Kottakkal Arya Vaidya Sala Punalur Market Jn:

Kottakkal Arya Vaidya Sala Punalur Market Jn: "Experience authentic Ayurvedic care at our KottakkalAryaVaidyasala Authorized clinic in Punalur Market Jn.

Near Idimannikkal Jewellery.We offer herbal remedies, postnatal care & expert treatments,Panchakarma treatment917306360348."

സ്വാതന്ത്ര്യമാണ് എല്ലാം ആയുര്‍വേദത്തിന്റെ ഉറപ്പടെ സ്വാതന്ത്ര്യവും ആരോഗ്യവും ആഘോഷിക്കാംHappy Independence day 🇮🇳Book Now📞...
15/08/2025

സ്വാതന്ത്ര്യമാണ് എല്ലാം
ആയുര്‍വേദത്തിന്റെ ഉറപ്പടെ സ്വാതന്ത്ര്യവും ആരോഗ്യവും ആഘോഷിക്കാം
Happy Independence day 🇮🇳

Book Now
📞 +91 7306360348
👩‍⚕️Dr. Anchu Ajith P. C
Chief Consultant

വൈദ്യരത്‌നം പി.എസ് വാരിയറുടെ
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല
ഇടിമണ്ണിക്കല്‍ ജുവലറിക്ക് സമീപം, മാര്‍ക്കറ്റ് ജംഗ്ഷന്‍,പുനലൂര്‍
#

ആരോഗ്യം ആയുര്‍വേദത്തിലൂടെ  🌿ഡോ. അഞ്ജുവിന്റെ നേതൃത്വത്തില്‍ ✅7 ദിവസത്തെ ആയൂര്‍വേദ ട്രീറ്റ്‌മെന്റിലൂടെ നടുവേദനയ്ക്കും, കാല...
11/08/2025

ആരോഗ്യം ആയുര്‍വേദത്തിലൂടെ 🌿
ഡോ. അഞ്ജുവിന്റെ നേതൃത്വത്തില്‍ ✅

7 ദിവസത്തെ ആയൂര്‍വേദ ട്രീറ്റ്‌മെന്റിലൂടെ നടുവേദനയ്ക്കും, കാല് വേദനയ്ക്കും, കഴുത്ത് വേദനയ്ക്കും ശമനം

Happy Client : Asha
Book Now
📞 +91 7306360348
👩‍⚕️Dr. Anchu Ajith P. C
Chief Consultant

വൈദ്യരത്‌നം പി.എസ് വാരിയറുടെ
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല
ഇടിമണ്ണിക്കല്‍ ജുവലറിക്ക് സമീപം, മാര്‍ക്കറ്റ് ജംഗ്ഷന്‍,പുനലൂര്‍
#

സുഖമായിരിക്കട്ടെ അമ്മയും കുഞ്ഞും 😍പ്രസവരക്ഷ ഒരു പ്രയാസമല്ല ഇനി നിങ്ങളുടെ ഒപ്പം നിങ്ങളുടെ വീട്ടില്‍7,14,21,28 ദിവസം വരെ ന...
05/08/2025

സുഖമായിരിക്കട്ടെ അമ്മയും കുഞ്ഞും 😍

പ്രസവരക്ഷ ഒരു പ്രയാസമല്ല
ഇനി നിങ്ങളുടെ ഒപ്പം നിങ്ങളുടെ വീട്ടില്‍

7,14,21,28 ദിവസം വരെ നീണ്ടുനിൽക്കുന്ന ആയുർവേദ വിധിപ്രകാരമുള്ള ചികിത്സാരീതികൾ വിദഗ്ധ പരിശീലനം ലഭിച്ച തെറാപ്പിസ്റ്റ്മാർ ഞങ്ങളുടെ സ്ഥാപനത്തിലും
നിങ്ങളുടെ വീടുകളിലും എത്തി അമ്മയും കുഞ്ഞിനെയും പരിചരിക്കുന്നു

Book Now
📞 +91 7306360348
👩‍⚕️Dr. Anchu Ajith P. C
Chief Consultant

വൈദ്യരത്‌നം പി.എസ് വാരിയറുടെ
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല
ഇടിമണ്ണിക്കല്‍ ജുവലറിക്ക് സമീപം, മാര്‍ക്കറ്റ് ജംഗ്ഷന്‍,പുനലൂര്‍

#

സുഖമായിരിക്കട്ടെ അമ്മയും കുഞ്ഞും 😍ഗര്‍ഭകാലം പോലെ പ്രധാനമാണ് പ്രസവാനന്തര പരിചരണവുംCustomized POSTNATAL CAREGiving you and...
31/07/2025

സുഖമായിരിക്കട്ടെ അമ്മയും കുഞ്ഞും 😍

ഗര്‍ഭകാലം പോലെ പ്രധാനമാണ്
പ്രസവാനന്തര പരിചരണവും

Customized POSTNATAL CARE
Giving you and your baby extra care

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ആയുര്‍വേദ പരിചരണം
ലേഡി ഡോക്ടറുടെ നേതൃത്വത്തില്‍

അഭ്യംഗം (ഓയില്‍ മസാജ്)
ശിരോ അഭ്യംഗം (ഹെഡ് ഓയില്‍ മസാജ്)
ഔഷധ കുളി (വേതുകുളി)
ഉദര ബന്ധനം (വയര്‍കെട്ടല്‍)
അവഗാസദ്വേനം (സീറ്റ്‌സ് ബാത്ത്)
ഇലക്കിഴി / പൊടിക്കിഴി / ഞവരക്കിഴി
നവര തേപ്പ് (പേശീബലം, നിറം മെച്ചപ്പെടുത്തല്‍
ഓര്‍ഗാനിക് ഫേഷ്യല്‍ (പ്രകൃതിദത്തമായ ചേരുവകള്‍)
കേശധൂപനം (മുടി സംരക്ഷണത്തിന്)
സ്റ്റീം ബാത്ത് (ഓയില്‍ മസാജ്)

7,14,21,28 ദിവസം വരെ നീണ്ടുനിൽക്കുന്ന ആയുർവേദ വിധിപ്രകാരമുള്ള ചികിത്സാരീതികൾ വിദഗ്ധ പരിശീലനം ലഭിച്ച തെറാപ്പിസ്റ്റ്മാർ ഞങ്ങളുടെ സ്ഥാപനത്തിലും
നിങ്ങളുടെ വീടുകളിലും എത്തി അമ്മയും കുഞ്ഞിനെയും പരിചരിക്കുന്നു

Book Now
📞 +91 7306360348
👩‍⚕️Dr. Anchu Ajith P. C
Chief Consultant

വൈദ്യരത്‌നം പി.എസ് വാരിയറുടെ
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല
ഇടിമണ്ണിക്കല്‍ ജുവലറിക്ക് സമീപം, മാര്‍ക്കറ്റ് ജംഗ്ഷന്‍,പുനലൂര്‍

#

സന്ധിവേദനകളെ  മറന്നേക്കൂആയുര്‍വേദം കൂടെയുണ്ട്കാല്‍മുട്ടിലെ വേദനയും നീരും (തേയ്മാനം)നടുവേദന, കാലിലേക്കിറങ്ങു നടുവേദന,(ഡിസ...
30/07/2025

സന്ധിവേദനകളെ മറന്നേക്കൂ

ആയുര്‍വേദം കൂടെയുണ്ട്

കാല്‍മുട്ടിലെ വേദനയും നീരും (തേയ്മാനം)
നടുവേദന, കാലിലേക്കിറങ്ങു നടുവേദന,
(ഡിസ്‌ക്‌പ്രൊലാസ് / കണ്ണി അകലുക)
പെരുപ്പ്, ഉപ്പൂറ്റി വേദന, കൈകാല്‍ തരിപ്പ്, പുകച്ചില്‍,
ചുട്ടുുനീറ്റല്‍, കഴുത്ത് - തോളെല്ല് എിവടങ്ങളില്‍
നിന്നും കയ്യിലേക്കുള്ള വേദനയും പെരുപ്പും
(സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റിസ് / ഡിജെനറേഷന്‍ )
യൂറിക് ആസിഡ് അടിഞ്ഞുകൂടിയുണ്ടാകുന്ന് വേദനകള്‍,
അസ്ഥിസന്ധികളിലേക്കുള്ള ബലക്കുറവും വേദനയും
തുടങ്ങിയ എല്ലാ രോഗങ്ങള്‍ക്കും വിദഗ്ദ ആയൂര്‍വേദ ചികിത്സ

Book Now
📞 +91 7306360348
👩‍⚕️Dr. Anchu Ajith P. C
Chief Consultant

വൈദ്യരത്‌നം പി.എസ് വാരിയറുടെ
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല
ഇടിമണ്ണിക്കല്‍ ജുവലറിക്ക് സമീപം, മാര്‍ക്കറ്റ് ജംഗ്ഷന്‍,പുനലൂര്‍

#

ഇന്ന് കര്‍ക്കിടകം 1  ശരീരശുദ്ധിക്കും രോഗപ്രതിരോധശേഷിക്കും കര്‍ക്കിടക ചികിത്സ ചെയ്യാം വര്‍ഷം മുഴുവനും ആരോഗ്യത്തോടെ ഇരിക്ക...
17/07/2025

ഇന്ന് കര്‍ക്കിടകം 1

ശരീരശുദ്ധിക്കും രോഗപ്രതിരോധശേഷിക്കും കര്‍ക്കിടക ചികിത്സ ചെയ്യാം
വര്‍ഷം മുഴുവനും ആരോഗ്യത്തോടെ ഇരിക്കാം 🌿

Book Now
📞 +91 7306360348

👩‍⚕️Dr. Anchu Ajith P. C
Chief Consultant

വൈദ്യരത്‌നം പി.എസ് വാരിയറുടെ
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല

ഇടിമണ്ണിക്കല്‍ ജുവലറിക്ക് സമീപം, മാര്‍ക്കറ്റ് ജംഗ്ഷന്‍,പുനലൂര്

സൗജന്യ ന്യൂറോപതി സ്‌ക്രീനിംഗ് ക്യാമ്പ്2025 ജൂലൈ 12 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 3 മണി വരെകൈകാലുകളില്‍ ബലക്ഷയം, ക...
07/07/2025

സൗജന്യ ന്യൂറോപതി സ്‌ക്രീനിംഗ് ക്യാമ്പ്

2025 ജൂലൈ 12 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 3 മണി വരെ

കൈകാലുകളില്‍ ബലക്ഷയം, കാലില്‍ മരവിപ്പ്, കോച്ച് വലിച്ചില്‍, കാലില്‍ കുത്തുന്നത് പോലെ വേദന, പുകച്ചില്‍, കടച്ചില്‍, കൈകാലുകള്‍ കൊണ്ടുള്ള പ്രവര്‍ത്തികള്‍ സുഗമമായി ചെയ്യാന്‍ കഴിയാതെ വരുന്നുണ്ടോ ?

ഫലപ്രദമായ ചികിത്സകളിലൂടെ ഈ അവസ്ഥയെ പൂര്‍ണ്ണമായും മാറ്റിയെടുക്കാം

3000 രൂപ ചിലവുള്ള ടെസ്റ്റ് തികച്ചും സൗജന്യം

രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് സൗജന്യ പരിശോധന
ഒപ്പം ട്രീറ്റ്‌മെന്റിന്‌ ഇളവും

രക്തപരിശോധന തികച്ചും സൗജന്യം

പ്രമേഹ രോഗികള്‍
സെര്‍വിക്കല്‍ & ലമ്പര്‍ സ്‌പോണ്ടിലോസിസ്
പുകച്ചില്‍, കടച്ചില്‍, മരവിപ്പ് എന്നിവ ഉള്ളവര്‍ക്കും ഈ ടെസ്റ്റിന് വിധേയരാകാം

Book Now
📞 +91 7306360348

👩‍⚕️Dr. Anchu Ajith P. C - Chief Consultant

വൈദ്യരത്‌നം പി.എസ് വാരിയറുടെ
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല

ഇടിമണ്ണിക്കല്‍ ജുവലറിക്ക് സമീപം, മാര്‍ക്കറ്റ് ജംഗ്ഷന്‍, പുനലൂര്

വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആരോഗ്യത്തിനായി ഈ കര്‍ക്കിടകത്തില്‍ തന്നെ നമുക്ക് ശരീരത്തേയും മനസ്സിനേയും ഒരുക്കാം പാ...
05/07/2025

വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആരോഗ്യത്തിനായി ഈ കര്‍ക്കിടകത്തില്‍ തന്നെ നമുക്ക് ശരീരത്തേയും മനസ്സിനേയും ഒരുക്കാം

പാരമ്പര്യമായി ചിട്ടപ്പെടുത്തിയ ചികിത്സാരീതികള്‍ ഉള്‍ക്കൊള്ളിച്ച കര്‍ക്കിടക ചികിത്സ 🌿

▪️അഭ്യംഗ ▪️ഇലകിഴി ▪️ നസ്യം ▪️ലേപനം ▪️ വിരേചനം
▪️സ്റ്റീം ബാത്ത്

ആരോഗ്യപൂര്‍ണമാക്കാം ഈ കര്‍ക്കിടകം ✅

✅രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യം നല്‍കുന്നു
✅ശരീര വേദന അകറ്റി സന്ധികള്‍ക്ക് ബലം നല്‍കുന്നു
✅ശരീരത്തിന് മനസ്സിനും പുത്തന്‍ ഉണര്‍വ് നല്‍കുന്നു
✅ശരീരത്തെ ശുദ്ധീകരിച്ച് ചര്‍മ്മത്തിന് നവോന്മേഷം നല്‍കുന്നു

5,7,14,21 ദിവസങ്ങള്‍ വരെയുള്ള കര്‍ക്കിടക ചികിത്സ പാക്കേജുകള്‍ 🌿

Book Now
📞 +91 7306360348

👩‍⚕️Dr. Anchu Ajith P. C
Chief Consultant

വൈദ്യരത്‌നം പി.എസ് വാരിയറുടെ
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല

ഇടിമണ്ണിക്കല്‍ ജുവലറിക്ക് സമീപം, മാര്‍ക്കറ്റ് ജംഗ്ഷന്‍, പുനലൂര്

09/06/2023

😍Nimbaharidradi Face pack/complete skin care solution /remove pimples/remove pimplesmarks/skin care

09/05/2023

മുഖകാന്തി വർധിപ്പിക്കാൻ 100% ഒരു ആയുർവേദക്കുട്ട് 😊

19/11/2022

Exercise free methods to reduce weight

Address

Kollam

Alerts

Be the first to know and let us send you an email when Kottakkal Arya Vaidya Sala Punalur Market Jn: posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kottakkal Arya Vaidya Sala Punalur Market Jn::

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram