്റ് ബ്രഡ്- നമ്മള്‍ സാധാരണയായി കഴിക്കുന്ന ഒന്നാണ് ബ്രഡ്. എന്നാല്‍ മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈറ്റ് ബ്രഡ് അധികം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് മാത്രമല്ല, ക്യാന്‍സറിന് കാരണമാകുകയും ചെയ്യും. ബ്രഡ് കഴിച്ചേ മതിയാകുവെങ്കില്‍ ബ്രൗണ്‍ ബ്രഡ് അഥവാ ഗോതമ്പിന്റെ ബ്രഡ് കഴിക്കുന്നതാണ് നല്ലത്.

8, ടൊമാറ്റോ സോസ്- നമ്മള്‍ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍, അതിന് മേമ്പൊടിയായി നല്‍കുന്നതാണ് ടൊമാറ്റോ സോസ്. എന്നാല്‍ ഏറെക്കാലമായി സംസ്‌ക്കരിച്ച് പാക്കറ്റിലാക്കി വരുന്ന ഇത്തരം ടൊമാറ്റോ സോസ് ക്യാന്‍സറിന് കാരണമാകും.
9, അമിതമായാല്‍ പാലും- പാല്‍ എന്നാല്‍ സമ്പൂര്‍ണാഹാരമാണ്. ദിവസവും ഒന്നോ രണ്ടോ ഗ്ലാസ് പാല് കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതുമാണ്. എന്നാല്‍ പാല്‍ അമിതമായി കുടിക്കുന്നത് നല്ലതാണോ? അല്ല എന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങളില്‍ വ്യക്തമായത്. പാല്‍ അമിതമായി കുടിച്ചാല്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത 68 ശതമാനം അധികമാണ്.
[5/5, 9:27 AM] siddik🍄: 10, പഞ്ചസാര- പഞ്ചസാര ഇല്ലാതെ ഭക്ഷണം പാകം ചെയ്യുന്ന കാര്യം ആലോചിക്കാനേ ആകില്ല അല്ലേ. എന്നാല്‍ അമിതമായാല്‍ പഞ്ചസാരയും അപകടകരമാണ്. അമിതമായി പഞ്ചസാര ഉപയോഗിച്ചാല്‍, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടും.

Gano Life care (Ksg)
+91 9745859857

21/04/2018

🍄 🍄
ഗാനോഡര്മ കൂണ് ചേർന്ന സോപ്പ് നമ്മുടെ ഏറ്റവും വലിയ അവയവമായ സ്കിൻ സുന്ദരമാക്കുന്നു. Smooth & soft ആക്കുന്നു. Psoriasis അടക്കമുള്ള skin desease മാറ്റുവാൻ സഹായിക്കുന്നു. കുളിക്ക് ശേഷം സോപ്പ് മുഖത്തു പതപ്പിച്ച്‌ താനെ ഉണങ്ങുവാൻ അനുവദിച്ചാൽ മുഖകാന്തി വർധിപ്പിക്കും.

#മുഖക്കുരു

#ലക്ഷണങ്ങൾ:
ഹോർമോണുകളുടെ അസന്തുലിതാവസ്ഥ മൂലം,മലബന്ധം അഥവാ വൈറസുകളുടെ ആക്രമണം മൂലം.

#പ്രതിരോധ #ലക്ഷണങ്ങൾ
സഞ്ചയിച്ചിരിക്കുന്ന വിഷം പുറന്തള്ളപ്പെടുന്ന ത് കൊണ്ടു മുഖക്കുരുക്കൾ കൂടുന്നു. പൂർണ്ണമായും പുറന്തള്ളപ്പെട്ടതിനു ശേഷം തൊലി മൃദുവും ശോഭയുള്ളതുമാക്കുന്നു.

#ആരോഗ്യപരിപാലനത്തിനുള്ള #ഉപദേശം
കൊഴുപ്പു , എണ്ണ ഇവ കുറഞ്ഞ ഭക്ഷണം കഴിക്കുക .ധാരാളം വെള്ളം കുടിക്കുക. നന്നായി ഉറങ്ങുക. പ്രസന്നമായി ഇരിക്കുക.

+91 9745859857

21/04/2018

https://youtu.be/DImnj6BT9Ko

#സ്പൈറുലിന #ക്യാപ്സ്യൂലെസ്
● 65% പ്രോട്ടീൻ അടങ്ങിയ ,കോളർസ്ട്രോൾ ഇല്ലാത്ത വേഗം ദഹിക്കുന്നതുമായ ലോകത്തെ ഒരേയൊരു ഭക്ഷണം.
● ശരീരത്തിൽ രക്തം ഉണ്ടാകുന്നു. ക്ഷീണം ,അലസത, സന്ധിബന്ധങ്ങളിലെ വേദന അകറ്റുന്നു.
● ശരീരത്തിന് അത്യാവശ്യമായ അമിനോ ആസിഡുകൾ നൽകുന്നു.
● ഗർഭിണികളും കുട്ടികളും നിർബന്ധമായും കഴിച്ചിരിക്കണമെന്നു ലോകാരോഗ്യ സംഘടന നിഷ്കർ്ഷിക്കുന്നു.
● കുട്ടികൾ 3 ഉം , പ്രായപൂർത്തിയായവർ 6 ഉം ദിവസേന കഴിക്കുക.
● കൂടുതൽ എക്സർസൈസ് / മത്സരം ഉള്ളവർ എണ്ണം കൂട്ടി കഴിച്ചാൽ നൂറുശതമാനം വിജയം ഉറപ്പ്.

_യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകാത്ത പ്രകൃതിദത്ത ആഹാരം_

For More information :
+91 9745859857

Healthiest Oil on Earth… Refreshes More Naturally!The natural and powerful combination of Ganoderma and Organic Virgin C...
16/04/2018

Healthiest Oil on Earth… Refreshes More Naturally!

The natural and powerful combination of Ganoderma and Organic Virgin Coconut Oil that help strengthen the immune system, improve overall health vitality and maintain healthy and glowing skin. Production process involves the cutting-edge technology of DXN in blending Ganoderma with Coconut Oil

14/04/2018

സൂര്യനുദിക്കുന്നതിനു മുമ്പ് എണീറ്റാൽ ഈ പ്രശ്‌നം ഉണ്ടാവില്ല..
👇👇👇

09/04/2018

DXN brings you a series of health products made of 100 % natural raw materials without any artificial preservatives, colourings or flavourings.

The quality of DXN products is always given priority in every single step of production. The recognition of ISO 14001, ISO 9001, and TGA indicates that our products have attained international standards.

Address

KASARAGOD Town
Kasaragod
671321

Telephone

+91 97458 59857

Website

Alerts

Be the first to know and let us send you an email when GANO LIFE CARE Food supplement posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram