Aanja

Aanja It‘s the time to improve ourselves

Brain-move onHeart-Hold on😳
22/01/2026

Brain-move on
Heart-Hold on
😳

22/12/2025

ഒറ്റ ജീവിതമേ ഉള്ളൂ....എല്ലാവരെയും പോലെ സന്തോഷമായിട്ട് ജീവിക്കുവാൻ നമുക്കും പറ്റും...പൊട്ടിപോയതിനെ ഒട്ടിച്ചു മിനുക്കി വീണ്ടും കൂടുതൽ തിളക്കത്തോടെ ആരംഭിക്കുക....

21/12/2025

നല്ലതിനെ തിരഞ്ഞെടുക്കുക....🥰

POWER OF AWAKENING“Power is not noise-its a clarityYour energy expands where you stop hiding“
06/12/2025

POWER OF AWAKENING
“Power is not noise-its a clarity
Your energy expands where you stop hiding“

01/12/2025

ഓരോ ദിവസവും കൂടുതൽ കൂടുതൽ ജീവിതത്തെ മെച്ചപ്പെടുത്തണം എന്നാഗ്രഹിക്കുന്നവരാണോ നിങ്ങൾ....എന്നാൽ കൂടെ കൂടിക്കോളൂ 👍😍

സ്വയം സ്നേഹിക്കുവാനും പരിഗണിക്കുവാനും നമ്മൾക്ക് സാധിച്ചുകഴിഞ്ഞാൽ പിന്നെ ചുറ്റുമുള്ള ഒന്നിനോടും പരാതിയോ പരിഭവമോ വിദ്വേഷമോ...
26/11/2025

സ്വയം സ്നേഹിക്കുവാനും പരിഗണിക്കുവാനും നമ്മൾക്ക് സാധിച്ചുകഴിഞ്ഞാൽ പിന്നെ ചുറ്റുമുള്ള ഒന്നിനോടും പരാതിയോ പരിഭവമോ വിദ്വേഷമോ ഒന്നും തോന്നില്ല.....എല്ലാ ജീവനോടും സ്നേഹം മാത്രേ തോന്നുകയുള്ളൂ 😍അവനവനെ തന്നെ ഒരുക്കുക....സ്നേഹിക്കുക...

25/11/2025

നമുക്ക് തന്നെ എങ്ങനെ നമ്മളിലെ ആശയകുഴപ്പങ്ങളെ നീക്കി പുതിയൊരു ജീവിതചര്യയിലൂടെ വിജയിത്തിലേക്കെത്താം...കൂടെ കൂടിക്കോ.....നമ്മൾക്കൊരുമിച്ചു ശ്രമിക്കാന്നേ

Address

Kochi

Telephone

+917510121075

Website

Alerts

Be the first to know and let us send you an email when Aanja posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aanja:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category