03/11/2025
കുണ്ടറ കുഴിമതിക്കാട് ലക്ഷ്മി ട്രസ്റ്റ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ബി. ബാബു രാജേന്ദ്രൻ (73) അന്തരിച്ചു.
നാളെ( നവംബർ 3 തിങ്കളാഴ്ച) രാവിലെ 9 മണി മുതൽ 11 മണി വരെ ലക്ഷ്മി ട്രസ്റ്റ് ഹോസ്പിറ്റൽ അങ്കണത്തിൽ പൊതുദർശനം. സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: ശ്യാമള
മക്കൾ: ലക്ഷ്മി പ്രിയ, ഡോ. കീർത്തിപ്രിയ മരുമക്കൾ : സന്ദീപ്, ഡോ.വിജേഷ്
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
#കുണ്ടറവാർത്ത