01/10/2025
പ്രാഥമിക പരിശോധനകളിലൂടെ രോഗസാധ്യത നേരത്തെ കണ്ടെത്താത്ത സ്ത്രീകൾക്ക്, സ്തനാർബുദം മൂലം 40 ശതമാനത്തോളം മരണസാധ്യത കൂടുതലാണ്. കൃത്യമായ പരിശോധനകളിലൂടെ, നേരത്തെ രോഗം തിരിച്ചറിഞ്ഞ് കാൻസറിനെ ഒരുമിച്ച് ചെറുക്കാം!
October – Breast Cancer Awareness Month