Amrita Hospital, Kochi

Amrita Hospital, Kochi EMBRACE GOOD HEALTH
(583)

26/02/2026

On HCM Awareness Day, Dr. Hisham Ahamed, Clinical Associate Professor, Adult Cardiology, Amrita Hospital, Kochi explains Hypertrophic Cardiomyopathy (HCM) — a genetic heart condition in which the heart muscle becomes abnormally thick making it harder for the heart to pump blood efficiently. Many people with hypertrophic cardiomyopathy may not realize they have the condition because symptoms can be mild or absent, yet in some cases, HCM can lead to serious complications, including dangerous heart rhythm disturbances and sudden cardiac death.

In this video, Dr. Hisham discusses what HCM is, why it often goes undiagnosed, and the common symptoms. He explains the genetic causes of hypertrophic cardiomyopathy and why family screening and early diagnosis are crucial. The video also covers key diagnostic tests and treatments for HCM.

If you have a family history of hypertrophic cardiomyopathy or experience symptoms, early evaluation by a cardiologist is essential. Raising awareness about HCM can help prevent complications and save lives.

25/02/2026

Amrita Hospital, in collaboration with the Puthuppally Charitable Club, successfully organized a free eye check-up and cataract surgery camp, witnessing an overwhelming response from the public.

More than 1,300 people attended the camp, and nearly 500 were given free spectacles. The check-ups and medical consultations were carried out by the expert ophthalmologists from Amrita Hospital.

The camp was inaugurated by Chandy Oommen, MLA of Puthuppally.

This initiative reflects Amrita’s continued commitment to providing accessible, high-quality healthcare to people from all sections of society.

24/02/2026

Gynaecological cancer ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് Robotic Surgery അഥവാ മിനിമലി ഇൻവേസീവ് സർജറി (Minimally Invasive Surgery) കൊണ്ടുവന്നിരിക്കുന്നത്. ഗർഭാശയ ക്യാൻസർ (Womb Cancer), ഗർഭാശയഗള കാൻസർ (Cervical Cancer) , അണ്ഡാശയ ക്യാൻസർ (Ovarian Cancer). എന്നിവയ്ക്ക് ഈ നൂതന ശസ്ത്രക്രിയാരീതിയിലൂടെ സുരക്ഷിതവും ഫലപ്രദവുമായ പരിഹാരം സാധ്യമാണ്.

കുറഞ്ഞ രക്തനഷ്ടം, ശസ്ത്രക്രിയ സമയ ലാഭം എന്നത് കൂടാതെ രോഗിക്ക് വേദനയില്ലാതെ വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ Dr. Neethu P.K (Associate Professor, Gynaecological Oncology, Amrita Hospital, Kochi) വിശദീകരിക്കുന്നു.

In this video, Dr. Neethu P.K explains the benefits of Robotic Surgery in Gynaecological Oncology. Learn how minimally invasive procedures offer faster recovery, less pain, and better surgical outcomes for patients with uterine, cervical, and ovarian cancers.

24/02/2026

ഗർഭകാലത്തെ ആ​ദ്യത്തെ മൂന്ന് മാസങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കൊച്ചി അമൃത ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാ​ഗത്തിലെ കൺസൾട്ടൻ്റായ ഡോ. രാധാമണി കെ സംസാരിക്കുന്നു...

24/02/2026

അബോർഷന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Doctor In | Part 2

അബോർഷൻ ഒരു സ്ത്രീയെ ശാരീരികമായും മാനസികമായും ആഘാതത്തിലാഴ്ത്തുന്ന ഒന്നാണ്. തുടച്ചയായി അബോർഷൻ ഉണ്ടാകുന്നതിന്റെ കാരണങ്ങളെ കുറിച്ച് കൊച്ചി അമൃത ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാ​ഗത്തിലെ കൺസൾട്ടൻ്റായ ഡോ. രാധാമണി കെ സംസാരിക്കുന്നു...

കാഴ്ചയുടെ തെളിച്ചം പകർന്ന് പുതുപ്പള്ളിയിൽ അമൃതയുടെ സാന്ത്വന സ്പർശംAmrita Hospital, Kochiയും പുതുപ്പള്ളി ചാരിറ്റബിൾ ക്ലബ്...
23/02/2026

കാഴ്ചയുടെ തെളിച്ചം പകർന്ന് പുതുപ്പള്ളിയിൽ അമൃതയുടെ സാന്ത്വന സ്പർശം

Amrita Hospital, Kochiയും പുതുപ്പള്ളി ചാരിറ്റബിൾ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു.
1,300-ലധികം പേർ പങ്കെടുത്ത ക്യാമ്പിൽ ഏകദേശം 500 പേർക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു. അമൃത ആശുപത്രിയിലെ പ്രഗത്ഭ നേത്രരോഗ വിദഗ്ധരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.

പുതുപ്പള്ളി എം.എൽ.എ ശ്രീ. ചാണ്ടി ഉമ്മൻ ആയിരുന്നു ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.

മികച്ച ആരോഗ്യസേവനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുക എന്ന അമൃതയുടെ ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പായി ഈ സംരംഭം മാറി.

21/02/2026

പുരുഷന്മാരുടെ ആത്മവിശ്വാസത്തെ ഏറെ ബാധിക്കുന്ന ഒന്നാണ് അമിതമായ സ്തന വളർച്ച. ആറു മില്ലിമീറ്റർ മാത്രം വലുപ്പമുള്ള മുറിവിലൂടെ സ്തന വളർച്ച പരിഹരിക്കുന്നതിനൊപ്പം ശരീരത്തിന്റെ ആകാരവടിവും ക്രമീകരിക്കാൻ സാധിക്കും. ശസ്ത്രക്രിയ സംബന്ധിച്ച സംശയങ്ങൾക്ക് Dr Sundeep Vijayaraghavan, Head- Plastic and Reconstructive Surgery, Amrita Hospital, Kochi മറുപടി നൽകുന്നു.

In this video, the doctor explains gynecomastia — a common and generally benign condition in males where breast tissue enlarges due to a hormonal imbalance. Watch the video to know about the treatment of Gynecomastia.

As part of the Aluva Shivaratri celebrations, a free eye check-up camp was organized at Aluva Shivaratri Manappuram in a...
17/02/2026

As part of the Aluva Shivaratri celebrations, a free eye check-up camp was organized at Aluva Shivaratri Manappuram in association with the Department of Ophthalmology, Amrita Hospital, and Sakshama Ernakulam Chapter.

The camp was inaugurated by Justice Alexander Thomas, Former Acting Chief Justice, Kerala High Court and Chairman of the Kerala State Human Rights Commission. Justice Murali Purushothaman, Judge, Kerala High Court, also graced the occasion.

Under the supervision of Dr. Anil Radhakrishnan, Consultant and Clinical Associate Professor (Cornea), the Amrita Hospital medical team provided free eye consultations and guidance for further treatment to numerous patients. During the event, both Justices also honoured differently-abled individuals who attended the ceremony.

Happy Maha ShivaratriMay lord shiva bless you with strength, wisdom, and inner peace this Maha Shivaratri.
15/02/2026

Happy Maha Shivaratri
May lord shiva bless you with strength, wisdom, and inner peace this Maha Shivaratri.

14/02/2026

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാന ശസ്ത്രക്രിയയ്ക്ക് അമൃത ഹോസ്പിറ്റൽ സാക്ഷ്യം വഹിച്ചു. പത്തു മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം, വിടപറയുന്നതിന് മുൻപ് നാലുപേർക്ക് പുതുജീവൻ പകർന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടർമാർ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.

വേദനയുടെ കഠിനമായ നിമിഷത്തിലും, മറ്റുള്ളവരിലൂടെ തങ്ങളുടെ കുഞ്ഞ് ജീവിക്കട്ടെ എന്ന മാതാപിതാക്കളുടെ തീരുമാനം മനുഷ്യസ്നേഹത്തിന്റെയും ധൈര്യത്തിന്റെയും ഉദാത്ത മാതൃകയാണ്. സർക്കാർ സംവിധാനമായ K-SOTTO വഴി ഈ അവയവദാനം സുഗമമായി ഏകോപിപ്പിച്ചു.

ഒരു ജീവിതം അവസാനിക്കുമ്പോഴും അത് മറ്റ് നാല് ജീവിതങ്ങളിലൂടെ തുടരുന്നു.

പ്രിയ ആലിന് ആദരാഞ്ജലികൾ.

ആലംബമായി ആലിൻ... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാന ശസ്ത്രക്രിയയ്ക്ക് അമൃത ഹോസ്പിറ്റൽ സാക്ഷ്യം വഹിച്ചു. പത്തു മാസ...
14/02/2026

ആലംബമായി ആലിൻ...

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാന ശസ്ത്രക്രിയയ്ക്ക് അമൃത ഹോസ്പിറ്റൽ സാക്ഷ്യം വഹിച്ചു. പത്തു മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം വിടപറഞ്ഞത്, നാല് കുരുന്നുകൾക്ക് പുതുജീവൻ നൽകിക്കൊണ്ടാണ്.

വേദനയുടെ കഠിനമായ നിമിഷത്തിലും, തങ്ങളുടെ കുഞ്ഞിലൂടെ മറ്റ് നാല് ജീവിതങ്ങൾ തളിർക്കട്ടെ എന്ന മാതാപിതാക്കളുടെ തീരുമാനം മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ്. ഒരു ഹൃദയം നിശ്ചലമായപ്പോൾ, അത് മറ്റ് നാല് ഹൃദയങ്ങളിൽ വീണ്ടും താളം തേടുന്നു.

അവയവദാനം — ജീവിതം തുടരുന്നൊരു വാഗ്ദാനം.

This Valentine’s Day, let love begin with you.Self-love is not a luxury - it is the foundation of wellness. Taking care ...
14/02/2026

This Valentine’s Day, let love begin with you.

Self-love is not a luxury - it is the foundation of wellness. Taking care of your body, your mind, and your heart is the most powerful commitment you can make.

Pause. Breathe. Reflect. Choose health. Choose balance. Choose yourself.

Because when you prioritize your well-being, everything else follows.

Address

Amrita Hospital, Ponekkara P. O
Kochi
682041

Alerts

Be the first to know and let us send you an email when Amrita Hospital, Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Amrita Hospital, Kochi:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Our Story

EXCEPTIONAL TECHNOLOGY, COMPASSIONATE CARE. Amrita Hospitals are recognised as one of the premier hospitals in South Asia.

In the twenty short years since its inception, Amrita Institute of Medical Sciences (Amrita Hospital) has grown from a 115 bed specialty hospital to a 1300 bed super-specialty tertiary care health centre with an attached medical college hospital. On the 17th of May 1998, Amrita Hospital was inaugurated by the then Prime Minister of India, Shri Atal Bihari Vajpayee, in the presence of Her Holiness, Sri Mata Amritanandamayi Devi.

In the twenty short years since its inception, Amrita Institute of Medical Sciences (Amrita Hospital) has grown from a 115-bed specialty hospital to a 1300 bed super-specialty tertiary care health center with an attached medical college hospital. On the 17th of May 1998, Amrita Hospital was inaugurated by the then Prime Minister of India, Shri Atal Bihari Vajpayee, in the presence of Her Holiness, Sri Mata Amritanandamayi Devi.ments, 45 other departments, 4500 support staff, and 670 faculty members. The hospital is using fully digital imaging services and is the first institution in South East Asia to do this. by Dr. A. P. J. Abdul Kalam, the former President of India. The most recent additions are the DA VINCI SURGICAL ROBOTIC SYSTEM; ROSA, the latest generation in robotic neurosurgery assistance; the MAKO ROBOTIC-ARM ASSISTED TECHNOLOGY which is transforming the way joint replacement surgeries are being performed; a CyberKnife M6 and Tomotherapy for the most precise radiotherapy available today; the GE Voluson E10 4D ultrasound system for spectacular 2D and 3D/4D images; a Philips 256 slice iCT scanner; a PET-3Tesla MRI scanner which is extremely useful for early detection of cancer; and the Digital Pathology Solution, a virtual microscope which digitizes lab slides which more accurately help clinicians in better, faster, cheaper diagnosis and prediction of diseases. FOLLOW US ON TWITTER:

With extensive facilities comprising 28 modern operating theatres, 275 equipped intensive-care beds, a fully computerized and networked Hospital Information System (HIS), a fully digital radiology department, 17 NABL accredited clinical laboratories and a 24/7 telemedicine service, Amrita Hospital offers a total and comprehensive health solution comparable to the best hospitals in the world. There are 12 superspecialty departments, 45 other departments, 4500 support staff and 670 faculty members. The hospital is using fully digital imaging services and is the first institution in South East Asia to do this. by Dr. A. P. J. Abdul Kalam, the former President of India. The most recent additions are the DA VINCI SURGICAL ROBOTIC SYSTEM; ROSA, the latest generation in robotic neurosurgery assistance; the MAKO ROBOTIC-ARM ASSISTED TECHNOLOGY which is transforming the way joint replacement surgeries are being performed; a CyberKnife M6 and Tomotherapy for the most precise radiotherapy available today; the GE Voluson E10 4D ultrasound system for spectacular 2D and 3D/4D images; a Philips 256 slice iCT scanner; a PET-3Tesla MRI scanner which is extremely useful for early detection of cancer; and the Digital Pathology Solution, a virtual microscope which digitizes lab slides which more accurately help clinicians in better, faster, cheaper diagnosis and prediction of diseases. FOLLOW US ON TWITTER: https://twitter.com/AmritaHospitals