06/03/2026
കുട്ടികളെ COMPARE ചെയ്യുന്ന PARENT ആണോ നിങ്ങൾ
•
•
•
•
•
•
കുട്ടികളെ മറ്റുള്ളവരുമായി compare ചെയ്യുന്നത് അവരുടെ ആത്മവിശ്വാസം കുറയ്ക്കും. ഓരോ കുട്ടിക്കും സ്വന്തം കഴിവും സ്വപ്നവും വഴിയും ഉണ്ടാകും.
അവരെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ, അവരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ഒരു നല്ല parent ചെയ്യേണ്ടത്.
നമ്മുടെ ഒരു വാക്ക് പോലും അവരുടെ ഭാവിയെ മാറ്റാൻ കഴിയും. അതിനാൽ compare ചെയ്യാതെ encourage ചെയ്യാം. ❤️
for appointments
📞+91-9446010728