23/10/2025
സൗജന്യ വന്ധ്യതാ നിർണ്ണയ ക്യാമ്പ്
കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയും പെരുമ്പാവൂർ വാത്തിയായത്ത് ഹോസ്പിറ്റൽസും സംയുക്തമായി വന്ധ്യത നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഒക്ടോബർ 28 ചൊവ്വാഴ്ച (28.10.25) ഉച്ച കഴിഞ്ഞു 2:00 മണി മുതൽ 4:00 മണി വരെ ആണ് വന്ധ്യത നിർണയ ക്യാമ്പ് പെരുമ്പാവൂർ വാത്തിയായത്ത് ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിക്കുന്നത്.
ക്യാമ്പിന്റെ ഭാഗമായി സൗജന്യ കൺസൽറ്റേഷൻ, സെക്ഷ്വൽ കൗൺസിലിംഗ്, ലാബ് സേവനങ്ങൾക്കും സ്കാനുകൾക്കും 10% ഡിസ്‌കൗണ്ട് ലഭ്യമാണ്.
ബുക്കിങ്ങിനായി വിളിക്കുക :
7306701384, 7306 426 500
Book Your Doctor : https://www.kinderkochi.com/
www.kinderkochi.com