07/01/2021
*കോവിഡിന് ശേഷം*.
*കൊറോണ വന്നു പോയവരിലും മറ്റുള്ളവരിലും ഓർമ്മക്ഷയം, ശ്രദ്ധ* *കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ,ഉറക്കത്തിന്റെ പ്രശ്നങ്ങൾ, വൈറസിനെക്കുറിച്ചുംവൃത്തിയെക്കുറിച്ചുമുള്ള അമിതഭീതി* *(OCD)എന്നിവ വർദ്ധിച്ചു വരുന്നത് ഒരു യാഥാർത്ഥ്യമാണ്* *ഇവ പരിഹരിക്കുന്നതിനും, കൂടാതെ* *വിഷാദം(depression),ആകുലത( anxiety) തുടങ്ങിയ മാനസിക അവസ്ഥകളെ* *അതിജീവിക്കാനും മെഡിറ്റേഷൻ പരിശീലനം സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടന* *അംഗീകരിച്ചിട്ടുള്ളതാണ്.*
*വിദ്യാർത്ഥികൾ,യുവജനങ്ങൾ.*
*വിദ്യാർത്ഥികളിൽ കാണുന്ന പഠന സമ്മർദ്ദം, Stress, Anxiety, ADHD ഇവ ലഘൂകരിച്ച് കൂടുതൽ പഠനത്തിൽ* *ശ്രദ്ധകേന്ദ്രീകരിക്കാനും,അക്കാദമിക് തലത്തിൽ ബുദ്ധിപരമായ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും സാധിക്കുന്നു*.
*യുവജനങ്ങളിൽ കണ്ടുവരുന്ന മദ്യപാനം,പുകവലി,ലഹരിയുടെ ഉപയോഗം, ഫോണിന്റെ അമിത ഉപയോഗം,* *അനാരോഗ്യകരമായ ബന്ധങ്ങൾ, അമിത വാഹന ഭ്രമം തുടങ്ങിയവയും മെഡിറ്റേഷൻ പരിശീലന ത്തിലൂടെ നിയന്ത്രിക്കാവുന്നതാണ്.*
*പ്രായമായവരിൽ,*
*അൾസിമേഴ്സ്, മറ്റ് മറവിരോഗങ്ങളുടേയും തീവ്രത കുറയ്ക്കുവാനും പോസിറീവ് എനർജി,* *രോഗപ്രതിരോധശേഷി ഇവ* *വർദ്ധിപ്പിക്കുന്നതിനും, മാനസിക സമ്മർദ്ദം, ഉത്കണ്ഠ ഇവയിൽ* *നിന്നുണ്ടാകുന്ന പേശീവേദന കുറയുന്നതിനും, മാനസികസമ്മർദ്ദവുമായി ബന്ധപ്പെട്ട രോഗങ്ങളായ ഡയബറ്റീസ്,ഹൈപ്പർ ടെൻഷൻ,* *ഹൈകൊളസ്ട്രോൾ ഇവ നിയന്തിക്കുന്നതിനും മെഡിറ്റേഷൻ സഹായിക്കുന്നു.*
*വർഷങ്ങളായി മെഡിറ്റേഷൻ രംഗത്ത് പ്രാഗത്ഭ്യവും,പഠനപരിചയവുമുള്ള ഫെസിലിറ്റേറ്റർ : മിനി. പി.* *7025144457,9947144457*
*GNN Complex,Thammanam*