05/03/2024
Asthma , Allergy, Bronchitis, COPD , Cough , Cold , Cystic Fibrosis , Sinusitis. തുടങ്ങിയ എല്ലാവിധ ശ്വാസ സംബന്ധമായ അസുഖങ്ങൾക്കും ആശ്വാസം നൽകുന്ന Salt Therapy ഇപ്പോൾ എറണാകുളം രവിപുരത്ത്. പൂർണമായി ഇറക്കുമതി ചെയ്ത Rock Salt Powder ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഒരു മുറിയിൽ ഇരുന്ന് നമ്മൾ ശ്വസിക്കുമ്പോൾ , മുറിയിലുള്ള Dry Salt Airosol നമ്മുടെ ശ്വാസത്തിലൂടെ Lungs വരെ ചെന്ന് ശ്വാസ നാളിയിലും Lungs Bronchis, Alveolis എന്നിങ്ങനെ എല്ലായിടത്തുമുള്ള Infections നീർക്കെട്ട് എല്ലാം മാറ്റി വളരെയധികം ആശ്വാസം നൽകുന്നു.കൊച്ചു കുട്ടികൾ മുതൽ എത്ര പ്രായമായവർക്കും Salt Therapy സ്വീകരിക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും Powerfull Natural Disinfectant ആണ് Salt. എല്ലാവിധ ചികിത്സാ വിഭാഗങ്ങളുടെയും മരുന്നുകളുടെയും ഒപ്പം Complementary Therapy ആയി Salt Therapy ചെയ്യാവുന്നതാണ്. Ph-9207070229