MOSC Medical College Hospital

MOSC Medical College Hospital Providing Compassionate, Affordable Care Across 14 Super Specialties and 24 Specialized Departments. Your Trusted 24x7 Emergency Hospital in Kolenchery.

ഗ‍ർഭധാരണത്തിന്റെ പ്രാരംഭ ദിനങ്ങൾ പ്രധാനമാണ്. പ്രത്യേക പരിചരണം നിങ്ങളുടെ നവജാതശിശുവിനെ തുടക്കം മുതൽ തന്നെ സുരക്ഷിതമായും ആ...
18/04/2026

ഗ‍ർഭധാരണത്തിന്റെ പ്രാരംഭ ദിനങ്ങൾ പ്രധാനമാണ്. പ്രത്യേക പരിചരണം നിങ്ങളുടെ നവജാതശിശുവിനെ തുടക്കം മുതൽ തന്നെ സുരക്ഷിതമായും ആരോ​ഗ്യത്തോടെയും വളരാൻ സഹായിക്കുന്നു. ഇന്ന് തന്നെ ഞങ്ങളുടെ Neonatology ഡിപ്പാ‍ർട്ടുമെന്റിലെ ഞങ്ങളുടെ വിദ​ഗ്ധരെ നേരിൽ കണ്ട് പരിശോധിക്കൂ.

At MOSC, every patient is at the heart of everything we do. Your trust inspires us to provide compassionate care, advanc...
17/04/2026

At MOSC, every patient is at the heart of everything we do. Your trust inspires us to provide compassionate care, advanced treatments, and a healing environment.

We’re honored to be part of your health journey and remain committed to your well-being.

കൃത്യസമയത്ത് കണ്ണുകളുടെ ആരോഗ്യം പരിശോധിക്കാം. ലക്ഷണങ്ങൾ മാറ്റി വെച്ചാൽ അത് കാഴ്ച്ചയെ തന്നെ ബാധിച്ചേക്കാം.
16/04/2026

കൃത്യസമയത്ത് കണ്ണുകളുടെ ആരോഗ്യം പരിശോധിക്കാം. ലക്ഷണങ്ങൾ മാറ്റി വെച്ചാൽ അത് കാഴ്ച്ചയെ തന്നെ ബാധിച്ചേക്കാം.

കൈനീട്ടമാണ് നിങ്ങൾക്കുള്ള ഞങ്ങളുടെ പരിചരണം. ഏവർക്കും ആരോഗ്യം നിറഞ്ഞ വിഷു ആശംസകൾ.
14/04/2026

കൈനീട്ടമാണ് നിങ്ങൾക്കുള്ള ഞങ്ങളുടെ പരിചരണം. ഏവർക്കും ആരോഗ്യം നിറഞ്ഞ വിഷു ആശംസകൾ.

12/04/2026

ചർമ്മരോഗ പരിശോധനകൾക്കും ചികിത്സകൾക്കുമായി എം.ഒ.എസ്.സി കോസ്മറ്റോളജി ആൻഡ് ഡെർമറ്റോളജി ഡിപ്പാർട്ടുമെന്റുകൾ സന്ദർശിക്കൂ.

11/04/2026

Professor Dr. Santhosh Balakrishnan explains that changes in your stool or digestive health, including piles, especially after 50, need attention. These could be signs of large intestine cancer, and seeing a specialist at MOSC Hospital can help with early detection and care.

10/04/2026

നവജാത ശിശുക്കളിലെ മഞ്ഞ വെയിൽ കാണിച്ചാൽ മാറുമോ? എന്താണ് ഫോട്ടോ തെറാപ്പി? ഡോ. മനു രാജൻ ഇഡിക്കുളയിൽ നിന്നും കേൾക്കാം.

09/04/2026

തിമിരം സ്ഥിരീകരിച്ചാൽ ഉടൻ ഓപ്പറേഷൻ വേണോ? എത്ര വിഭാ​ഗം തിമിരങ്ങളുണ്ട്? ഒപ്തമോളജി പ്രൊഫസ‍ർ ഡോ.ലിജി മേനോൻ എം വിശദീകരിക്കുന്നു.

08/04/2026

കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന അഡിനോയിഡ് ഹൈപ്പർട്രോഫി. എന്താണ് അഡിനോയിഡ്, ഇത് മൂലം എന്തെല്ലാം പ്രയാസങ്ങളുണ്ടാകും? ഇ.എൻ.ടി പ്രൊഫസർ ഡോ. ആശ ആനി അബ്രഹാം വിശദീകരിക്കുന്നു.

ഇന്ന് ഏപ്രിൽ 07 ലോകാരോഗ്യ ദിനം. ആഗോള ആരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക...
07/04/2026

ഇന്ന് ഏപ്രിൽ 07 ലോകാരോഗ്യ ദിനം. ആഗോള ആരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയുമാണ് ഈ ദിവസം ആചരിക്കുന്നതിന്റെ ലക്ഷ്യം.

ഈ ലോകാരോഗ്യ ദിനത്തിൽ നമുക്ക് ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താം. നല്ല തീരുമാനങ്ങൾ കൈക്കൊള്ളാം!

സൗഖ്യവും സന്തോഷവും വീണ്ടും ജീവൻ കൈവരിക്കുന്ന ദിനം…പ്രതീക്ഷകൾ പുതുക്കി, ഹൃദയം നിറച്ച് ആഘോഷിക്കാം ഈസ്റ്റർ.ഏവർക്കും സ്നേഹവു...
04/04/2026

സൗഖ്യവും സന്തോഷവും വീണ്ടും ജീവൻ കൈവരിക്കുന്ന ദിനം…
പ്രതീക്ഷകൾ പുതുക്കി, ഹൃദയം നിറച്ച് ആഘോഷിക്കാം ഈസ്റ്റർ.
ഏവർക്കും സ്നേഹവും സമാധാനവും നിറഞ്ഞ ആശംസകൾ.

ഇന്ന് ലോക ക്ഷയരോഗ ദിനം; ചികിത്സയേക്കാൾ എളുപ്പമാണ് പ്രതിരോധം. ക്ഷയരോഗമുൾപ്പടെയുള്ള ശ്വാസകോശ രോഗങ്ങൾക്കെതിരെ നമുക്കൊരുമിച്...
24/03/2026

ഇന്ന് ലോക ക്ഷയരോഗ ദിനം; ചികിത്സയേക്കാൾ എളുപ്പമാണ് പ്രതിരോധം.
ക്ഷയരോഗമുൾപ്പടെയുള്ള ശ്വാസകോശ രോഗങ്ങൾക്കെതിരെ നമുക്കൊരുമിച്ച് പ്രവർത്തിക്കാം, പ്രതിരോധിക്കാം, മുക്തി നേടാം.

Address

Medical College Road
Kolenchery
682311

Website

https://play.google.com/store/apps/details?id=com.lifehis.moscpatientV01

Alerts

Be the first to know and let us send you an email when MOSC Medical College Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category