09/07/2022
ലഹരി വിരുദ്ധ ദിന വാരാഘോഷ പരിപാടിയുടെ സമാപന ചടങ്ങ് ഇന്ന് Accept IRCA De Addiction Centre വെച്ച് നടക്കുകയുണ്ടായി. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡൻറ് Mrs.K Deepa ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എക്സൈസ് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ പോലീസ് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികൾക്കായിട്ടുള്ള മത്സരയിനങ്ങളിൽ വിജയികൾ ആയിട്ടുള്ള കുട്ടികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസ് നൽകുകയും ചികിത്സ കഴിഞ്ഞു സുഖജീവിതം നയിക്കുന്ന AA മെമ്പേഴ്സിനെ ആദരിക്കുകയും ചെയ്തു