Khan Karicode

Khan Karicode Consultant Psychologist and Family Counsellor

Counselling for: Problems in Married Life Pre-Marital Counselling Behavioural Problems Teenage Problems Parenting issues and child guidance Building Self Confidence Helping set goals in life Personality Development

15/10/2025

ഇന്നത്തെ രഹസ്യം?
▪️➖➖▪️➖➖▪️
🌻സൗഹൃദങ്ങൾ
നിലനിൽപ്പിനും നേട്ടങ്ങൾ ഉണ്ടാക്കാനുമുള്ളസാദ്ധ്യത നൽകുന്നതുമാണ്.
പക്ഷേ തനിക്കു നൽകുന്ന സൗഹൃദം അതുനൽകുന്നവർക്കു ബാദ്ധ്യതയായും മാറരുത്.
സൗഹൃദം കൊണ്ടു സാധിക്കാനാകാതെ പോയ കാര്യങ്ങളെ കുറിച്ചുള്ള പരിഭവങ്ങളാണ്, പല ബന്ധങ്ങളിലും വിള്ളലുകൾ ഉണ്ടാക്കുന്നത് . സൗഹൃദംപ്രയോജനപ്പെടുത്താനും കഴിയാതെ പോകരുത്(SKM).
➖➖➖➖➖➖➖
KHAN KARICODE(SKM)
Life Coach,Be Positive
Kollam:9037753599.(watsapp)

14/10/2025

ഇന്നത്തെ രഹസ്യം?
▪️➖➖▪️➖➖▪️
🌻നാം ഒന്നു
വീണാലോ ഒരത്യാഹിതം ഉണ്ടായാലോ, നമ്മുടെ വലം കൈയായി നിന്നവരുടെ തനിനിറം മനസ്സിലാക്കാൻ കഴിയും. ഉപയോഗിച്ചു
തീർക്കേണ്ടതോ,ഉപയോഗമില്ലാതാകുമ്പോൾ ഒഴിവാക്കേണ്ടതുമല്ല ബന്ധങ്ങൾ?.
കൂടെ നിന്നവർ കുഴഞ്ഞു വീഴുമ്പോൾ കൈപിടിക്കാൻ കഴിയുന്നതാകണം നല്ല ബന്ധങ്ങൾ. അല്ലാതെ കുഴിയിൽ തളളുന്നവരാകരുത്.
അതുപോലെ മറ്റാരുടേയും സഹായമില്ലാതെ ഒറ്റയ്ക്കു കഴിഞ്ഞോളാമെന്നതു സങ്കല്പം മാത്രമാണ്, പ്രായോഗികവുമല്ല.
പരസ്പര അടുപ്പത്തിൽ നിന്നുള്ള നന്മയാണ് വേണ്ടിയിരിക്കുന്നത്(SKM).
➖➖➖➖➖➖➖
*SK MADATHIL*
Life Coach, Be Positive
+1(469)8917703

13/10/2025

ഇന്നത്തെ രഹസ്യം?
▪️➖➖▪️➖➖▪️
🌻ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യവും അറിഞ്ഞോ, അറിയാതേയോ, നാം എടുക്കുന്ന തീരുമാനങ്ങളുടെ അനന്തരഫലങ്ങളാണ്. ഏറെ നേട്ടങ്ങൾ ഉണ്ടാക്കിയവരെ പരിശോധിച്ചാൽ ആ നേട്ടങ്ങൾ ഏറെകാലം കൊണ്ടാണന്നു കാണാം. തെറ്റായ തീരുമാനങ്ങൾ തിരുത്തിയും മാറ്റിയുമാകാം അവർ ആ നിലകളിലെത്തിയത്. കാത്തിരുന്നു പരിഹരിക്കാമെന്നു വിചാരിച്ചാൽ ക്രിയാത്മകത നഷ്ടപ്പെടും കൂടാതെ ഏറെ സമയം എടുത്തെന്നും വരും. പ്രശ്നങ്ങൾ എന്തുമാകട്ടെ അപ്പോഴപ്പോൾ തന്നെ പരിഹരിച്ചു മുന്നോട്ടു പോകുയാണ് വിജയം വരിക്കാൻ ഏറെ നല്ലത്(SKM).
➖➖➖➖➖➖➖
*SK MADATHIL*
Life Coach, Be Positive
+1(469)8917703

12/10/2025

ഇന്നത്തെ രഹസ്യം?
▪️➖➖▪️➖➖▪️
🌻രഹസ്യമായി ചെയ്യുന്നതു പലതും ആരും അറിയുന്നില്ല യെന്നാണു നാം വിശ്വസിക്കുന്നത്. എന്നാൽ ഒടുവിൽ പലതും ലോകത്തിനു മുന്നിൽ
വെളിപ്പെടുന്നു . നാം അപഹാസ്യരായി പോകാം. രഹസ്യമായിട്ടായാലുംപരസ്യമായിട്ടായാലും ചെയ്യുന്നപ്രവൃത്തിയോടു നീതി പുലർത്തണം. കാഴ്ചക്കുവേണ്ടിയോ കൈയ്യടിക്കുവേണ്ടിയോ ഒന്നും ചെയ്യരുത്. ഗുണമേന്മക്കും, നന്മക്കുമാകണം നമ്മുടെ എല്ലാ പ്രവർത്തനങ്ങളും. അങ്ങനെയാകുമ്പോൾ നാം മാത്രമല്ല സമൂഹം തന്നെ ശുദ്ധമാകും(SKM).
➖➖➖➖➖➖➖
*SK MADATHIL*
Life Coach, Be Positive
+1(469)8917703

05/10/2025

ഇന്നത്തെ രഹസ്യം?
▪️➖➖▪️➖➖▪️
🌻 ജീവിതത്തിൽ
തനിക്കുണ്ടായ വേദനകളെ തലോലിച്ചു നടക്കുന്നവരുണ്ട്. മറ്റുള്ളവരോടുള്ള ഇടപെടലുകളിൽ പലപ്പോഴും അതു പ്രതിഫലിക്കും. എന്നാൽ ചിലർ തനിക്കുണ്ടായ മാനസിക മുറിവിൻ്റെ പേരിൽ പക മനസ്സിൽ സൂക്ഷിക്കുന്നു. ഇവർക്ക്, മറ്റുള്ളവരോടു
വെറുപ്പായിരിക്കും ഉണ്ടാകുക. അവനവനോടുള്ള മനോഭാവം വച്ചായിരിക്കും മറ്റുള്ളവരോടുള്ള പെരുമാറ്റവും. തൻ്റെ മാന്യതയും , നിസ്സഹായതയും
തിരിച്ചറിഞ്ഞവരെങ്കിൽ ആരോടായാലും
ആദരവോടു മാത്രമേ പെരുമാറൂ!. ഒരാൾ തന്നെക്കാൾ ശേഷി കുറഞ്ഞവർക്കു നൽക്കുന്ന വിലയിൽ നിന്ന് അയാൾ എത്രമാത്രം നല്ലവനെന്നും തിരിച്ചറിയാം.(SKM)
➖➖➖➖➖➖➖
*SK MADATHIL*
Life Coach, Be Positive
+1(469)8917703

05/10/2024
09/07/2024

മൊബൈൽ അടിമത്വം ???| മക്കളുടെ മനസ്സറിയാം | Part 09 | Community Radio Benziger 107.8 ...

24/05/2024

ദാമ്പത്യം ഹൃദ്യമാക്കാം ???| കളിയല്ല കല്യാണം | Part 71 | Community Radio Benziger 107.8 ...

21/05/2024

എന്തിനും ഏതിനും എസ് പറയുന്നവർ ???| കളിയല്ല കല്യാണം | Part 73 | Community Radio Benziger 107.8 ...

Address

17 Vikas Nagar
Kollam
691005

Opening Hours

Monday 5pm - 9pm
Tuesday 5pm - 9pm
Wednesday 5pm - 9pm
Thursday 5pm - 9pm
Friday 5pm - 9pm
Saturday 5pm - 9pm

Alerts

Be the first to know and let us send you an email when Khan Karicode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category