21/10/2025
സ്വാശ്രയ ശ്രീ
A women empowerment project associated with Alchemy Health Care & home care.
ആൽക്കെമി ഹെൽത്ത് കെയർ & ഹോം കെയറിന്റെ സഹകരണത്തിൽ പഞ്ചായത്തുകൾ തോറും സ്വയം സംരംഭക ആകാനുള്ള സൗജന്യ പരിശീലന പദ്ധതി. ഒപ്പം ആരോഗ്യസേവന മേഖലയിൽ നിരവധി തൊഴിൽ അവസരങ്ങളും
സൗജന്യ പരിശീലന പദ്ധതിയുടെ രജിസ്ട്രേഷനു വേണ്ടി വിളിക്കേണ്ട നമ്പർ.
☎️ +91 96336 61186