02/04/2026
നിങ്ങൾ ദിവസവും exercise ചെയ്യുന്നവരാണോ?
Exercise ശരീരത്തിന് നല്ലതാണ് എന്ന് നമ്മുക്ക് അറിയാം… പക്ഷേ അത് diabetes ഉള്ളവർക്ക് എത്രത്തോളം പ്രധാനമാണ്?
Regular exercise ചെയ്യുമ്പോൾ:
✔ Insulin resistance കുറയുന്നു
✔ ശരീരത്തിലെ insulin production മെച്ചപ്പെടുന്നു
✔ Cholesterol & fatty acids കുറയുന്നു
✔ Muscle mass കൂടുമ്പോൾ sugar control കൂടുതൽ മികച്ചതാകും
പ്രത്യേകിച്ച് diabetes ഉള്ളവർക്ക്, exercise ഒരു option അല്ല… അത് ഒരു ആവശ്യമാണ്.
Visit Silverline Hospital for expert care.
It’s time to live a better life.