03/01/2026
Acidity അഥവാ പുളിച്ചു തികട്ടൽ. ഇത് നമ്മുടെ ജീവിതശൈലികൊണ്ടും ആഹാരരീതികൊണ്ടും common ആയിട്ട് കാണപ്പെടുന്ന അസുഖമാണ്. Gastric esophageal reflex disease എന്നും പറയുന്നു. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ, നമ്മൾ കഴിക്കുന്ന ആഹാരം അന്നനാളത്തിലൂടെ ആമാശയത്തിലാണ് എത്തുന്നത്. അന്നനാളത്തിനും ആമാശയത്തിനും ഇടയിൽ esophageal spinster എന്ന ഒരു പേശിയുണ്ട്. ഈ പേശിയുടെ കാര്യക്ഷമത കുറയുമ്പോഴോ, ശക്തി കുറയുമ്പോൾ ആമാശയത്തിലുള്ള ഫുഡ് അന്നനാളത്തിലേക്ക് കയറി വരും. ഇതിനെയാണ് നെഞ്ചരിച്ചൽ അല്ലെങ്കിൽ പുളിച്ചു തികട്ടൽ എന്ന് പറയുന്നത്. ഇതിന്റെ രോഗലക്ഷണങ്ങൾ ആഹാരം കഴിച്ചതിനുശേഷം വയറു സ്തംഭനം, വയറുമുടക്കം, നെഞ്ചെരിച്ചിൽ, ഓക്കാനം, ച്ചർദ്ദിക്കാൻ വരുക, കഴിച്ച ഭക്ഷണം തൊണ്ടയിൽ ഇരിക്കുന്ന പോലെ തോന്നുക, വായിൽ പുളിപ്പ് രസം അനുഭവപ്പെടുക, കുത്തിക്കുത്തിയുള്ള ചുമ എന്നിവയാണ്. നെഞ്ചെരിച്ചിൽ അതികഠനം ആണെങ്കിൽ ഹോസ്പിറ്റലിൽ പോയി ഇസിജി എടുത്ത അത് ഹാർട്ട് attackന്റെ ലക്ഷണം അല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇതിന് പരിഹാര രീതികൾ കൃത്യസമയത്തിൽ ആഹാരം കഴിക്കുക, ആഹാര ശേഷം രണ്ട് മണിക്കൂർ ആവാതെ കിടക്കരുത്, spicy, പുളിയുള്ളതും,ഓയിലി ഫുഡുകളും ഒഴിവാക്കുക എന്നിവയാണ്. മദ്യപാനവും പുക വലിക്കുന്ന അതിലൂടെയും ഈസോഫാഗൽ spincterന് കാAcidity അഥവാ പൊളിച്ചു തികട്ടൽ. ഇത് നമ്മുടെ ജീവിതശൈലികൊണ്ടും ആഹാരരീതികൊണ്ടും common ആയിട്ട് കാണപ്പെടുന്ന അസുഖമാണ്. Gastric esophageal reflex disease എന്നും പറയുന്നു. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ, നമ്മൾ കഴിക്കുന്ന ആഹാരം അന്നനാളത്തിലൂടെ ആമാശയത്തിലാണ് എത്തുന്നത്. അന്നനാളത്തിനും ആമാശയത്തിനും ഇടയിൽ esophageal spinster എന്ന ഒരു പേശിയുണ്ട്. ഈ പേശിയുടെ കാര്യക്ഷമത കുറയുമ്പോഴോ, ശക്തി കുറയുമ്പോഴാണ് ആമാശയത്തിലുള്ള ഫുഡ് അന്നനാളത്തിലേക്ക് കയറി വരും. ഇതിനെയാണ് നെഞ്ചരിച്ചൽ അല്ലെങ്കിൽ പുളിച്ചു തിട്ടാൽ എന്ന് പറയുന്നത്. ഇതിന്റെ രോഗലക്ഷണങ്ങൾ ആഹാരം കഴിച്ചതിനുശേഷം വയറു സ്തംഭനം, വയറുമുടക്കം, നെഞ്ചെരിച്ചിൽ, ഓക്കാനം, ശർദ്ദിക്കാൻ വരുക, കഴിച്ച ഭക്ഷണം തൊണ്ടയിൽ ഇരിക്കുന്ന പോലെ തോന്നുക, വായിൽ പുളിപ്പ് രസം അനുഭവപ്പെടുക, കുത്തിക്കുത്തിയുള്ള ചുമ എന്നിവയാണ്.
Sarala Memorial Hospital
Kilimanoor, Trivandrum
+91 96457 45073 | 0470 267 2355
www.saralamemorialhospital.com