Shifas Ayur Home

Shifas Ayur Home Ayurveda Speciality and Wellness Hospital

“കുട്ടികളുടെ ആരോഗ്യമാണ് നാളെയുടെ ശക്തി.”“കുട്ടികളുടെ ആരോഗ്യമാണ് നമുക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം.”കുട്ടികളുടെ സന്ത...
14/11/2025

“കുട്ടികളുടെ ആരോഗ്യമാണ് നാളെയുടെ ശക്തി.”

“കുട്ടികളുടെ ആരോഗ്യമാണ് നമുക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം.”

കുട്ടികളുടെ സന്തോഷം അവരുടെ ആരോഗ്യത്തിലാണ്. World Diabetes Day-ൽ, നല്ല ഭക്ഷണവും നല്ല ശീലങ്ങളും നമുക്ക് സമ്മാനിക്കാം.”

കുട്ടികളിൽ ഡയബിറ്റീസ് തടയാൻ സഹായിക്കുന്ന ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ

* പെട്ടെന്ന് കിട്ടുന്ന ജങ്ക് ഫുഡ്, പാക്കറ്റ്ഡ് ഫുഡ്, ഫ്രൈഡ് സ്നാക്കുകൾ എന്നിവ കുറയ്ക്കുക.

* വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം, especially പച്ചക്കറികൾ, പഴങ്ങൾ, മുഴുതരം ധാന്യങ്ങൾ, കഞ്ഞി എന്നിവക്ക് മുൻ‌ഗണന നൽകുക.

* പഞ്ചസാര അടങ്ങിയ ഭക്ഷണം കുറയ്ക്കുക

കേക്ക്, ഐസ്‌ക്രീം, ബിസ്‌ക്കറ്റ്, പാക്കറ്റ് ജ്യൂസ്, മിൽക്ക്‌ഷേക്ക് എന്നിവ കുറയ്ക്കുക.

മധുരം ആഗ്രഹമുണ്ടെങ്കിൽ പഴം അല്ലെങ്കിൽ home-made fresh juice ചെറുതായി നൽകാം.

* വെള്ളം കുടിക്കുന്ന ശീലം വളർത്തുക

പാനീയങ്ങൾക്കുപകരം സാധാരണ വെള്ളം കുടിക്കാൻ പഠിപ്പിക്കുക.

ഫ്ലേവർഡ് മിൽക്ക്, ജ്യൂസ്, സോഡ എന്നിവ സ്ഥിരമായി കൊടുക്കുന്നത് ഒഴിവാക്കണം.

* റിഫൈൻഡ് മൈദ എന്നിവയ്‌ക്ക് പകരം മുഴുതരം ഗോതമ്പ്, ബ്രൗൺ റൈസ്, റാഗി, മില്ലെറ്റ് മുതലായവ ഉപയോഗിക്കുക.

* കുറഞ്ഞത് 2–3 തരത്തിലുള്ള പച്ചക്കറികൾ ദിവസവും ഭക്ഷണത്തിൽ ചേർക്കുക. steam ചെയ്തവ, സാലഡ് എന്നിവ നൽകിയാലും മതി.

* പയർവർഗങ്ങൾ, മുട്ട, മീൻ, പാൽ, ചിക്കൻ എന്നിവ ശരീര വളർച്ചക്കും രക്തത്തിൽ ഷുഗർ നിയന്ത്രിക്കാനും സഹായിക്കും. കുട്ടിയുടെ പ്രായത്തിന് അനുയോജ്യമായ തോതിൽ മാത്രം നൽകുക.

* ദിവസവും 1 മണിക്കൂർ എങ്കിലും physical activity: കളികൾ

"Small habits today, healthy kids tomorrow.”

𝐒𝐡𝐢𝐟𝐚𝐬 𝐀𝐲𝐮𝐫 𝐇𝐨𝐦𝐞
𝐀𝐲𝐮𝐫𝐯𝐞𝐝𝐚 𝐒𝐩𝐞𝐜𝐢𝐚𝐥𝐢𝐭𝐲 & 𝐖𝐞𝐥𝐥𝐧𝐞𝐬𝐬 𝐂𝐥𝐢𝐧𝐢𝐜
𝐃𝐫. 𝐇𝐚𝐟𝐧𝐚 𝐊 𝐀 𝐁𝐀𝐌𝐒
𝐂𝐨𝐧𝐭𝐚𝐜𝐭 𝐧𝐨 : 𝟗𝟗𝟒𝟕𝟓𝟖𝟖𝟗𝟐𝟖
𝐓𝐡𝐲𝐧𝐨𝐭𝐡𝐢𝐥 R𝐨𝐚𝐝, P𝐞𝐫𝐢𝐲𝐚𝐫 N𝐚𝐠𝐚𝐫, 𝐨𝐩𝐩. 𝐌𝐞𝐭𝐫𝐨 S𝐭𝐚𝐭𝐢𝐨𝐧, 𝐀𝐥𝐮𝐯𝐚

13/11/2025

Our journey of healing continues.......

Proud to celebrate 3 years of trust, care, and Ayurveda’s timeless wisdom

Thank you for being part of our 3-year healing journey 🙏

Shifas Ayurhome
Aluva

മനസിന്റെ ആരോഗ്യം ശരീരാരോഗ്യത്തിനും അത്രമേൽ പ്രധാനമാണ്.ഒരാളുടെ ജീവിതത്തിലെ സന്തോഷം, ബന്ധങ്ങൾ, തൊഴിൽ, സ്വപ്നങ്ങൾ — എല്ലാം ...
10/10/2025

മനസിന്റെ ആരോഗ്യം ശരീരാരോഗ്യത്തിനും അത്രമേൽ പ്രധാനമാണ്.
ഒരാളുടെ ജീവിതത്തിലെ സന്തോഷം, ബന്ധങ്ങൾ, തൊഴിൽ, സ്വപ്നങ്ങൾ — എല്ലാം തന്നെ മനസിന്റെ സമതുലിതാവസ്ഥയിൽ അടിയുറച്ചതാണ്.

"ശരീരം, മനസ്സ്, ആത്മാവ് ഇവയുടെ സമതുലിതാവസ്ഥയാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം."
മനസിന്റെ ആരോഗ്യത്തിൻ്റെ താളം തെറ്റുമ്പോൾ ശരീരവും പ്രതികരിക്കുന്നു. അതുകൊണ്ട് തന്നെ ആയുർവേദം മാനസികാരോഗ്യത്തെയും ശരീരാരോഗ്യത്തെയും ഒരുപോലെ പരിഗണിക്കുന്നു.

🧠 മാനസികാരോഗ്യത്തെ കുറിച്ച് സംസാരിക്കുക ലജ്ജയുടെ കാര്യമല്ല.

🤝 സഹായം തേടുക ദുർബലതയല്ല, ധൈര്യമാണ്.

💬 സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ അത്യാവശ്യം.

🌼 യോഗ, ധ്യാനം, പ്രകൃതിയോടുള്ള ബന്ധം, ആരോഗ്യമുള്ള ജീവിതശൈലി — എല്ലാം മനസിന് ആശ്വാസം നൽകുന്നു.

“ശരീരാരോഗ്യത്തേക്കാൾ കുറവല്ല മനസിന്റെ ആരോഗ്യം — പരസ്പരം കേൾക്കുക, പങ്കിടുക, മനസിലാക്കുക.”

𝐒𝐡𝐢𝐟𝐚𝐬 𝐀𝐲𝐮𝐫 𝐇𝐨𝐦𝐞
𝐀𝐲𝐮𝐫𝐯𝐞𝐝𝐚 𝐒𝐩𝐞𝐜𝐢𝐚𝐥𝐢𝐭𝐲 & 𝐖𝐞𝐥𝐥𝐧𝐞𝐬𝐬 𝐂𝐥𝐢𝐧𝐢𝐜
𝐃𝐫. 𝐇𝐚𝐟𝐧𝐚 𝐊 𝐀 𝐁𝐀𝐌𝐒, FCCAP
𝐂𝐨𝐧𝐭𝐚𝐜𝐭 𝐧𝐨 : 𝟗𝟗𝟒𝟕𝟓𝟖𝟖𝟗𝟐𝟖
𝐓𝐡𝐲𝐧𝐨𝐭𝐡𝐢𝐥 R𝐨𝐚𝐝, P𝐞𝐫𝐢𝐲𝐚𝐫 N𝐚𝐠𝐚𝐫, 𝐨𝐩𝐩. 𝐌𝐞𝐭𝐫𝐨 S𝐭𝐚𝐭𝐢𝐨𝐧, 𝐀𝐥𝐮𝐯𝐚

🩺 ആരോഗ്യമാണ് സമ്പത്ത് – വിശ്വാസം രജിസ്റ്റർ ചെയ്ത ഡോക്ടർമാരിൽ മാത്രം!✅ രജിസ്റ്റർ ചെയ്ത ഡോക്ടർമാരെ സമീപിക്കുക:ചികിത്സ തേടു...
08/10/2025

🩺 ആരോഗ്യമാണ് സമ്പത്ത് – വിശ്വാസം രജിസ്റ്റർ ചെയ്ത ഡോക്ടർമാരിൽ മാത്രം!

✅ രജിസ്റ്റർ ചെയ്ത ഡോക്ടർമാരെ സമീപിക്കുക:
ചികിത്സ തേടുമ്പോൾ അവർ ബന്ധപ്പെട്ട മെഡിക്കൽ കൗൺസിലിൽ (Medical Council / AYUSH Medical Register) രജിസ്റ്റർ ചെയ്ത വ്യക്തികളാണെന്ന് ഉറപ്പാക്കുക.

🚫 വ്യാജ വൈദ്യന്മാരെ തിരിച്ചറിയുക:

*യാതൊരു മെഡിക്കൽ രജിസ്ട്രേഷനും ഇല്ലാത്തവർ

*പരസ്യങ്ങളിൽ അതിശയോക്തികൾ, ഉറപ്പുള്ള ഫലങ്ങൾ തുടങ്ങിയ വാഗ്ദാനങ്ങൾ നടത്തുന്നവർ

*പ്രൊഫഷണൽ ബോർഡ്, രജിസ്ട്രേഷൻ നമ്പർ, സർട്ടിഫിക്കറ്റ് എന്നിവ കാണിക്കാനാവാത്തവർ

*വീടുകളിലും താത്കാലിക ക്യാമ്പുകളിലും അനധികൃതമായി “ചികിത്സ” നടത്തുന്നവർ

👩‍⚕️👨‍⚕️ നിങ്ങളുടെ ആരോഗ്യം വിലപ്പെട്ടതാണ്.
പരിശീലനവും നിയമപരമായ രജിസ്ട്രേഷനുമുള്ള ഡോക്ടർമാരിൽ നിന്നും മാത്രമേ ചികിത്സ തേടാവൂ.

📞 സംശയം ഉണ്ടെങ്കിൽ ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് / മെഡിക്കൽ കൗൺസിൽ വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ പരിശോധിക്കുക.

🛑 വ്യാജ വൈദ്യൻമാരിൽ നിന്ന് അകലം പാലിക്കുക — സുരക്ഷിതമായ ആരോഗ്യ ഭാവിക്കായി 🛑

𝐒𝐡𝐢𝐟𝐚𝐬 𝐀𝐲𝐮𝐫 𝐇𝐨𝐦𝐞
𝐀𝐲𝐮𝐫𝐯𝐞𝐝𝐚 𝐒𝐩𝐞𝐜𝐢𝐚𝐥𝐢𝐭𝐲 & 𝐖𝐞𝐥𝐥𝐧𝐞𝐬𝐬 𝐂𝐥𝐢𝐧𝐢𝐜
𝐃𝐫. 𝐇𝐚𝐟𝐧𝐚 𝐊 𝐀 𝐁𝐀𝐌𝐒, FCCAP
𝐂𝐨𝐧𝐭𝐚𝐜𝐭 𝐧𝐨 : 𝟗𝟗𝟒𝟕𝟓𝟖𝟖𝟗𝟐𝟖
𝐓𝐡𝐲𝐧𝐨𝐭𝐡𝐢𝐥 R𝐨𝐚𝐝, P𝐞𝐫𝐢𝐲𝐚𝐫 N𝐚𝐠𝐚𝐫, 𝐨𝐩𝐩. 𝐌𝐞𝐭𝐫𝐨 S𝐭𝐚𝐭𝐢𝐨𝐧, 𝐀𝐥𝐮𝐯𝐚

ലഹരി ഉപയോഗം നിങ്ങളുടെ കുടുംബത്തിന്റെ താളം തെറ്റിക്കുന്നുണ്ടോ? മദ്യപാനം, പുകവലി, മറ്റു ലഹരിയുടെ ഉപയോഗം എന്നിവ ആയുർവേദത്തി...
07/10/2025

ലഹരി ഉപയോഗം നിങ്ങളുടെ കുടുംബത്തിന്റെ താളം തെറ്റിക്കുന്നുണ്ടോ?

മദ്യപാനം, പുകവലി, മറ്റു ലഹരിയുടെ ഉപയോഗം എന്നിവ ആയുർവേദത്തിലൂടെ ചികിത്സിച്ചു ഭേദമാക്കാം

𝐒𝐡𝐢𝐟𝐚𝐬 𝐀𝐲𝐮𝐫 𝐇𝐨𝐦𝐞
𝐀𝐲𝐮𝐫𝐯𝐞𝐝𝐚 𝐒𝐩𝐞𝐜𝐢𝐚𝐥𝐢𝐭𝐲 & 𝐖𝐞𝐥𝐥𝐧𝐞𝐬𝐬 𝐂𝐥𝐢𝐧𝐢𝐜
𝐃𝐫. 𝐇𝐚𝐟𝐧𝐚 𝐊 𝐀 𝐁𝐀𝐌𝐒, FCCAP
𝐂𝐨𝐧𝐭𝐚𝐜𝐭 𝐧𝐨 : 𝟗𝟗𝟒𝟕𝟓𝟖𝟖𝟗𝟐𝟖
𝐓𝐡𝐲𝐧𝐨𝐭𝐡𝐢𝐥 R𝐨𝐚𝐝, P𝐞𝐫𝐢𝐲𝐚𝐫 N𝐚𝐠𝐚𝐫, 𝐨𝐩𝐩. 𝐌𝐞𝐭𝐫𝐨 S𝐭𝐚𝐭𝐢𝐨𝐧, 𝐀𝐥𝐮𝐯𝐚

ലഹരി ഉപയോഗം നിങ്ങളുടെ കുടുംബത്തിന്റെ താളം തെറ്റിക്കുന്നുണ്ടോ? മദ്യപാനം, പുകവലി, മറ്റു ലഹരിയുടെ ഉപയോഗം എന്നിവ ആയുർവേദത്തി...
26/06/2025

ലഹരി ഉപയോഗം നിങ്ങളുടെ കുടുംബത്തിന്റെ താളം തെറ്റിക്കുന്നുണ്ടോ?

മദ്യപാനം, പുകവലി, മറ്റു ലഹരിയുടെ ഉപയോഗം എന്നിവ ആയുർവേദത്തിലൂടെ ചികിത്സിച്ചു ഭേദമാക്കാം

𝐒𝐡𝐢𝐟𝐚𝐬 𝐀𝐲𝐮𝐫 𝐇𝐨𝐦𝐞
𝐀𝐲𝐮𝐫𝐯𝐞𝐝𝐚 𝐒𝐩𝐞𝐜𝐢𝐚𝐥𝐢𝐭𝐲 & 𝐖𝐞𝐥𝐥𝐧𝐞𝐬𝐬 𝐂𝐥𝐢𝐧𝐢𝐜
𝐃𝐫. 𝐇𝐚𝐟𝐧𝐚 𝐊 𝐀 𝐁𝐀𝐌𝐒
𝐂𝐨𝐧𝐭𝐚𝐜𝐭 𝐧𝐨 : 𝟗𝟗𝟒𝟕𝟓𝟖𝟖𝟗𝟐𝟖
𝐓𝐡𝐲𝐧𝐨𝐭𝐡𝐢𝐥 R𝐨𝐚𝐝, P𝐞𝐫𝐢𝐲𝐚𝐫 N𝐚𝐠𝐚𝐫, 𝐨𝐩𝐩. 𝐌𝐞𝐭𝐫𝐨 S𝐭𝐚𝐭𝐢𝐨𝐧, 𝐀𝐥𝐮𝐯𝐚

മെയ് 31 ലോക പുകയില വിരുദ്ധ ദിനം"ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരു ചുവട്'"ലഹരി ഉപയോഗം നിങ്ങളുടെ കുടുംബത്തിന്റെ താളം തെറ്റിക...
31/05/2025

മെയ് 31 ലോക പുകയില വിരുദ്ധ ദിനം

"ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരു ചുവട്'"

ലഹരി ഉപയോഗം നിങ്ങളുടെ കുടുംബത്തിന്റെ താളം തെറ്റിക്കുന്നുണ്ടോ?

മദ്യപാനം, പുകവലി, മറ്റു ലഹരിയുടെ ഉപയോഗം എന്നിവ ആയുർവേദത്തിലൂടെ ചികിത്സിച്ചു ഭേദമാക്കാം

𝐒𝐡𝐢𝐟𝐚𝐬 𝐀𝐲𝐮𝐫 𝐇𝐨𝐦𝐞
𝐀𝐲𝐮𝐫𝐯𝐞𝐝𝐚 𝐒𝐩𝐞𝐜𝐢𝐚𝐥𝐢𝐭𝐲 & 𝐖𝐞𝐥𝐥𝐧𝐞𝐬𝐬 𝐂𝐥𝐢𝐧𝐢𝐜
𝐃𝐫. 𝐇𝐚𝐟𝐧𝐚 𝐊 𝐀 𝐁𝐀𝐌𝐒
𝐂𝐨𝐧𝐭𝐚𝐜𝐭 𝐧𝐨 : 𝟗𝟗𝟒𝟕𝟓𝟖𝟖𝟗𝟐𝟖
𝐓𝐡𝐲𝐧𝐨𝐭𝐡𝐢𝐥 R𝐨𝐚𝐝, P𝐞𝐫𝐢𝐲𝐚𝐫 N𝐚𝐠𝐚𝐫, 𝐨𝐩𝐩. 𝐌𝐞𝐭𝐫𝐨 S𝐭𝐚𝐭𝐢𝐨𝐧, 𝐀𝐥𝐮𝐯𝐚

"കുടുംബം സുരക്ഷിതമായ സമൂഹത്തിന്റെ അടിസ്ഥാനം ആണ്. ലഹരിയിൽ നിന്നും മാറി, സ്‌നേഹത്തിലും സഹവാസത്തിലും ഊര്‍ജ്ജം നല്കുന്ന ജീവി...
15/05/2025

"കുടുംബം സുരക്ഷിതമായ സമൂഹത്തിന്റെ അടിസ്ഥാനം ആണ്. ലഹരിയിൽ നിന്നും മാറി, സ്‌നേഹത്തിലും സഹവാസത്തിലും ഊര്‍ജ്ജം നല്കുന്ന ജീവിതം നമുക്ക് മുന്നോട്ട് കൊണ്ടുപോകാം. ലഹരിമുക്ത കുടുംബങ്ങൾക്കായി ഒരുമിച്ച് നിന്നു, നല്ല ഭാവിക്കായി കാൽവെയ്പ്പൂ."

ലഹരി ഉപയോഗം നിങ്ങളുടെ കുടുംബത്തിന്റെ താളം തെറ്റിക്കുന്നുണ്ടോ?

മദ്യപാനം, പുകവലി, മറ്റു ലഹരിയുടെ ഉപയോഗം എന്നിവ ആയുർവേദത്തിലൂടെ ചികിത്സിച്ചു ഭേദമാക്കാം

𝐒𝐡𝐢𝐟𝐚𝐬 𝐀𝐲𝐮𝐫 𝐇𝐨𝐦𝐞
𝐀𝐲𝐮𝐫𝐯𝐞𝐝𝐚 𝐒𝐩𝐞𝐜𝐢𝐚𝐥𝐢𝐭𝐲 & 𝐖𝐞𝐥𝐥𝐧𝐞𝐬𝐬 𝐂𝐥𝐢𝐧𝐢𝐜
𝐃𝐫. 𝐇𝐚𝐟𝐧𝐚 𝐊 𝐀 𝐁𝐀𝐌𝐒
𝐂𝐨𝐧𝐭𝐚𝐜𝐭 𝐧𝐨 : 𝟗𝟗𝟒𝟕𝟓𝟖𝟖𝟗𝟐𝟖
𝐓𝐡𝐲𝐧𝐨𝐭𝐡𝐢𝐥 R𝐨𝐚𝐝, P𝐞𝐫𝐢𝐲𝐚𝐫 N𝐚𝐠𝐚𝐫, 𝐨𝐩𝐩. 𝐌𝐞𝐭𝐫𝐨 S𝐭𝐚𝐭𝐢𝐨𝐧, 𝐀𝐥𝐮𝐯𝐚

01/05/2025

Address

Opposite Aluva Metro Station, Thynothil Road , Periyar Nagar , Aluva
Kochi
683101

Telephone

+919947588928

Website

Alerts

Be the first to know and let us send you an email when Shifas Ayur Home posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Shifas Ayur Home:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category