05/09/2024
സഹ്യ ഷിബി മാഡത്തിന്റെ ഓറ കണ്ണൂർ നിന്നും കൊട്ടിയത്തേക് നിങ്ങൾക്കും ആകാം രക്ഷൻ എന്നാ ബുക്ക് ലൂടെ പറന്നെത്തി . ഇന്ന് എന്റെ ലൈഫ് ലെ മറക്കാൻ ആകാത്ത ഒരു ദിവസം ആണ് .ഡെയിലി വേജ് 1 മാസം പോസ്റ്റിങ്ങ് കിട്ടിയ ഞാൻ രാവിലെ സൂപ്പർഫാസ്റ് ബസ് ഇൽ കൊട്ടിയത് നിന്നും ചവറ ഇലേക്ക് പോകുന്ന വഴി ബസ് ഒരു സ്കൂട്ടി ഇൽ തട്ടി ഒരു ലേഡി നടുറോഡിൽ കിടക്കുന്നു. സാദാരണ ഇങ്ങനെ ഒരു സാഹചര്യം കണ്ടാൽ കണ്ടുനിൽക്കാൻ ഉള്ള ബുദ്ധിമുട്ട് ഉള്ളോണ്ട് നോക്കാറില്ല .എന്താണ് അറിയില്ല സഹ്യ 15 ഷിബി മാഡത്തിന്റെ എമർജൻസി മാനേജ്മെന്റ് ആൻഡ് BLS ക്ലാസ്സ് അറ്റൻഡ് ചെയ്തതിനു ശേഷം ആറ്റിട്യൂട് മാറി എന്ന് ഇന്ന് മനസിലായി.ഞാൻ വേഗം ബസ് ഇൽ നിന്ന് ഇറങ്ങി എപ്പോഴും ബാഗ് ഇൽ കരുതുന്ന അർണിക്ക 200& അകോണ്റ്റ് 1 M (Thanks to Dr Abraham Vaidhyan )കൊടുക്കാൻ പോയി, Shibi മാഡം ക്ലാസ്സിൽ പറഞ്ഞതൊക്കെ ചെയ്യാൻ പറ്റി .ചെയ്തു ശീലം ഇല്ലാത്തോണ്ട് ഒരു കൈ വിറയൽ ,പല്പിറ്റേഷൻ ഓക്കേ ഉണ്ടായിരിന്നു.മെഡിസിൻ കൊടുത്തു,ഹോസ്പിറ്റലിൽ പോകുന്ന ആളിന്റെയിൽ മെഡിസിൻ കൊടുത്തുവിട്ടു .5 മിനിറ്റ് ഗ്യാപ്പിൽ ഹോസ്പിറ്റൽ എത്തുന്നത് വരെ കൊടുക്കാൻ പറഞ്ഞു. മറ്റു ഒരു മുഖം മനസിഇൽ വന്നത് ആ ബസ് ലെ പുതിയതായ് വന്ന ഡ്രൈവർ ന്റെ ആയിരുന്നു .ഒരു തുടക്കാരൻ .നമ്മൾ ആദ്യമായി ഹോമിയോ പ്രാക്ടീസ് ഒറ്റയ്ക്കു ചെയുന്ന പോലെ , വഴി എല്ലാം കണ്ടക്ടർ പറഞ്ഞു കൊടുതിരുന്നത് ശ്രദ്ധിച്ചിരുനു .മനസ്സിൽ ഒരു സന്തോഷം ആർക്കോ വേണ്ടി പഠിച്ച കാര്യങ്ങൾ ചെയ്യാൻ പറ്റി ,ഒരാളുടെ ന്യൂ ജോബ് ഇൽ ഒരു സപ്പോർട്ട്,അത്രേ ഉള്ളു..Thank God ,Sahya Biju sir ,shibi Madam and entire team for including this എമർജൻസി മാനേജ്മെന്റ് സെസ്ഷൻ and give inspiration,courage and confidenc to do a humanitarian act🙏Today evening i got the book with Shibi Madams AURA😍