PNB Vesper

PNB Vesper PNB Vesper is a research-based bio-pharmaceutical organization

PNB Vesper is a research-based bio-pharmaceutical organization that is determined to discover drugs for serious diseases. PNB Vesper is currently only one of very few companies in India that is focused only on research-based NCEs, rather than generics.

PNB's labs are powered by the latest innovations for cutting edge pharmaceutical research in cancer and other serious il...
18/10/2023

PNB's labs are powered by the latest innovations for cutting edge pharmaceutical research in cancer and other serious illnesses.

PNB Vesper's relentless pursuit of life-saving medicines for cancer and beyond..Doctor Eric Lattmann and team in Anti- C...
07/10/2023

PNB Vesper's relentless pursuit of life-saving medicines for cancer and beyond..

Doctor Eric Lattmann and team in Anti- Cancer research department of PNB Vesper's Life Science UK.

ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞർ പി.എൻ.ബി വെസ്പറിനൊപ്പം        ലണ്ടൻ ആസ്റ്റൺ യൂണിവേഴ്സിറ്റിയിലെ സീനിയർ പ്രൊഫസർ ആയിരുന്ന ഡോ. ...
03/10/2023

ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞർ പി.എൻ.ബി വെസ്പറിനൊപ്പം

ലണ്ടൻ ആസ്റ്റൺ യൂണിവേഴ്സിറ്റിയിലെ സീനിയർ പ്രൊഫസർ ആയിരുന്ന ഡോ. എറിക് ലാറ്റ്മാൻ പി.എൻ.ബി വെസ്പർ ലൈഫ് സയൻസ് കമ്പനിയുടെ മരുന്ന് ഗവേഷണ വിഭാഗത്തിൽ വൈസ് പ്രസിഡന്റ് ആയി ചുമതലേറ്റു

Eric earned his PhD from the university of Hannover under the supervision of Prof HMR Hoffmann in synthetic organic chemistry. At Aston University a collaborative programme with Prof Les Iversen was launched to design, discover and develop novel CCK antagonists as analgesics.

ഡോ.ബ്രയാൻ ടെമ്പസ്റ്റ് പി.എൻ.ബി യോടൊപ്പംറാൻ ബാക്‌സി എന്ന കമ്പനിയെ 20 കൊല്ലം മുമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ ഫാർമാകമ്പനിയ...
03/10/2023

ഡോ.ബ്രയാൻ ടെമ്പസ്റ്റ് പി.എൻ.ബി യോടൊപ്പം

റാൻ ബാക്‌സി എന്ന കമ്പനിയെ 20 കൊല്ലം മുമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ ഫാർമാകമ്പനിയാക്കി മാറ്റിയ ഡോ.ബ്രയാൻ ടെമ്പസ്റ്റ് പി.എൻ.ബി വെസ്പറിന്റെ ചീഫ് സയിന്റിഫിക് അഡ്വൈസർ ആയി പ്രവർത്തിക്കും.

Brian started working for Ranbaxy Laboratories in 1995 and he held the positions of Regional Director, Company President, Managing Director and Chief Executive Officer until 2005 when Ranbaxy became the 9th largest Global Generic Pharmaceutical Company. He then became Chief Mentor and Vice Chairman. In 2007 when he retired from Ranbaxy he was appointed a Non Executive Director. Brian is an international advisor to MAPE, India an M&A boutique and serves on several Healthcare and Finance Company Boards.

പി.എൻ.ബി വെസ്പർ ലൈഫ് സയൻസ് (ലി)യുടെ  മരുന്ന് പരീക്ഷണകേന്ദ്രമായ യു.കെ. ബിർമിങ്ങ്ഹാമിലെ ഫാർമകോളജി ലബോറട്ടറിയിൽ റിസേർച്ച് വ...
03/10/2023

പി.എൻ.ബി വെസ്പർ ലൈഫ് സയൻസ് (ലി)യുടെ മരുന്ന് പരീക്ഷണകേന്ദ്രമായ യു.കെ. ബിർമിങ്ങ്ഹാമിലെ ഫാർമകോളജി ലബോറട്ടറിയിൽ റിസേർച്ച് വിഭാഗം വൈസ് പ്രസിഡന്റ് ഡോ.എറിക് ലാറ്റ്മാൻ സഹപ്രവർത്തകർക്കൊപ്പം.

സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കാനൊരു പദ്ധതി…. സാമൂഹ്യനന്മയ്ക്കായ് കൈകോർക്കാം.Are you ready ?ഇന്ത്യയിലെ പ്രമുഖ ഫാർമ കമ...
03/10/2023

സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കാനൊരു പദ്ധതി…. സാമൂഹ്യനന്മയ്ക്കായ് കൈകോർക്കാം.

Are you ready ?

ഇന്ത്യയിലെ പ്രമുഖ ഫാർമ കമ്പനിയായ പി.എൻ.ബി വെസ്പർ ലൈഫ് സയൻസ് ലിമിറ്റഡ്, സമൂഹത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹ്യവുമായ ഉന്നമനം ലക്ഷ്യംവച്ച് പ്രവർക്കുന്ന സേവനവിഭാഗത്തിൽ കോ- ഓർഡിനേറ്റർമാരായി ധനകാര്യ / ബാങ്കിംഗ് സ്ഥാപനങ്ങൾ, റവന്യൂ, കൃഷി വകുപ്പുകളിൽ നിന്നുൾപ്പെടെ വിരമിച്ച പ്രൊഫഷണലുകളെയും സാമൂഹ്യരംഗത്ത് പ്രവൃത്തി പരിചയമുള്ളവരെയും തൃശൂർ , എറണാകുളം, ഇടുക്കി ജില്ലകളിലേക്ക് ഉടൻ ആവശ്യമുണ്ട്. മറ്റുജില്ലകളിൽ ഉള്ളവർക്കും അപേക്ഷിക്കാം. കടബാധ്യതകൾ കാരണം ജീവിതംവഴിമുട്ടി നിൽക്കുന്ന അർഹതയുള്ള പാവപ്പെട്ടവരെ (ബി.പി.എൽ കുടുംബങ്ങൾ) സഹായിക്കുന്നതിനൊപ്പം നാമമാത്ര കാർഷകർക്കും, ചെറുകിട വ്യവസായ സംരംഭങ്ങൾക്കും കൈത്താങ്ങാവുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. കോ-ഓർഡിനേറ്റർമാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മിതമായ ഓണറേറിയം നല്കുന്നതാണ്.

ചുറ്റുവട്ടത്തെ അർഹരായ പാവപ്പെട്ടവരെ സഹായിക്കാനുള്ള മനോഭാവം നിങ്ങൾക്കുണ്ടോ? എങ്കിൽ, നമുക്കൊരുമിച്ച് മുമ്പോട്ടുപോകാം. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ് 9847622342 എന്ന വാട്സ് ആപ്പ് നമ്പരിൽ അയക്കുക.

പി.എൻ.ബി ലാബ് @ യു.കെ.മാരകരോഗങ്ങൾക്കുള്ള അലോപ്പതി മരുന്ന് ഗവേഷണരംഗത്ത് ലോകത്ത് ഏറ്റവും മികച്ച പരീക്ഷണങ്ങൾ നടക്കുന്ന പി.എ...
03/10/2023

പി.എൻ.ബി ലാബ് @ യു.കെ.

മാരകരോഗങ്ങൾക്കുള്ള അലോപ്പതി മരുന്ന് ഗവേഷണരംഗത്ത് ലോകത്ത് ഏറ്റവും മികച്ച പരീക്ഷണങ്ങൾ നടക്കുന്ന പി.എൻ.ബി വെസ്പർ ലൈഫ് സയൻസ് ലി. ന്റെ യു.കെ ബിർമിങ്ങ്ഹാമിലുള്ള ലാബോറട്ടറിയുടെ കെമിസ്ട്രി ഡിപ്പാർട്ടുമെന്റിൽ Professor. Dr. Eric LATTMANN and Team


ലോകപ്രശസ്ത സയിന്റിസ്റ്റ് Prof. MJ Tisdale പി.എൻ.ബി യോടൊപ്പംProf. MJ Tisdale was originator of the Aston’s brain cancer ...
30/09/2023

ലോകപ്രശസ്ത സയിന്റിസ്റ്റ് Prof. MJ Tisdale പി.എൻ.ബി യോടൊപ്പം

Prof. MJ Tisdale was originator of the Aston’s brain cancer drug temozolomide, which is marketed and generates in excess of 800 million turnover. MJT, a professor of cancer biochemistry, is a world-leading scientist in cancer cachexia. EL in collaboration with MJT originated a series of patents and research publications in the area of cancer therapeutics. MJ Tisdale was involved with Boehringer AG in the development of COX-2 inhibitors with a main focus later on the action of eicosapentaenoic acid (EPA) in preventing muscle catabolism in cancer cachexia. EPA was evaluated clinically for the treatment of pancreatic cancers. From cancer cachexia he turned his attention to nutrition, applications in treating type II diabetes and recently CCK antagonists-based chemotherapeutics.


കൊച്ചി ആസ്ഥാനമായി കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും ലോകോത്തര സയിന്റിസ്റ്റുകളുടെ സഹകരണത്തോടെ ലണ്ടനിൽ പ്രവർത്തിക്കുന്ന...
23/09/2023

കൊച്ചി ആസ്ഥാനമായി കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും ലോകോത്തര സയിന്റിസ്റ്റുകളുടെ സഹകരണത്തോടെ ലണ്ടനിൽ പ്രവർത്തിക്കുന്നതുമായ ന്ത്യൻ ഫാർമകമ്പനിയാണ് പി.എൻ.ബി വെസ്പർ ലൈഫ് സയൻസ് ലി. ലോകത്ത് ഇന്നോളം ആധൂനിക വൈദ്യശാസ്ത്രത്തിൽ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത 15 മാരക രോഗങ്ങൾക്കുള്ള അലോപ്പതി മരുന്നുകളുടെ ഗവേഷണമാണ് കമ്പനിയിൽ നടന്നുവരുന്നത്. അതിൽത്തന്നെ ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ച കൊവിഡ്-19നുള്ള ''ജി.പി.പി. ബാലാകോവിൻ'' എന്ന മരുന്നിന്റെ മൂന്നാംഘട്ടം ക്ലീനിക്കൽ ട്രയൽ പൂർത്തിയാക്കി അന്തിമഫലം കാത്തിരിക്കുന്നു. Colon Cancer, Pancreatic Cancer എന്നീ രോഗങ്ങൾക്കുള്ള മരുന്ന് മുമ്പയ് ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ രോഗികളിൽ രണ്ടാംഘട്ടം ക്ലീനിക്കൽ പരീക്ഷണം നടക്കുകയാണ്. അതോടൊപ്പം ലോകത്തിൽ വലിയശതമാനം ആളുകളിൽ കണ്ടുവരുന്ന Ulcereativ collins, Crhrons Disease എന്നീ അസുഖങ്ങളുടേയും മരുന്നിന്റെ രണ്ടാംഘട്ട പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ഡിസ്മെനോറിയ മരുന്നിന്റെ ട്രെയലിനും ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. വ്യവസായ രംഗത്ത് അരനൂറ്റാണ്ടിന്റെ പ്രവൃത്തിപരിചയമുള്ള തൃശൂർ സ്വദേശി പി.എൻ. ബലറാം ആണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ.


PNB Vesper play a crucial role in discovering and developing medicines to fight against serious illnesses. Through exten...
19/09/2023

PNB Vesper play a crucial role in discovering and developing medicines to fight against serious illnesses. Through extensive research and clinical trials, PNB Vesper pharmaceutical aim to identify potential drugs and treatments that can effectively combat life-threatening diseases. We invest heavily in research and development, employing scientists, doctors, and experts from various fields to collaborate and explore innovative approaches towards finding new therapeutic options.


ഇത് ലോകമെമ്പടുമുള്ള മലയാളികളുടെ അഭിമാന നേട്ടം.കൊച്ചി സ്വദേശിയായ പി എൻ ബൽറാമിന്റെ ഉടമസ്ഥതയിലുള്ള പി.എൻ.ബി വെസ്പർ ഫാർമസ്യൂ...
19/09/2023

ഇത് ലോകമെമ്പടുമുള്ള മലയാളികളുടെ അഭിമാന നേട്ടം.

കൊച്ചി സ്വദേശിയായ പി എൻ ബൽറാമിന്റെ ഉടമസ്ഥതയിലുള്ള പി.എൻ.ബി വെസ്പർ ഫാർമസ്യൂട്ടിക്കൽസാണ് ഇന്ത്യക്ക് അഹങ്കരിക്കാനാകാവുന്ന ഈ നേട്ടം കൈവരിച്ചത്. വളരെ കാലത്തെ ഗവേഷണങ്ങളും, പരിശ്രമങ്ങളും ഈ നേട്ടത്തിലുണ്ട്, ഗവേഷണം ഇപ്പോൾ
മൂന്നാം ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ വിജയ ശതമാനം ഏറെയാണ്.

പി.എൻ.ബി വെസ്പർ വികസിപ്പിച്ച കോവിഡ് -19 മരുന്നിന്റെ മൂന്നാം ഘട്ടപരീക്ഷണത്തിന് പുറമെ, പുതിയ 6 രാസമൂലികകളും ഇന്നുവരെ മരുന്ന് ലഭ്യമല്ലാത്ത 15 രോഗങ്ങൾക്കുള്ള മരുന്നുകളുമാണ് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. കാൻസർ ശ്രേണിയിൽ മൂന്നാം സ്ഥാനത്തുള്ള Colon Cancer-നും ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത Pancreatic Cancer-നുമുള്ള മരുന്ന് മുംബൈ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ രോഗികളിൽ രണ്ടാംഘട്ടം ക്ലീനിക്കൽ പരീക്ഷണം പുരോഗമിക്കുകയാണ്.


PNB Vesper play a crucial role in discovering and developing medicines to fight against serious illnesses. Through exten...
13/09/2023

PNB Vesper play a crucial role in discovering and developing medicines to fight against serious illnesses. Through extensive research and clinical trials, PNB Vesper pharmaceutical aim to identify potential drugs and treatments that can effectively combat life-threatening diseases. We invest heavily in research and development, employing scientists, doctors, and experts from various fields to collaborate and explore innovative approaches towards finding new therapeutic options.


Address

5th Floor. Amrita Tower, KPCC Junction, MG Road
Kochi

Opening Hours

Monday 9:30am - 6am
Tuesday 9:30am - 6am
Wednesday 9:30am - 6am
Thursday 9:30am - 6am
Friday 9:30am - 6am

Telephone

+919847622342

Alerts

Be the first to know and let us send you an email when PNB Vesper posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to PNB Vesper:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram