Karkinos Healthcare Kerala

Karkinos Healthcare Kerala Call 82684 82684 | Get screened today: https://knowyourrisk.live.karkinos.in/ #/source=krkwebsite

As we light our lamps this Diwali, may we also light up hearts — with compassion, courage, and care for one another. Let...
21/10/2025

As we light our lamps this Diwali, may we also light up hearts — with compassion, courage, and care for one another. Let us continue building a world where health and hope shine for everyone.
Wishing you and your loved ones a warm, bright, and healthy Diwali from all of us at Karkinos Healthcare.

19/10/2025

മദ്യപാനം, വൈറസ് അണുബാധ, ഫാറ്റി ലിവർ തുടങ്ങി നിരവധി കാരണങ്ങൾ കരൾ കാൻസറിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. നമ്മുടെ അശ്രദ്ധയിൽ കരളും ജീവിതവും വീണുപോകരുത്. ലഹരി ഒഴിവാക്കി നല്ല ജീവിതശൈലി പിന്തുടരുക, കൃത്യസമയത്തെ പരിശോധനകളിലൂടെ കരളിന്റെ ആരോഗ്യം സംരക്ഷിക്കുക, കരൾ കാൻസറിനെ തടുക്കുക.

Karkinos Healthcare Kerala
📍Kochi, Kerala
📞+91 82684 82684
✉️health@karkinos.in
🌐www.karkinos.in

17/10/2025

ബ്രെസ്റ്റ് കാൻസർ കണ്ടെത്താനുള്ള ടെസ്റ്റുകൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കാം.

Karkinos Healthcare Kerala
📍Kochi, Kerala
📞+91 82684 82684
✉️health@karkinos.in
🌐www.karkinos.in

ഓരോ സ്ത്രീയിലും ബ്രെസ്റ്റ് കാൻസറിനെക്കുറിച്ചുള്ള ചിന്തയും വേണം. സ്ത്രീകളെ വേഗത്തിൽ ബാധിക്കുന്നതും വേഗത്തിൽ ചികിത്സിച്ച് ...
15/10/2025

ഓരോ സ്ത്രീയിലും ബ്രെസ്റ്റ് കാൻസറിനെക്കുറിച്ചുള്ള ചിന്തയും വേണം. സ്ത്രീകളെ വേഗത്തിൽ ബാധിക്കുന്നതും വേഗത്തിൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതുമായ കാൻസറാണ് ബ്രെസ്റ്റ് കാൻസർ. ബ്രെസ്റ്റ് കാൻസർ സ്ക്രീനിംഗിനായി സമയം മാറ്റിവെക്കുക, കാരണം ജീവിതം തന്നെയാണ് സംരക്ഷിക്കപ്പെടുന്നത്.

Karkinos Healthcare Kerala
📍Kochi, Kerala
📞+91 82684 82684
✉️health@karkinos.in
🌐www.karkinos.in

13/10/2025

സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന കാൻസർ, എന്നാൽ എളുപ്പം ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ഒന്ന്. ബ്രെസ്റ്റ് കാൻസർ ആർക്കും സംഭവിക്കാമെന്ന സാഹചര്യമുണ്ട്. നിങ്ങൾ നിർബന്ധമായും കാൻസർ സ്ക്രീനിംഗ് ചെയ്യുക. ബ്രെസ്റ്റ് കാൻസറിൽ നിന്നുള്ള സുരക്ഷിതത്വത്തെ കൂടെ ചേർക്കുക.

Karkinos Healthcare Kerala
📍Kochi, Kerala
📞+91 82684 82684
✉️health@karkinos.in
🌐www.karkinos.in

പല കാരണങ്ങൾ കൊണ്ടും കാൻസർ കരളിലെത്താം.തുടർച്ചയായ വയറുവേദന, അസ്വസ്ഥത, വിശപ്പിൽ പ്രകടമായ കുറവ്, ഭാരക്കുറവ്, വിട്ടുമാറാത്ത ...
09/10/2025

പല കാരണങ്ങൾ കൊണ്ടും കാൻസർ കരളിലെത്താം.
തുടർച്ചയായ വയറുവേദന, അസ്വസ്ഥത, വിശപ്പിൽ പ്രകടമായ കുറവ്, ഭാരക്കുറവ്, വിട്ടുമാറാത്ത ക്ഷീണവും ബലഹീനതയും, അടിവയറ്റിൽ വീക്കം തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ, പരിശോധനയും ചികിത്സയും വേഗത്തിലാക്കുക.

കാൻസറിന് മുന്നിൽ കരളിന്റെ വാതിലടയ്ക്കൂ.

Karkinos Healthcare Kerala
📍Kochi, Kerala
📞+91 82684 82684
✉️health@karkinos.in
🌐www.karkinos.in

03/10/2025

ബ്രെസ്റ്റ് കാൻസറിനെക്കുറിച്ചുള്ള അവബോധം സ്ത്രീകളിൽ കൂടുതലായി എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ മാസം Pink Month ആയി ആചരിക്കുന്നു. ബ്രെസ്റ്റ് കാൻസർ സ്ക്രീനിംഗിന്റെ ആവശ്യകത, വേഗത്തിലുള്ള ചികിത്സയുടെ പ്രാധാന്യം. തുടങ്ങി ബ്രെസ്റ്റ് കാൻസറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവെക്കുന്നു.

Karkinos Healthcare Kerala
📍Kochi, Kerala
📞+91 82684 82684
✉️health@karkinos.in
🌐www.karkinos.in

It’s a reminder of truth, simplicity, and non-violence. A day to honor the Father of the Nation and embrace his timeless...
02/10/2025

It’s a reminder of truth, simplicity, and non-violence.

A day to honor the Father of the Nation and embrace his timeless values that still guide our journey forward.

May this festive day inspire courage, positivity, and new beginnings, filling your life with happiness, peace, and prosp...
02/10/2025

May this festive day inspire courage, positivity, and new beginnings, filling your life with happiness, peace, and prosperity.

Happy Dussehra!

ഇവിടെ കാൻസറിന് പ്രതിരോധം തീർക്കുന്നത് പരിചയസമ്പത്താണ്. കാൻസറിനെ നേരിട്ട് പരാജയപ്പെടുത്തിയ കരുത്തുമായി കാൻസർ രോഗ വിദഗ്ധർ ...
24/09/2025

ഇവിടെ കാൻസറിന് പ്രതിരോധം തീർക്കുന്നത് പരിചയസമ്പത്താണ്. കാൻസറിനെ നേരിട്ട് പരാജയപ്പെടുത്തിയ കരുത്തുമായി കാൻസർ രോഗ വിദഗ്ധർ PRS കാർക്കിനോസ് കാൻസർ സെന്റർ, തിരുവനന്തപുരത്ത് നിന്നും രോഗികളെ പരിശോധിക്കുന്നു. കാൻസർ ചികിത്സ ഇനി ധൈര്യമായി മുന്നോട്ട് കൊണ്ടുപോകാം.

OP തിങ്കൾ മുതൽ വെള്ളിവരെ 9 AM മുതൽ 3 PM വരെ.

Karkinos Healthcare Kerala
📍Kochi, Kerala
📞+91 82684 82684
✉️health@karkinos.in
🌐www.karkinos.in

ഗർഭാശയ കാൻസർ ഒരു യാഥാർഥ്യമാണ്, അത് നമ്മുക്കോ നമുക്ക് ചുറ്റുമുള്ളവരിലോ വന്നേക്കാം. ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം,...
22/09/2025

ഗർഭാശയ കാൻസർ ഒരു യാഥാർഥ്യമാണ്, അത് നമ്മുക്കോ നമുക്ക് ചുറ്റുമുള്ളവരിലോ വന്നേക്കാം. ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം, അടിവയറ്റിലെ വേദന, അസാധാരണമായ യോനിസ്രവങ്ങൾ മൂത്രമൊഴിക്കുമ്പോഴുള്ള ബുദ്ധിമുട്ട് എന്നിവ ശ്രദ്ധിക്കാതെ പോകരുത്. ഗർഭാശയ കാൻസർ വരാതെ സൂക്ഷിക്കാനും വന്നാൽ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കാനും ആദ്യം ഉണരേണ്ടത് നിങ്ങൾ തന്നെയാണ്.

Karkinos Healthcare Kerala
📍Kochi, Kerala
📞+91 82684 82684
✉️health@karkinos.in
🌐www.karkinos.in

ശരീരത്തിലെ ചെറിയൊരു മാറ്റത്തെ പോലും ശ്രദ്ധിക്കാതെ പോകരുത്. കഴുത്ത്, കക്ഷം എന്നിവയിലെ വീക്കം, കടുത്ത ക്ഷീണം, പനി, രാത്രിയ...
15/09/2025

ശരീരത്തിലെ ചെറിയൊരു മാറ്റത്തെ പോലും ശ്രദ്ധിക്കാതെ പോകരുത്. കഴുത്ത്, കക്ഷം എന്നിവയിലെ വീക്കം, കടുത്ത ക്ഷീണം, പനി, രാത്രിയിൽ വിയർപ്പ്, ശീരഭാരം കുറയുക എന്നിവ സംഭവിക്കുകയാണെങ്കിൽ ലിംഫോമ കാൻസർ സ്ക്രീനിംഗ് ചെയ്യുക. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ ലിംഫറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന രക്താർബുദമാണ് ലിംഫോമ കാൻസർ. നേരത്തെയുള്ള കണ്ടെത്തിലൂടെ ലിംഫോമ കാൻസറിന് വിദഗ്ധ ചികിത്സ ലഭ്യമാക്കാം.
, ,

Address

Kochi

Alerts

Be the first to know and let us send you an email when Karkinos Healthcare Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Karkinos Healthcare Kerala:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram