09/11/2017
വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ യോഗ പരിശീലിക്കാം
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
ആനന്ദ് യോഗ സെൻറർ എറണാകുളം. വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പരിശീലനം നൽകുന്ന യോഗ Module 👇🏻
ബേസിക് യോഗ കോഴ്സ് പാർട്ട് -1
11 ആസനങ്ങൾ👇🏻
വജ്രാസനം
ശശാങ്കാസനം
ഭുജംഗാസനം
സ്കന്ദരാസനം
മർക്കടാസനം
മേരുദണ്ഡാസനം
പാദഹസ്താസനം
അർദ്ധചക്രാസനം
ത്രികോണാസനം ver1
പരിവ്രത ത്രികോണാസനം
ജഠര പരിവർത്തനക്രിയ
ബേസിക് യോഗ കോഴ്സ് പാർട്ട് - 2
താഡാസനം
അർദ്ധകടിചക്രാസന
ത്രികോണാസനം verII
സുപ്ത വജ്രാസനം
മണ്ഠൂകാസനം
പൂർണ്ണപതംഗാസനം
ഭദ്രാസനം
മാർജ്ജാരാസനം
ശലഭാസനം
വിപരീത നൗകാസനം
ധനുരാസനം
പവനമുക്താസനം
നൗകാസനം
മത്സ്യാസനം
വിപരീതകരണി
അഡ്വാൻസ്ഡ് യോഗ കോഴ്സ് പാർട്ട്-1
സൂക്ഷ്മവ്യായാമങ്ങൾ
ശരീര സഞ്ചാലനം
പാദസഞ്ചാലനം
ജാനുശീർഷാസനം
ഉഷ്ട്രാസനം
അർദ്ധ - മൽസ്യേന്ദ്രിയാസനം
വക്രാസനം
മരീചാസനം
ഗോമുഖാസനം
സൂര്യനമസ്കാരം
അഡ്വാൻസ്ഡ് യോഗ കോഴ്സ് പാർട്ട്- 2
മുകളിലെ എല്ലാ കോഴ്സുകളും താഴെ ചേർത്തിരിക്കുന്നതും ചേർത്ത് ഒരുമിച്ച് നേരിട്ട് പരിശീലനം നൽകുന്ന ക്ലാസ്സ്
സർവ്വാംഗാസനം
ഹലാസനം
പത്മാസനം
പർവ്വതാസനം
പ്രാണായാമങ്ങൾ👇🏻
കപാലഭാതി
ഭ്രമരി
സൂര്യാനുലോമവിലോ മം
ചന്ദ്രാനുലോമവിലോമം
സൂര്യഭേദി
ചന്ദ്രഭേദി
നാഡീശുദ്ധി പ്രണായാമം
ശവാസനം Deep relaxation technique (DRT)
താൽപര്യമുള്ളവർ മാത്രം താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അഡ്മിഷനായി അപേക്ഷിക്കുക.
ആനന്ദ് യോഗസെന്റർ
ടി.ഡി. ഈസ്റ്റ് സന്നിധി റോഡ് , മെട്രോ പില്ലർ 665 ന് സമീപം. എറണാകുളം.
ഫോൺ: 8921725211
https://chat.whatsapp.com/Kdmcs7aQkz55GpT3WvLE3H
Follow this link to join