29/01/2026
പലപ്പോഴും parents പറയുന്നത് കേൾക്കാറുണ്ട് എൻ്റെ കുട്ടി ചെറിയ കാര്യങ്ങൾക്ക് പോലും വലിയ തരത്തിലുള്ള വാശി,ദേഷ്യം എന്നിവ കാണിക്കാറുണ്ടെന്ന്... ഈ ഒരു സമയത്ത് കുട്ടിയെ ഏത് തരത്തിൽ handle ചെയ്യണമെന്ന് എനിക്കറിയില്ല എന്നൊക്കെ...
കുട്ടികൾ ഇത്തരത്തിൽ behave ചെയ്യുന്നതിന്
പ്രധാന കാരണം copying അല്ലെങ്കിൽ imitation ആവാം. ഒരു കുട്ടി ജനിക്കുന്ന സമയത്ത് blank slate പോലെയാണ്. പിന്നീട് ആ കുട്ടിയിൽ ഉണ്ടാകുന്ന ഓരോ behaviour ഉം ഒന്നെങ്കിൽ കുട്ടിയുടെ parents ൽ നിന്നോ അല്ലെങ്കിൽ ആ കുട്ടി വളരുന്ന environment ൽ നിന്നോ learn ചെയ്യുന്നതാവാം. കുട്ടികൾ ഇത് copy ചെയ്യുകയും മറ്റൊരു situation ൽ അത് imitate ചെയ്യാനും കാരണമാവാം. അതുകൊണ്ട് തന്നെ കുട്ടികളുടെ മുന്നിൽ നമ്മൾ ദേഷ്യം കാണിക്കാതെ ഇരിക്കാനും emotion നെ regulate ചെയ്യാനും parents try ചെയ്യണം. ഇങ്ങനെ നമ്മൾ behave ചെയ്യുമ്പോൾ, കുട്ടികളിൽ ദേഷ്യം,വാശി വരുന്ന സമയങ്ങളിൽ അവരും നമ്മളെ copy ചെയ്ത് emotion regulate ചെയ്യാൻ try ചെയ്യുന്നതാണ് .
For more details:-
9020123345