18/09/2025
അമിത രോമ വളർച്ച അലട്ടുന്നുണ്ടോ? ചികിത്സ തേടേണ്ട പ്രശ്നമാണോ?
സ്ത്രീകളിൽ പതിനഞ്ചിൽ ഒരാൾക്ക് എന്ന തോതിൽ ഈ അവസ്ഥ ഉണ്ട്.
ശരീരത്തിൽ അമിതമായി രോമവളർച്ചയുണ്ടാകുന്നതിനെ ഹിർസ്യൂട്ടിസം എന്നാണു പറയുന്നത്. സ്ത്രീ ശരീരത്തിൽ പലതരം ഹോർമോണുകൾക്കൊപ്പം ചെറിയ തോതിൽ പുരുഷ ഹോർമോണും ഉണ്ട്. നമ്മുടെ ശരീരം കൂടുതൽ ആൻഡ്രജൻ ഹോർമോൺ ഉൽപാദിപ്പിക്കുകയോ ശരീരത്തിൽ ഉള്ള ആൻഡ്രജനോട് കൂടുതലായി പ്രതികരിക്കുകയോ ചെയ്യുമ്പോഴാണ് ഹിർസ്യൂട്ടിസം ഉണ്ടാകുന്നത്. ചിലരിൽ ഇതിന്റെ അടുത്ത പടിയായി ശബ്ദത്തിൽ വ്യത്യാസം പോലുള്ള മാറ്റങ്ങൾ കാണാം. ഇതിനു പല കാരണങ്ങൾ ഉണ്ട്. അതിൽ ഒന്ന് പാരമ്പര്യം . മറ്റൊന്ന് അമിതവണ്ണം , പിസിഒഡി, ആർത്തവ വിരാമം, അണ്ഡാശത്തിലെയും അഡ്രിനൽ ഗ്രന്ഥിയിലെയും ട്യൂമർ എന്നിവയും ഹിർസ്യൂട്ടിസത്തിനു കാരണമാകാറുണ്ട്. ചിലരിൽ സാധാരണ കാണുന്നതിനെക്കാൾ കുറച്ചു കൂടിയ അളവിലായിരിക്കാം രോമവളർച്ച. എന്നാൽ, മറ്റു ചിലരിൽ പുരുഷന്മാരിലേതെന്ന പോലെ താടി, മീശ, കൃതാവ്, നെഞ്ച്, വയറു പോലെ പല ഇടങ്ങളിൽ രോമവളർച്ച ഉണ്ടായേക്കാം. ആൻഡ്രജൻ ഉൽപാദനം കൂടുന്നതുകൊണ്ടാണിത്. അതേസമയം, തലയോട്ടിയിലെ മുടി കുറയും. ചിലരിൽ മസിൽ കൂടുക, വന്ധ്യത, ആർത്തവം ക്രമരഹിതമാകുക എന്നതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
അനാവശ്യ രോമ വളർച്ച നിങ്ങളെ അലട്ടുന്നുണ്ടോ?
വിഷമിക്കേണ്ടതില്ല നിങ്ങളോട് ഒപ്പം ഉണ്ട്🫰🏻
Electrolysis ചികിത്സ വളരെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും ചെയ്യുന്നതിലൂടെ, ഫലം എല്ലായ്പ്പോഴും 100% ഉറപ്പ് നൽകും.
📞Contact: 8156801777, 9961998192
EDAPPALLY - Near Lulu Mall
TRISSUR -Near City Center
Electrolysis by Salma’s
�Permanent Hair Removal Clinic
Female excessive facial hair is a common cosmetic problem,