14/11/2025
കൊടുവള്ളി ഐൻ കണ്ണാശുപത്രിയിൽ സൗജന്യ പ്രമേഹ നേത്ര പരിശോധന
നവംബർ 15 ശനിയാഴ്ച
🩺ഡോ. ഷംഷീർ ആർ പി
🩺ഡോ. ഷിറിൻ* എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ പ്രമേഹ നേത്ര പരിശോധന ക്യാമ്പ് കൊടുവള്ളി ഐൻ ഐ കെയർ ഹോസ്പിറ്റലിൽ വെച്ച് *രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി
വരെ നടത്തപ്പെടുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ*:-
👁️കാരുണ്യ ആരോഗ്യ ഇൻഷുറൻസ് (KASP),മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് മുഖേനെ തിമിര ശസ്ത്രക്രിയ തികച്ചും സൗജന്യമായിരിക്കും.
👁️ഇൻഷുറൻസ് കാർഡ് ഇല്ലാത്തവർക്ക് 10% വരെ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.
👁️കണ്ണടകൾക്ക് 20 % വരെ ഡിസ്കൗണ്ട്.
👁️കൺസൽറ്റേഷൻ ഫീസോ രജിസ്ട്രേഷൻ ഫീസോ ഉണ്ടായിരിക്കുന്നതല്ല.
👁️ശസ്ത്രക്രിയ എല്ലാ ചൊവ്വ,വ്യാഴം ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.
👁സർജന്റെ സേവനം ഏല്ലാ ദിവസവും ഉച്ചക്ക് ശേഷം ലഭ്യമാണ്.
*NB:- ക്യാമ്പിൽ പങ്കെടുക്കുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുമായി ഇന്ന് തന്നെ ബുക്ക് ചെയ്യേണ്ടതാണ്.*
*Booking no : 7593959590*
ഐൻ കണ്ണാശുപത്രി
തണൽ ഡയാലിസിസ് സെന്ററിന് സമീപം
സിറാജ് ബൈപ്പാസ് റോഡ്
കൊടുവള്ളി
0495-2969590, 7593959590