K.S Abdullah Hospital

K.S Abdullah Hospital Malik Deenar Hospital is a pioneer institution in health care services since its inception in 1972.T Thaluk Hospital. Shortage of doctors and nurses in Govt.

Malik Deenar Hospital is named after Malik Bin Deenar who is a disciple of Prophet Mohammed (PBUH).Kasaragod was a remote, socially and educationally backward district of Kerala, there were no hospitals in and around Kasaragod except the Govt. hospital added more burden on people for getting medical care. Thus Janab K.S Abdullah realized and visualized the difficulties of people directly and was inspired and highly self motivated to start a hospital as a result in 1972 the Malik Deenar Hospital came into existence. The hospital has all the advanced facilities required for aiding accurate Diagnosis, Advanced Laboratory facilities, Scanning, Multi Channel ECG machine, etc. 24 hours working Casuality, Pharmacy, Lab, X-ray, ICCU & ICU are the major features of our hospital. We provides you to full nourishment to your health through fully supported doctors and facilities.The hospital has all the advanced facilities required for aiding accurate Diagnosis, Advanced Laboratory facilities, Scanning, Multi Channel ECG machine, etc. Eligible top doctors is the component feature of our hospital. Doctors help in healing people when they are sick or have injured themselves. They diagnose the condition, and prescribe medicines and other treatment that need to be taken to get back to normal health.

"തളരാത്ത കാലുകൾ, തകരാത്ത വിശ്വാസം."വിട്ടുമാറാത്ത നടുവേദന, ഡിസ്ക് തേയ്മാനം, കഴുത്തുവേദന എന്നിവ നിങ്ങളുടെ ദിനചര്യകളെ ബാധിക...
30/01/2026

"തളരാത്ത കാലുകൾ, തകരാത്ത വിശ്വാസം."

വിട്ടുമാറാത്ത നടുവേദന, ഡിസ്ക് തേയ്മാനം, കഴുത്തുവേദന എന്നിവ നിങ്ങളുടെ ദിനചര്യകളെ ബാധിക്കുന്നുണ്ടോ? കൃത്യമായ രോഗനിർണ്ണയവും ഫലപ്രദമായ ചികിത്സയും കെ.എസ് അബ്ദുള്ള ഹോസ്പിറ്റലിൽ ഉറപ്പാക്കുന്നു.

നിവർന്നു നിൽക്കാം, വേദനയില്ലാതെ.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക : +91 9995 007 777


PALLIATIVE CARE"മാറുന്ന കാലത്തിനൊപ്പം, മാറാത്ത കരുതലുമായി."ചിലപ്പോഴൊക്കെ മരുന്നിനേക്കാൾ ആശ്വാസം നൽകുന്നത് സ്നേഹമുള്ളൊരു ...
28/01/2026

PALLIATIVE CARE

"മാറുന്ന കാലത്തിനൊപ്പം, മാറാത്ത കരുതലുമായി."

ചിലപ്പോഴൊക്കെ മരുന്നിനേക്കാൾ ആശ്വാസം നൽകുന്നത് സ്നേഹമുള്ളൊരു വാക്കോ, കരുതലോ ആയിരിക്കും. ദീർഘകാല രോഗങ്ങൾ മൂലം കഷ്ടപ്പെടുന്നവർക്കും കിടപ്പിലായവർക്കും ആശ്വാസമേകാൻ ഞങ്ങളുടെ പാലിയേറ്റീവ് ചികിത്സാ വിഭാഗം സജ്ജമാണ്.

കരുതലോടെ ചേർത്തുപിടിക്കാം, ഓരോ നിമിഷവും.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക : +91 9995 007 777

PEDIATRICS"വളരാം, തളരാതെ."ജനനം മുതൽ കൗമാരം വരെയുള്ള ഓരോ ഘട്ടത്തിലും കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അവരുടെ ശാരീര...
26/01/2026

PEDIATRICS

"വളരാം, തളരാതെ."

ജനനം മുതൽ കൗമാരം വരെയുള്ള ഓരോ ഘട്ടത്തിലും കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അവരുടെ ശാരീരികവും മാനസികവുമായ വളർച്ച കൃത്യമാണെന്ന് ഉറപ്പാക്കാൻ, പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കെ.എസ് അബ്ദുള്ള ഹോസ്പിറ്റൽ നിങ്ങളോടൊപ്പം.

മിടുക്കരായി വളരാം, പൂർണ്ണ കരുതലോടെ.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: +91 9995 007 777

PULMONOLOGY"ആ...ശ്വാസിക്കാം വിശ്വാസത്തോടെ"ശ്വാസംമുട്ടൽ, വിട്ടുമാറാത്ത ചുമ, അലർജി... ഇവയൊന്നും ഇനി നിങ്ങളുടെ ഉറക്കം കെടുത...
23/01/2026

PULMONOLOGY

"ആ...ശ്വാസിക്കാം വിശ്വാസത്തോടെ"

ശ്വാസംമുട്ടൽ, വിട്ടുമാറാത്ത ചുമ, അലർജി... ഇവയൊന്നും ഇനി നിങ്ങളുടെ ഉറക്കം കെടുത്തരുത്. ആധുനിക പരിശോധനാ സംവിധാനങ്ങളിലൂടെ (PFT) ശ്വാസകോശത്തിന്റെ ആരോഗ്യം ഉറപ്പാക്കാം. കെ.എസ് അബ്ദുള്ള ഹോസ്പിറ്റലിലെ വിദഗ്ധ ചികിത്സയിലൂടെ തടസ്സങ്ങളില്ലാതെ ശ്വസിക്കാം.

ഇനി ശ്വസിക്കാം, തടസ്സങ്ങളില്ലാതെ.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: +91 9995 007 777



"മരുന്നല്ല, ഭക്ഷണമാണ് മാറ്റേണ്ടത്."ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണം ഉപേക്ഷിക്കുകയല്ല, മറിച്ച് പോഷകസമൃദ്ധമായ ഭക്ഷണം കൃത്യമായ അ...
21/01/2026

"മരുന്നല്ല, ഭക്ഷണമാണ് മാറ്റേണ്ടത്."

ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണം ഉപേക്ഷിക്കുകയല്ല, മറിച്ച് പോഷകസമൃദ്ധമായ ഭക്ഷണം കൃത്യമായ അളവിൽ കഴിക്കുകയാണ് വേണ്ടത്. അമിതവണ്ണം കുറയ്ക്കാനും, ശരീരഭാരം കൂട്ടാനും, കുട്ടികൾക്കും ഗർഭിണികൾക്കും ആവശ്യമായ പോഷകാഹാരങ്ങൾ ഉറപ്പാക്കാനും ഞങ്ങളുടെ ന്യൂട്രീഷൻ വിഭാഗം സഹായിക്കുന്നു.

മാറാം നല്ല ശീലങ്ങളിലേക്ക്, നേടാം മികച്ച ആരോഗ്യം.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: +91 9995 007 777


"സർജറി ലളിതം, സുരക്ഷിതം."വിദഗ്ധരായ സർജൻമാരും അത്യാധുനിക ഓപ്പറേഷൻ തിയേറ്ററും. സങ്കീർണ്ണമായ ശസ്ത്രക്രിയകൾ പോലും ലളിതമായും ...
20/01/2026

"സർജറി ലളിതം, സുരക്ഷിതം."

വിദഗ്ധരായ സർജൻമാരും അത്യാധുനിക ഓപ്പറേഷൻ തിയേറ്ററും. സങ്കീർണ്ണമായ ശസ്ത്രക്രിയകൾ പോലും ലളിതമായും സുരക്ഷിതമായും നിർവ്വഹിക്കാൻ കെ.എസ് അബ്ദുള്ള ഹോസ്പിറ്റലിലെ ജനറൽ സർജറി വിഭാഗം സജ്ജമാണ്.

ഭയമല്ല, വിശ്വാസമാണ് ഞങ്ങളുടെ മുഖമുദ്ര.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: +91 9995 007 777

"കൈവിടില്ല, കൂടെയുണ്ട്."ശരീരത്തെ കാർന്നുതിന്നുന്ന രോഗകോശങ്ങളെ കൃത്യമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം. ബ്രെസ്റ്റ് ക്യാ...
20/01/2026

"കൈവിടില്ല, കൂടെയുണ്ട്."

ശരീരത്തെ കാർന്നുതിന്നുന്ന രോഗകോശങ്ങളെ കൃത്യമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം. ബ്രെസ്റ്റ് ക്യാൻസർ, തൈറോയ്ഡ്, ഉദരരോഗങ്ങൾ തുടങ്ങി വിവിധതരം ക്യാൻസറുകൾക്ക് ഓങ്കോ സർജറി വിഭാഗത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: +91 9995 007 777

"അതിജീവിക്കാം, ആത്മവിശ്വാസത്തോടെ."കാൻസർ എന്ന വാക്കിനെയല്ല, അതിജീവനത്തെയാണ് നമ്മൾ കാണേണ്ടത്. കൃത്യമായ രോഗനിർണ്ണയവും അത്യാ...
20/01/2026

"അതിജീവിക്കാം, ആത്മവിശ്വാസത്തോടെ."

കാൻസർ എന്ന വാക്കിനെയല്ല, അതിജീവനത്തെയാണ് നമ്മൾ കാണേണ്ടത്. കൃത്യമായ രോഗനിർണ്ണയവും അത്യാധുനിക ചികിത്സയും സ്നേഹപൂർണ്ണമായ പരിചരണവും നൽകി നിങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കെ.എസ് അബ്ദുള്ള ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗം സജ്ജമാണ്.

നമുക്ക് ഒന്നിച്ച് നേരിടാം

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: +91 9995 007 777

"ഉള്ളറിയാം, ഒട്ടും വൈകാതെ." വയറുവേദന, സന്ധിവേദന, വീഴ്ചകൾ മൂലം ഉണ്ടാകുന്ന പരിക്കുകൾ എന്നിവയ്ക്ക് കൃത്യമായ പരിശോധന അനിവാര്...
13/01/2026

"ഉള്ളറിയാം, ഒട്ടും വൈകാതെ."

വയറുവേദന, സന്ധിവേദന, വീഴ്ചകൾ മൂലം ഉണ്ടാകുന്ന പരിക്കുകൾ എന്നിവയ്ക്ക് കൃത്യമായ പരിശോധന അനിവാര്യമാണ്. രോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി, മികച്ച ചികിത്സ ഉറപ്പാക്കാൻ ഞങ്ങളുടെ റേഡിയോളജി വിഭാഗം സഹായിക്കുന്നു. ഉയർന്ന നിലവാരമുള്ള X-Ray, Ultrasound സ്കാനിംഗ് സൗകര്യങ്ങൾ.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: +91 9995 007 777

"ഞങ്ങളുടെ കരുതൽ, നിങ്ങളുടെ വീട്ടിൽ, "പ്രായമായവർക്കും ഗുരുതര രോഗങ്ങൾ ഉള്ളവർക്കും യാത്രകൾ പലപ്പോഴും ബുദ്ധിമുട്ടാകാറുണ്ട്. ...
13/01/2026

"ഞങ്ങളുടെ കരുതൽ, നിങ്ങളുടെ വീട്ടിൽ, "

പ്രായമായവർക്കും ഗുരുതര രോഗങ്ങൾ ഉള്ളവർക്കും യാത്രകൾ പലപ്പോഴും ബുദ്ധിമുട്ടാകാറുണ്ട്. അവരുടെ വിശ്രമം തടസ്സപ്പെടുത്താതെ, സ്വന്തം കിടക്കയിൽ വെച്ചുതന്നെ വിദഗ്ധ പരിചരണം നൽകാം. കെ.എസ് അബ്ദുള്ള ഹോസ്പിറ്റലിന്റെ ഹോം കെയർ വിഭാഗം നിങ്ങളുടെ വിളിപ്പുറത്തുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: +91 9995 007 777

പല്ലിന് 'പണി' കിട്ടും മുൻപേ6 മാസത്തിലൊരിക്കൽ ഡെന്റൽ ചെക്കപ്പ് നടത്തുന്നതിലൂടെ ചെറിയ പോടുകളും മോണരോഗങ്ങളും തുടക്കത്തിലേ ക...
09/01/2026

പല്ലിന് 'പണി' കിട്ടും മുൻപേ

6 മാസത്തിലൊരിക്കൽ ഡെന്റൽ ചെക്കപ്പ് നടത്തുന്നതിലൂടെ ചെറിയ പോടുകളും മോണരോഗങ്ങളും തുടക്കത്തിലേ കണ്ടെത്താനും ചികിത്സിക്കാനും സാധിക്കും. നിങ്ങളുടെയും കുടുംബത്തിന്റെയും ദന്താരോഗ്യം കെ.എസ് അബ്ദുള്ള ഹോസ്പിറ്റലിൽ സുരക്ഷിതം."

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക : +91 9995 007 777


"വീണ്ടും നടക്കാം, പഴയ കരുത്തോടെ."വിട്ടുമാറാത്ത നടുവേദന , കഴുത്ത് വേദന, മുട്ടുവേദന, സന്ധിവാതം  എന്നിവയ്ക്ക് ഫലപ്രദമായ പരി...
07/01/2026

"വീണ്ടും നടക്കാം, പഴയ കരുത്തോടെ."

വിട്ടുമാറാത്ത നടുവേദന , കഴുത്ത് വേദന, മുട്ടുവേദന, സന്ധിവാതം എന്നിവയ്ക്ക് ഫലപ്രദമായ പരിഹാരം. അത്യാധുനിക മെഷീനുകളും വിദഗ്ധരായ ഫിസിയോതെറാപ്പിസ്റ്റുകളും നിങ്ങൾക്കായി കുറഞ്ഞ ചിലവിൽ കെ എസ് അബ്ദുള്ള ഹോസ്പിറ്റലിൽ ലഭ്യമാണ് .

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: +91 9995 007 777

Address

Thalangara
Kasaragod
671122

Alerts

Be the first to know and let us send you an email when K.S Abdullah Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category