Dr George Kuruvilla Thamarappally, ENT & Cochlear implant center Kochi

  • Home
  • India
  • Kochi
  • Dr George Kuruvilla Thamarappally, ENT & Cochlear implant center Kochi

Dr George Kuruvilla Thamarappally, ENT & Cochlear implant center Kochi Dr. George Kuruvilla Thamarappally is a senior consultant paediatric ENT and Cochlear Implant surgeon, Head of ENT at Lourdes Hospital Kochi, India.

Dr. George Kuruvilla Thamarappally is a senior consultant paediatric ENT and cochlear implant surgeon, Head of ENT at Lourdes Hospital Kochi.

ചെവി വേദനയെ അവഗണിക്കരുത്. പല കാരണങ്ങൾ കൊണ്ടും ചെവി വേദന സംഭവിക്കാം, ചിലത് സങ്കീർണ്ണവും ആയേക്കാം. കൃത്യമായ ചികിത്സകളിലൂടെ...
06/11/2025

ചെവി വേദനയെ അവഗണിക്കരുത്. പല കാരണങ്ങൾ കൊണ്ടും ചെവി വേദന സംഭവിക്കാം, ചിലത് സങ്കീർണ്ണവും ആയേക്കാം. കൃത്യമായ ചികിത്സകളിലൂടെ ചെവി വേദനയും മറ്റ് അസുഖങ്ങളും മാറ്റിയെടുക്കാം

ഒറ്റക്കെട്ടായി, ഒരേ ശബ്ദമായി ഈ നാടിനായി നാവ് ഉയർത്താം. കേരളപ്പിറവി ആശംസകൾ.
31/10/2025

ഒറ്റക്കെട്ടായി, ഒരേ ശബ്ദമായി ഈ നാടിനായി നാവ് ഉയർത്താം. കേരളപ്പിറവി ആശംസകൾ.

കുട്ടികൾ കൂർക്കം വലിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? അകാരണമായ ക്ഷീണമോ ശ്വസിക്കാനുള്ള ബുദ്ധിമുട്ടോ ഉള്ളതായി തോന്നിയി...
29/10/2025

കുട്ടികൾ കൂർക്കം വലിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? അകാരണമായ ക്ഷീണമോ ശ്വസിക്കാനുള്ള ബുദ്ധിമുട്ടോ ഉള്ളതായി തോന്നിയിട്ടുണ്ടോ? എങ്കിൽ ഈ ലക്ഷണങ്ങളെ അവഗണിക്കാതെ ഉടനെ ഒരു ENT ഡോക്ടറെ കാണുക.

വിളിക്കൂ: +91 9446 075 613

ഇന്ത്യ പോളിയോ മുക്തമാണ്. എങ്കിലും, കൃത്യസമയത്ത് വാക്സിൻ നൽകിക്കൊണ്ട് നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് നമ്മൾ തു...
23/10/2025

ഇന്ത്യ പോളിയോ മുക്തമാണ്. എങ്കിലും, കൃത്യസമയത്ത് വാക്സിൻ നൽകിക്കൊണ്ട് നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് നമ്മൾ തുടരണം. വെറും രണ്ട് തുള്ളി മാത്രം മതി അവരുടെ ആരോഗ്യം സുരക്ഷിതമാക്കാൻ. നമുക്കത് ഉറപ്പാക്കാം

കേൾവിക്കുറവും, ചെവിയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങളും ചികിത്സിക്കാതെ മാറ്റിനിർത്തേണ്ടതല്ല.കേൾവി തകരാറുകൾ പരിഹരിക്കാൻ ഇപ്പോ...
23/10/2025

കേൾവിക്കുറവും, ചെവിയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങളും ചികിത്സിക്കാതെ മാറ്റിനിർത്തേണ്ടതല്ല.
കേൾവി തകരാറുകൾ പരിഹരിക്കാൻ ഇപ്പോൾ വിദഗ്ധ ചികിത്സകളുണ്ട്.
ഡോ. ജോർജ് കുരുവിള താമരപള്ളി യുടെ നേതൃത്വത്തിൽ
നവംബർ 16 , ശനിയാഴ്ച്ച 9:00 AM മുതൽ 1 PM വരെ തൊടുപുഴ വ്യാപാര ഭവനിൽ വെച്ച് 'സൗജന്യ കോക്ലിയർ ഇംപ്ലാന്റ്, കേൾവി ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ്' സംഘടിപ്പിക്കുന്നു. ക്യാമ്പ് തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ ദീപക് ഉദ്‌ഘാടനം ചെയ്യുന്നു.
ക്യാമ്പിൽ ശ്രവണ വൈകല്യമുള്ള എല്ലാവർക്കും പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:9446 717 737, 9995 009 009, 8848 635 454


As we celebrate with diyas, music & fireworks, remember to protect your hearing while enjoying the festivities. May this...
19/10/2025

As we celebrate with diyas, music & fireworks, remember to protect your hearing while enjoying the festivities. May this festival of lights fill your life with wellness, warmth & happy moments. Happy Diwali!

Clean hands protect more than you think!From preventing colds to keeping infections away, handwashing is a simple habit ...
14/10/2025

Clean hands protect more than you think!
From preventing colds to keeping infections away, handwashing is a simple habit that safeguards your overall health. This Global Handwashing Day, let’s make hygiene a priority — for stronger, healthier bodies.

തലച്ചോറിലെയും ആന്തരിക ചെവിയിലെയും പ്രശ്‍നങ്ങൾ കാരണം സംഭവിക്കുന്നതാണ് വെർട്ടിഗോ. തലകറക്കവും ബാലൻസ് പ്രശ്‌നങ്ങളുമാണ് പ്രധാ...
13/10/2025

തലച്ചോറിലെയും ആന്തരിക ചെവിയിലെയും പ്രശ്‍നങ്ങൾ കാരണം സംഭവിക്കുന്നതാണ് വെർട്ടിഗോ.
തലകറക്കവും ബാലൻസ് പ്രശ്‌നങ്ങളുമാണ് പ്രധാന ലക്ഷണം കൂടാതെ കേൾവിക്കുറവ്, ചെവിയിൽ മുഴക്കം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.
ചെവിക്കുള്ളിൽ ദ്രാവകം കെട്ടിക്കിടക്കുന്നത്, ചെവിയിലെ വൈറൽ അണുബാധകൾ,
മൈഗ്രേൻ എന്നിവ കാരണവും വെർട്ടിഗോ സംഭവിക്കാം.
കൃത്യമായ ചികിത്സകളിലൂടെ വെർട്ടിഗോ പൂർണ്ണമായും പരിഹരിക്കാം.

08/10/2025

നിങ്ങളുടെ കേൾവി സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പൂർണ്ണ പരിഹാരം ഇവിടെ ലഭ്യമാണ്. കേൾവിക്കുറവ് അകറ്റാനും, ചെവിയുടെ പാടയിലെ ദ്വാരം പരിഹരിക്കാനും, മറ്റ് എല്ലാ ബുദ്ധിമുട്ടുകൾക്കും വിദഗ്ധ ചികിത്സ നൽകാനും ഞങ്ങൾ തയ്യാറാണ്. മികച്ച പരിചരണത്തിലൂടെ നിങ്ങളുടെ കേൾവി പൂർണ്ണമായി പുനഃസ്ഥാപിക്കാൻ ഞങ്ങൾ എപ്പോഴും കൂടെയുണ്ടാകും.

വിളിക്കൂ: +91 9446 075 613

സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ കേൾവി പ്രശ്നങ്ങൾ തടസ്സമാകരുത്. ഹിയറിംഗ് എയിഡുകളും കോക്ലിയർ ഇമ്പ്ലാന്റ്റുകളും ഉപയോഗിക്കുന്നത...
06/10/2025

സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ കേൾവി പ്രശ്നങ്ങൾ തടസ്സമാകരുത്. ഹിയറിംഗ് എയിഡുകളും കോക്ലിയർ ഇമ്പ്ലാന്റ്റുകളും ഉപയോഗിക്കുന്നതിലൂടെ കേൾവി ശക്തി തിരിച്ചു പിടിക്കാം

Today, we remember the man who showed us that peace, simplicity & care can transform lives. Let's continue his legacy by...
02/10/2025

Today, we remember the man who showed us that peace, simplicity & care can transform lives. Let's continue his legacy by listening, understanding & caring for every patient with compassion & dedication.

ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ വിദ്യാരംഭം ആശംസകൾ!
01/10/2025

ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ വിദ്യാരംഭം ആശംസകൾ!

Address

Lourdes Hospital Ernakulam
Kochi
682012

Opening Hours

Monday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Saturday 9am - 2pm

Telephone

+919446075613

Alerts

Be the first to know and let us send you an email when Dr George Kuruvilla Thamarappally, ENT & Cochlear implant center Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr George Kuruvilla Thamarappally, ENT & Cochlear implant center Kochi:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram