Bhadra Ayurveda Naturopathy Research Centre

Bhadra Ayurveda Naturopathy Research Centre Bhadra Ayurveda is your one step to a consultant for alternative medicine!

സോറിയാസിസ് മൂലം നിങ്ങൾ ബുദ്ധിമുട്ടുകയാണോ? കൃത്യമായ ചികിത്സയും ശരിയായ ഭക്ഷണക്രമവും ഉണ്ടെങ്കിൽ ഇതിനെ നമുക്ക് കീഴടക്കാം.സോറ...
06/02/2026

സോറിയാസിസ് മൂലം നിങ്ങൾ ബുദ്ധിമുട്ടുകയാണോ? കൃത്യമായ ചികിത്സയും ശരിയായ ഭക്ഷണക്രമവും ഉണ്ടെങ്കിൽ ഇതിനെ നമുക്ക് കീഴടക്കാം.

സോറിയാസിസ് നിയന്ത്രിക്കുന്നതിനും മികച്ച ഫലം ലഭിക്കുന്നതിനും ചികിത്സയ്ക്കൊപ്പം ശരിയായ ഭക്ഷണക്രമം പാലിക്കേണ്ടത് അത്യാവശ്യമാണ്.



സോറിയാസിസ്: ഭക്ഷണക്രമവും ജീവിതശൈലിയുംസോറിയാസിസ് നിയന്ത്രിക്കുന്നതിനും മികച്ച ഫലം ലഭിക്കുന്നതിനും ചികിത്സയ്ക്കൊപ്പം ശരിയാ...
03/02/2026

സോറിയാസിസ്: ഭക്ഷണക്രമവും ജീവിതശൈലിയും
സോറിയാസിസ് നിയന്ത്രിക്കുന്നതിനും മികച്ച ഫലം ലഭിക്കുന്നതിനും ചികിത്സയ്ക്കൊപ്പം ശരിയായ ഭക്ഷണക്രമം പാലിക്കേണ്ടത് അത്യാവശ്യമാണ്.

✅ ശീലിക്കേണ്ടവ (Benefits/Recommended)
രോഗം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണരീതികൾ:
ചൂടാ മെത്തൽ, കോര, മാന്തൽ തുടങ്ങിയ വലിയ മീനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
മീൻ കറിയായി മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
ചിട്ടയായ ഭക്ഷണക്രമത്തിലൂടെ സോറിയാസിസ് പൂർണ്ണമായും നിയന്ത്രിക്കാൻ സാധിക്കും.

🚫 ഒഴിവാക്കേണ്ടവ (Demerits/Triggers)
രോഗം കൂടാൻ സാധ്യതയുള്ളതിനാൽ താഴെ പറയുന്നവ ഒഴിവാക്കുക:
ഉരുക്കുവെളിച്ചെണ്ണ.
ചെറിയ മീനുകളായ മത്തി, അയല എന്നിവ.
മുരിങ്ങയില.
പപ്പായ, വാഴപ്പഴം എന്നിവ.

SAY GOODBYE TO PSORIASIS14 ദിവസങ്ങൾകൊണ്ട് വ്യത്യാസം കാണാം - ഭദ്ര ആയുർവേദ നാചുറോപതി റിസർച്ച് സെന്ററിൽ സോറിയാസിസ് ചികിത്സ🍃...
31/01/2026

SAY GOODBYE TO PSORIASIS


14 ദിവസങ്ങൾകൊണ്ട് വ്യത്യാസം കാണാം - ഭദ്ര ആയുർവേദ നാചുറോപതി റിസർച്ച് സെന്ററിൽ സോറിയാസിസ് ചികിത്സ🍃

14 ദിവസത്തിനുള്ളിൽ യാതൊരു മാറ്റവും കാണാനായില്ലെങ്കിൽ,
നിങ്ങൾ നൽകിയ മുഴുവൻ തുകയും തിരികെ നൽകുന്നതാണ്.

HAPPY REPUBLIC DAY,
26/01/2026

HAPPY REPUBLIC DAY


,

നിസ്സാര കാരൻ അല്ല  സോറിയാസിസ്ലക്ഷണങ്ങൾ കണ്ടത്തി ഉടൻ ചികിത്സ തേടണം
11/01/2026

നിസ്സാര കാരൻ അല്ല സോറിയാസിസ്

ലക്ഷണങ്ങൾ കണ്ടത്തി ഉടൻ ചികിത്സ തേടണം








03/01/2026

സോറിയാസിസ് ഒരു മാരകരോഗമല്ല.

സോറിയാസിസ്… ഓർക്കേണ്ട കാര്യങ്ങൾ 👇

• ഇത് ഒരു മാരകരോഗമല്ല
• ഇത് പകർച്ചവ്യാധിയുമല്ല
• ശരിയായ self-care കൊണ്ടു നിയന്ത്രിക്കാനാവുന്ന അവസ്ഥയാണ്
• stress കൂടുമ്പോൾ ലക്ഷണങ്ങൾ വർധിക്കാം
• ചർമ്മം വരണ്ടുപോകാതെ സൂക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണ്
• ആരോഗ്യകരമായ ഭക്ഷണവും നല്ല ഉറക്കവും സഹായകമാണ്
• സ്വയം മരുന്നുകൾ ഒഴിവാക്കി വിദഗ്ധ നിർദേശത്തോടെ ചികിത്സ സ്വീകരിക്കണം




HAPPY NEW YEAR Step into the New Year with the timeless wisdom of Ayurveda ✨A year of natural care, inner balance, and c...
01/01/2026

HAPPY NEW YEAR
Step into the New Year with the timeless wisdom of Ayurveda ✨
A year of natural care, inner balance, and complete well-being awaits you



HAPPY CHRISTMAS 🌲🗻
24/12/2025

HAPPY CHRISTMAS 🌲🗻

സോറിയാസിസിന് ശാശ്വത പരിഹാരം തേടുന്നുണ്ടോ? വിശ്വാസയോഗ്യമായ ആയുർവേദ ചികിത്സ – Bhadra Ayurveda.
21/12/2025

സോറിയാസിസിന് ശാശ്വത പരിഹാരം തേടുന്നുണ്ടോ?
വിശ്വാസയോഗ്യമായ ആയുർവേദ ചികിത്സ – Bhadra Ayurveda.





Bhadra Ayurveda Naturopathy wishes everyone a happy Kerala Piravi Day! 🌿💚   🌴
01/11/2025

Bhadra Ayurveda Naturopathy wishes everyone a happy Kerala Piravi Day! 🌿💚



🌴

Happy Diwali 💥 ✨
20/10/2025

Happy Diwali 💥


18/10/2025

உங்களுக்கு சோரியாசிஸ் (Psoriasis) பிரச்சனையா?
பல வருடங்களாகப் பல சிகிச்சைகள் செய்தும் பலன் இல்லையா?
இனி கவலை வேண்டாம்! கருட ருத்ரை சிகிச்சை (Garuda Rudrai Treatment) மூலம் வெறும்

41 நாட்களுக்குள் உங்கள் நோயை முழுமையாகக் குணப்படுத்தலாம். ✨ 14 நாட்களின் சிகிச்சையில் மாற்றம் தெரியவில்லை என்றால், நீங்கள் செலுத்திய பணம் முழுமையாகத் திரும்ப வழங்கப்படும்! 💰 . இப்போதே மெசேஜ் செய்யுங்கள், அல்லது மேலும் விவரங்களுக்கு லிங்கை கிளிக் செய்யுங்கள் 👇




Address

Vavanoor, Near Juma Masjid Pattambi Road, Palakkad
Koottanad
679533

Opening Hours

Monday 8am - 6pm
Tuesday 8am - 6pm
Wednesday 8am - 6pm
Thursday 8am - 6pm
Friday 8am - 6pm
Saturday 8am - 6pm

Telephone

+919072364939

Alerts

Be the first to know and let us send you an email when Bhadra Ayurveda Naturopathy Research Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Bhadra Ayurveda Naturopathy Research Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram