New Desinganad Scans

New Desinganad Scans A step towards care, another towards humanity. New Desinganad Scans is your neighbourhood scanning

പ്രിയ സുഹൃത്ത്  ഉണ്ണിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🙏🙏🙏🙏🙏
29/10/2025

പ്രിയ സുഹൃത്ത്
ഉണ്ണിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🙏🙏🙏🙏🙏

സുഹൃത്തുക്കളേ,ആരോഗ്യത്തിന്റെ വെളിച്ചം ഗ്രാമത്തിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകുകയാണ്.ന്യൂ ദേശിംഗനാട...
28/10/2025

സുഹൃത്തുക്കളേ,

ആരോഗ്യത്തിന്റെ വെളിച്ചം ഗ്രാമത്തിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകുകയാണ്.

ന്യൂ ദേശിംഗനാട് സ്കാൻസ് ,ലാബ് കളക്ഷൻ പോയിന്റ്, എരുവ (ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം)
2025 നവംബർ 7-ന്, വെള്ളിയാഴ്ച, രാവിലെ 11 മണിക്ക്
പ്രവർത്തനം ആരംഭിക്കുന്നു.

കായംകുളത്തിന്റെ ഹൃദയത്തിൽ വർഷങ്ങളായി കൃത്യമായ രോഗനിർണയവും വിശ്വാസാർഹമായ സേവനവുമെല്ലാം നൽകി ജനങ്ങളുടെയും വിശ്വാസം നേടിയ New Desinganad Scans & Dr. Sethu’s Glow Skin,ഇപ്പോൾ ISO അംഗീകൃത നിലവാരത്തിൽ എരുവ ഗ്രാമത്തിലും — ആരോഗ്യവും സൗന്ദര്യപരിപാലനവും ഒരുമിച്ച് എത്തിക്കുന്നു.
ഞങ്ങളുടെ പിതാവ് ശ്രീ. ടി. സദാനന്ദൻ, കായംകുളത്തിന്റെ പുരോഗതിയേയും ജനങ്ങളുടെ ആരോഗ്യത്തേയും സ്വപ്നം കണ്ട ഒരു വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ ആ സ്വപ്നമാണ് ഇന്ന് ഞങ്ങൾ എരുവയിൽ യാഥാർത്ഥ്യമാക്കുന്നത് ❤️

“ഹോം കളക്ഷൻ വിരൽതുമ്പിൽ” — എന്ന മുദ്രാവാക്യത്തോടെ,
ഗ്രാമത്തിലെ ഓരോ വീടുകളിലേക്കും ആരോഗ്യത്തിന്റെ കിരണം എത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം.
ഉദ്ഘാടനം നിർവഹിക്കുന്നത് .ടി ഡി. മെഡിക്കൽ കോളേജ് ആശുപത്രി വണ്ടാനം , മെഡിക്കൽ സൂപ്രണ്ട് ഡോ. ഹരികുമാർ എ സാറാണ് .
ആരോഗ്യരംഗത്തെ ദീർഘകാല സേവനത്തിന്റെയും ദർശനസമ്പന്നമായ നേതൃത്വത്തിന്റെയും പ്രതീകമായ
ഡോ. ഹരികുമാർ എ.യുടെ സാന്നിധ്യം
ഞങ്ങളുടെ പുതിയ യാത്രയ്ക്ക് പ്രചോദനവും അഭിമാനവും നൽകുന്നു.
പ്രിയ ജനങ്ങളെ , സുഹൃത്തുക്കളെ
ഈ സന്തോഷ മുഹൂർത്തത്തിൽ,
നവംബർ 7-ന് രാവിലെ 11 മണിക്ക് എരുവയിൽ,
നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഞങ്ങൾക്ക് ഏറ്റവും വലിയ പ്രചോദനമാണ്.
സ്നേഹത്തോടെ,
ഡോ. സേതു സദാനന്ദൻ ഡോ. മേഘ ചന്ദ്ര
New Desinganad Scans & Dr. Sethu’s Glow SKIN
സ്വപ്ന ഗ്രൂപ്സ്

Dear Friend,Our dream of bringing the light of health to the village is becoming a reality.New Desinganad Scans & Lab Co...
28/10/2025

Dear Friend,

Our dream of bringing the light of health to the village is becoming a reality.

New Desinganad Scans & Lab Collection Point, Eruva (Near Sreekrishna Swamy Temple)
📅 November 7, 2025 (Friday)
🕚 Inauguration at 11:00 AM

Inauguration by:
Dr. Harikumar A.
Medical Superintendent, T.D. Medical College Hospital, Vandanam, Alappuzha

Symbolizing long-standing service and visionary leadership in the field of healthcare,
the presence of Dr. Harikumar A. will be an inspiration and a matter of pride
as we begin this new journey.

With warm regards,
Team New Desinganad Scans & Swapna Group

We cordially welcome everyone.

സുഹൃത്തേ,ആരോഗ്യത്തിന്റെ വെളിച്ചം ഗ്രാമത്തിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകുകയാണ്ന്യൂ ദേശിംഗനാട് സ്‌ക...
28/10/2025

സുഹൃത്തേ,

ആരോഗ്യത്തിന്റെ വെളിച്ചം ഗ്രാമത്തിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകുകയാണ്

ന്യൂ ദേശിംഗനാട് സ്‌കാൻസ് & ലാബ് കളക്ഷൻ പോയിന്റ്, എരുവ (ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം)
📅 2025 നവംബർ 7 (വെള്ളി)
🕚 രാവിലെ 11.00 മണിക്ക് പ്രവർത്തനം ആരംഭിക്കുന്നു

ഉദ്ഘാടനം നിർവഹിക്കുന്നത്
ഡോ. ഹരികുമാർ എ.
മെഡിക്കൽ സൂപ്രണ്ട്, ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ

ആരോഗ്യരംഗത്തെ ദീർഘകാല സേവനത്തിന്റെയും ദർശനസമ്പന്നമായ നേതൃത്വത്തിന്റെയും പ്രതീകമായ
ഡോ. ഹരികുമാർ എ.യുടെ സാന്നിധ്യം
ഞങ്ങളുടെ പുതിയ യാത്രയ്ക്ക് പ്രചോദനവും അഭിമാനവും നൽകുന്നു.

ആശംസകളോടെ,
ടീം ന്യൂ ദേശിംഗനാട് സ്‌കാൻസ് & സ്വപ്ന ഗ്രൂപ്പ്‌

ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു

Get Ready to Glow for Your Dream Wedding! 💖Was your wedding fixed suddenly? Or do you only have a few days remaining? Wh...
28/10/2025

Get Ready to Glow for Your Dream Wedding! 💖

Was your wedding fixed suddenly? Or do you only have a few days remaining? Whatever the timeline, we are here to help your skin achieve that extra Glow and radiant beauty!

To select according to your time, we present 4 Exclusive Bridal Packages!

Our Bridal Packages and Key Treatments

1. Main Bridal Package

Duration: 15 Days
Price: ₹15,000
Highlight: 💎 INSTANT GLOW! (Quick Touch-up)
Key Treatments: Medi facial, Enzyme peel, Hydra/Carbon facial, Gluta IV (2 sessions), Skin lightening.
2. Classy Package

Duration: 30 Days
Price: ₹30,000
Highlight: ✨ LONG-LASTING SHINE! (1-Month Makeover)
Key Treatments: Hydra/Carbon facial, LHR (Face), Gluta IV (4 sessions), Medi facial, Skin boosters.
3. Glorious Package

Duration: 60 Days
Price: ₹45,000
Highlight: 💫 DEEP MAKEOVER! (2 Months Care)
Key Treatments: Gluta IV (8 sessions), Hydra/Carbon facial, LHR, Chemical peel/lightening, Skin boosters.
4. Elegant Package

Duration: 90 Days
Price: ₹70,000
Highlight: 👑 PREMIUM FLAWLESS GLOW! (3 Months Care)
Key Treatments: Gluta IV (12 sessions), Hydra/Carbon facial, LHR (3 sessions), Skin boosters, Advanced peel/lightening.
"👰🏻‍♀️ Do you want to shine in an instant, or achieve beauty that lasts a lifetime? 💖 Whatever your time, our packages are ready! Call today and become the star of your wedding day! 📞"

To know more details and to book the most suitable package for your skin, contact us now:

📲 CONTACT US: 96059 44411 | 73066 81008 📍 [Dr.sethu’s Glowskin

’sglowskin #

ശ്രീ. റ്റി. സദാനന്ദൻ സ്‌മരണാർത്ഥംസ്വപ്ന ഗ്രൂപ്പ് & ന്യൂ ദേശിംഗനാട് സ്‌കാൻസ് സംയുക്തമായി സംഘടിപ്പിക്കുന്നഉപന്യാസ രചന | ചെ...
28/10/2025

ശ്രീ. റ്റി. സദാനന്ദൻ സ്‌മരണാർത്ഥം

സ്വപ്ന ഗ്രൂപ്പ് & ന്യൂ ദേശിംഗനാട് സ്‌കാൻസ് സംയുക്തമായി സംഘടിപ്പിക്കുന്ന

ഉപന്യാസ രചന | ചെറുകഥ | ചിത്രരചനാ മത്സരം

വിദ്യാർത്ഥികൾക്കായി ഒരു സുവർണ്ണാവസരം! നിങ്ങളുടെ ചിന്തകളെയും സർഗ്ഗാത്മകതയെയും പേപ്പറിൽ പകർത്തൂ. മികച്ച പ്രകടനങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ നേടാം.

തീയതിയും സമയവും: 2025 നവംബർ 1 ശനിയാഴ്ച, രാവിലെ 10 മണിക്ക്

പങ്കാളിത്ത വിഭാഗങ്ങൾ: LP, UP, ഹൈസ്‌കൂൾ (HS), ഹയർ സെക്കന്ററി (HSS) വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

മത്സര നിബന്ധനകൾ (Regulations)
1. രജിസ്ട്രേഷൻ:

മത്സരത്തിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2025 ഒക്ടോബർ 30.

രജിസ്ട്രേഷൻ രീതി: പോസ്റ്ററിൽ നൽകിയിട്ടുള്ള വാട്ട്‌സ്ആപ്പ് (WhatsApp) നമ്പറുകളിലേക്ക് താഴെ പറയുന്ന വിവരങ്ങൾ അയച്ചുകൊണ്ട് രജിസ്റ്റർ ചെയ്യാം:

പേര്, ക്ലാസ്, അഡ്രസ്, സ്കൂൾ വിവരങ്ങൾ, ഫോൺ നമ്പർ.

2. സമയം പാലിക്കൽ:

മത്സരം തുടങ്ങുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുൻപെങ്കിലും മത്സരാർത്ഥികൾ വേദിയിൽ എത്തിച്ചേരേണ്ടതാണ്.

3. വിഷയം:

എല്ലാ മത്സരങ്ങൾക്കുമുള്ള വിഷയങ്ങൾ (ഉപന്യാസം, ചിത്രരചന, ചെറുകഥ) മത്സര ദിവസം രാവിലെ വേദിയിൽ വെച്ച് പ്രഖ്യാപിക്കുന്നതാണ്.

4. ആവശ്യമായ സാമഗ്രികൾ:

ഉപന്യാസ/ചെറുകഥാ മത്സരം: പേന, പേപ്പർ എന്നിവ കൊണ്ടുവരേണ്ടതാണ്.

ചിത്രരചനാ മത്സരം: ആവശ്യമായ ഡ്രോയിംഗ് ഉപകരണങ്ങൾ (പെൻസിൽ, ക്രയോൺസ്, ചായങ്ങൾ, ബ്രഷുകൾ, പ്ലൈഡ്) എന്നിവ മത്സരാർത്ഥികൾ സ്വന്തമായി കൊണ്ടുവരേണ്ടതാണ്. ഡ്രോയിംഗ് ഷീറ്റ് സംഘാടകർ നൽകുന്നതാണ്.

5. സമയപരിധി:

മത്സരങ്ങൾക്ക് നിശ്ചിത സമയം അനുവദിക്കുന്നതാണ്. സമയപരിധിക്ക് ശേഷം സമർപ്പിക്കുന്ന രചനകൾ/ചിത്രങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

6. വിധി നിർണ്ണയം:

ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

7. സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും:

വിജയികൾക്കെല്ലാം ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.

മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ (Participation Certificates) നൽകുന്നതാണ്.

പങ്കെടുക്കാൻ ഉടൻ നിങ്ങളുടെ പേര്, ക്ലാസ്, വിലാസം എന്നിവ WhatsApp ചെയ്യുക:

📞 9605944411 | 7306681008

സംഘാടകർ: സ്വപ്ന ഗ്രൂപ്പ് & ന്യൂ ദേശിംഗനാട് സ്‌കാൻസ്

Awareness Class on Cancer Prevention Held at MSM CollegeKAYAMKULAM: An awareness class focusing on women's health and ea...
27/10/2025

Awareness Class on Cancer Prevention Held at MSM College

KAYAMKULAM: An awareness class focusing on women's health and early cancer detection was organised by the National Service Scheme (NSS) Unit of MSM College, Kayamkulam, as part of the observance of 'Pink October'.

Dr. Sethu Sadanandan of New Desingand Scans led the session, providing students with detailed insights into preventative healthcare and the significance of timely medical intervention.

Focus on Early Detection
Dr. Sadanandan elaborated on the symptoms, screening methods, and preventive measures associated with major cancer types, specifically Breast Cancer, Cervical Cancer, and Lung Cancer. He stressed that vigilance and regular screening are crucial tools in the fight against the disease.

The central theme of the class, "Early Detection Saves Lives," was effectively communicated to the student body, aiming to promote a culture of proactive health management.

The event commenced with Professor Sreeja delivering the welcome address. The NSS unit and the college administration extended their gratitude to Dr. Sadanandan for sharing his expertise.

21/10/2025
✨ Happy Diwali from Dr. Sethu’s Glowskin! ✨“Wishing you a sparkling festival filled with health, beauty, and glowing con...
19/10/2025

✨ Happy Diwali from Dr. Sethu’s Glowskin! ✨
“Wishing you a sparkling festival filled with health, beauty, and glowing confidence. May your skin shine as bright as the Diwali lights!”

Celebrating the festival of lights with wishes for your good health, happiness, and well-being. Have a joyful and health...
19/10/2025

Celebrating the festival of lights with wishes for your good health, happiness, and well-being. Have a joyful and healthy Diwali! – New Desinganad Scans"

Address

Gazal Shopping Arcade, K. P Road, Charumoodu
Kayamkulam
690505

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919605644411

Alerts

Be the first to know and let us send you an email when New Desinganad Scans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to New Desinganad Scans:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram