06/01/2024
ആരോഗ്യം എന്നത് പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് സമ്പാദ്യം. "സമ്പത്ത് കാലത്ത് തൈ പത്തു വെച്ചാൽ ആപത്തു കാലത്തു കായ് പത്തു തിന്നാം" സമ്പാദ്യം ഉള്ളപ്പോൾ അത് വേണ്ട വിധം സൂക്ഷ്മതയോടെ കൈകാര്യം ചെയ്‌താൽ വരും കാലങ്ങളിൽ അത് പ്രയോജനപ്പെടുത്താം. നമ്മുടെ സമ്പാദ്യം എങ്ങനെ വേണ്ടവിധത്തിൽ ഉപയോഗപ്രദം ആകാം എന്നത് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പഠിക്കാവുന്നതാണ്.