District Medical Office - Health, Ernakulam

District Medical Office - Health, Ernakulam ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം)എറണാകുളം Ernakulam is a district of Kerala, India situated in the central part of that state.

Spanning an area of about 3,068 km2, Population 32,82,388 Ernakulam district is home to over 12% of Kerala’s population. Its headquarters is located at Kakkanad in Kochi. Ernakulam bordering the district of Thrissur in the north, Idukki in the East, Alapuzha and Kottayam in the south, Lakshadweep Sea in the west is an amalgam of a hoary heritage and global growth of industry and commerce. The District Medical Office of Health has a crucial and effective role in health care system in the District. The Official website of District Medical Office of Health, Ernakulam provides information and awareness regarding Government Hospitals is Ernakulam, Communicable and non-communicable diseases as well as preventive and curative measures. This page will be updated periodically with latest news, events, information, messages, important orders, etc. Active and sincere involvement of the staff of the Health Services Department is the backbone for the updating of events and data's. The general public may utilize this site in benefitting manner. Government Hospitals in Ernakulam:

Government Hospitals in Ernakulam district are General Hospital Ernakulam and Muvattupuzha, District Hospital, Aluva, High Court Dispensary, District TB Centre, Karuvelipady, Women and Children Hospital, Mattanchery, Taluk Head Quarters Hospitals are Fort Kochi, Thripunithura, Perumbavoor, Kothamangalam and North Paravur. Taluk Hospitals are Njarakkal, Karuvelipady, Angamaly, Puthenvelikara, Piravom and Palluruthy. 23 Community Health Centres, 75 Primary / Family Health Centres etc .. under District Medical Office of Health Ernakulam.

17/09/2025
സാക്ഷരത മിഷന് കീഴിൽ പ്ലസ് ടു പരിക്ഷ പാസായ  മട്ടാഞ്ചേരിഅമ്മയും കുഞ്ഞും ആശുപത്രിയിലെ ആശ പ്രവർത്തകർ അവരുടെ സന്തോഷം പങ്ക് വയ...
15/09/2025

സാക്ഷരത മിഷന് കീഴിൽ പ്ലസ് ടു പരിക്ഷ പാസായ മട്ടാഞ്ചേരിഅമ്മയും കുഞ്ഞും ആശുപത്രിയിലെ ആശ പ്രവർത്തകർ അവരുടെ സന്തോഷം പങ്ക് വയ്ക്കാൻ എത്തിയപ്പോൾ.
നാഷണൽ ഹെൽത്ത് മിഷന് കീഴിൽ 91 ആശ പ്രവർത്തകരാണ് ഈ വർഷം പ്ലസ് ടു പരിക്ഷ എഴുതിയത്. ഇവരുടെ പഠന ചിലവ് NHM ആണ് വഹിച്ചത്.

ലോക ആത്മഹത്യ പ്രതിരോധ ദിനാചരണം നടത്തിലോക ആത്മഹത്യാ പ്രതിരോധ ദിനാചരണം ജില്ലാതല ഉദ്ഘാടനം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട...
12/09/2025

ലോക ആത്മഹത്യ പ്രതിരോധ ദിനാചരണം നടത്തി

ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണം ജില്ലാതല ഉദ്ഘാടനം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐ പി എസ് നിർവഹിച്ചു. ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ സന്ദേശം പൊതുജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ പരിപാടി സംഘടിപ്പിച്ചത്. ആത്മഹത്യ - മാറുന്ന കാഴ്ചപ്പാടുകൾ എന്നതാണ്‌ ഈ വർഷത്തെ സന്ദേശം. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം, ജില്ലാ മാനസികാരോഗ്യപരിപാടി, ജനറൽ ആശുപത്രി എറണാകുളം എന്നിവ സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിച്ചത്.

അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ കെ ആശ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേനർ ഡോ പ്രസിലിൻ ജോർജ് ദിനാചരണസന്ദേശവും ജില്ലാ മാനസികാരോഗ്യപരിപാടി നോഡൽ ഓഫീസർ ഡോ ദയ പാസ്കൽ വിഷയാവതരണവും നടത്തി. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ സഹീർ ഷാ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ എം എസ് രശ്മി, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ ആരതി കൃഷ്ണൻ, സൈക്യാട്രി വിഭാഗം ജൂനിയർ കൺസൾട്ടന്റ് ഡോ സ്മിത എൻ, മൈത്രി ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി അഡ്വ ലിറ്റോ പാലത്തിങ്കൽ, ആർ എം ഒ ഡോ അമിറ കെ തുടങ്ങിയവർ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി ഗവ നേഴ്സിംഗ് സ്കൂളിലെ വിദ്യാർത്ഥികൾ ബോധവത്കരണ സ്കിറ്റും ഫ്ലാഷ് മൊബും അവതരിപ്പിച്ചു. ജില്ലയിലെ വിവിധ കോളേജുകളിലെ സോഷ്യൽ വർക്ക്, സൈക്കോളജി വിദ്യാർത്ഥികൾ പങ്കെടുത്ത സെമിനാറും സംഘടിപ്പിച്ചു. ഡൊ ദയ പാസ്കൽ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എസ് എസ് വിനോദ്, ജില്ലാ മാനസികാരോഗ്യപരിപാടി പ്രൊജക്ട് ഓഫീസർ എം എസ് വിജിൻ എന്നിവർ സംസാരിച്ചു.

മൈത്രി, സഹൃദയ, വുമെൻ ആർട്ടിസ്റ്റ്സ് ഗ്രൂപ്പ്, സെന്റ് തേരാസസ് കോളേജ്, വനിത ശിശുവികസനവകുപ്പ്, സെൻസി ഡാൻസ് ഗ്രൂപ്പ്, ലോയേഴ്സ് റൈഡേഴ്സ് തുടങ്ങിയവരുടെ സഹകരണത്തോടെ ബൈക്ക് റാലി, ഫ്ലാഷ് മോബ്, ചിത്രം വര, സിഗ്നേച്ചർ കാമ്പയിൻ, ഡാൻസ് പ്രോഗ്രാം തുടങ്ങിയ പരിപാടികൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചു.

നല്ലോണം നല്ല ശീലങ്ങളോടെ ആരോഗ്യത്തോടെനന്നായി കഴുകാം.. ഓണസദ്യ ഒരുക്കുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകൾ സോപ്പിട്ട് കഴുകാം...
04/09/2025

നല്ലോണം നല്ല ശീലങ്ങളോടെ ആരോഗ്യത്തോടെ

നന്നായി കഴുകാം..
ഓണസദ്യ ഒരുക്കുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകൾ സോപ്പിട്ട് കഴുകാം

പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകി ഉപയോഗിയ്ക്കാം

തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിയ്ക്കാം..

കുടിയ്ക്കാനും,വിതരണം ചെയ്യുന്ന പാനീയങ്ങൾ, അതിൽ ചേർക്കുന്ന ഐസ് എന്നിവ തയ്യാറാക്കാനും

പരിസരം വൃത്തിയായി സൂക്ഷിക്കാം...

ഭക്ഷണവശിഷ്ടങ്ങൾ വലിച്ചെറിയാതെ കൃത്യമായി സംസ്കരിക്കാം.
വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്നില്ലെന്നു ഉറപ്പാക്കാം.

ആരോഗ്യം നിറഞ്ഞ ഓണാശംസകൾ

Address

Kochi

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914842360802

Alerts

Be the first to know and let us send you an email when District Medical Office - Health, Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to District Medical Office - Health, Ernakulam:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram