Sevakiran

Sevakiran Our Vision

"Organizing communities through innovative and creative mechanism for Social Renaissance ER-548/11.

The Sevakiran Charitable Society has been registered under the Travancore-Cochin literary Scientific and Charitable Society Act with the registration No. Sevakiran is working with the objective of integrated and overall development of the society, with specific orientation to their social cultural and economic fields. By deriving inspiration from Indian heritage, epics, culture and traditions, Sevakiran propose to usher in a world of equality, justice and fraternity in our society, for which a large number of volunteers are working without any profit motive and are committed to achieve our goals. The inauguration of Sevakiran Charitable Society was held on 28th June 2012 and an executive committee of 13 members was constituted to lead the organization. Compare to last year, the society could work in a better way. This year, There was heavy flood in the rainy season

This year Sevakiran did certain activities apart from its usual programme. This includes the rescue programme for natural calamities like lands sliding, Flood and Heavy Rain. Due to this Natural calamities mass affected their regular living. The main places are Cheeyapara, Malayinji (Aluva – Munnar road, in between Nerimangalam and Adimali) and Kothamangalam. The Heavy Rain causes massive land sliding in different places from Nerimangalam to Adimali and the Highway was blocked for three days. A remarkable movement was done by Sevakiran volunteers to bring back the worse situation to the normal stage. Thirty two Sevakiran Volunteers were fully active in the rescue operations extended for three days. The volunteers were taking a part in finding out missing people, Vehicles and providing necessary amenities like Drinking water, food and temporary shelter. Kothamangalam Block and nearest places were badly affected with heavy Rain and Flood, more than 300 Sevakiran volunteers were active in rescue operations and providing affected mass with food and shelter. Sevakiran opened different Temporary Shelters camps in different affected places, Devasom Board School Thrikyaroor, Saraswathi Vidhyanikethan Nerimangalam and Vivekananda Vidyalayam Kothamangalam were acted as Shelter camps for Three days with food and amenities. As per the request from the Government authorities Sevakiran Charitable Society provided food and medical facilities in the different camps opened by Government. Different Tribal villages isolated because of the Heavy Flood and Rain, they lost all kind of communication with the rest of the World. Sevakiran Charitable Society entered with Food, Medicine and Shelter Facilities in Four tribal colonies at Uriyampetti, Manikandmchal, Thera and Variyam. Sevakiran Projects
1) Ashakiran Counseling Centre
2) Pragathi Balabhavan
3) Sanjeevani Blood Donation Forum
4) Vanavasi – Nav – Nirman – Kuttampuzha
5) Vivekananda Vidyalayam

ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകൾ!
01/11/2025

ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകൾ!





പ്രഗതി ബാലഭവൻ പതിമൂന്നാമത്  വാർഷികവും വർണാഭമായ  ദീപാവലി കുടുംബ സംഗമവും നടന്നു.കോതമംഗലം: തൃക്കാരിയൂർ പ്രഗതി ബാലഭവന്റെ പതി...
21/10/2025

പ്രഗതി ബാലഭവൻ പതിമൂന്നാമത് വാർഷികവും വർണാഭമായ ദീപാവലി കുടുംബ സംഗമവും നടന്നു.

കോതമംഗലം: തൃക്കാരിയൂർ പ്രഗതി ബാലഭവന്റെ പതിമൂന്നാമത് വാർഷിക ആഘോഷവും ദീപാവലി കുടുംബ സംഗമവും സിനിമ സീരിയൽ താരം വിവേക് ഗോപൻ ഉദ്ഘാടനം ചെയ്തു.

തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിൽ വച്ച് ബാലഭവൻ കുട്ടികളുടെ ഭജനയോടുകൂടി ആരംഭിച്ച ചടങ്ങുകൾക്ക് സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അഡ്വ. എം.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സേവാപ്രമുഖ് എ കെ ഷാജി ദീപാവലി സന്ദേശം നൽകി.

വിവിധ രംഗങ്ങളിൽ സേവന പ്രവർത്തനം നടത്തി വരുന്ന മഹത് വ്യക്തിത്വങ്ങൾക്ക് സേവാകിരൺ ചാരിറ്റബിൾ സൊസൊറ്റി വർഷംതോറും നൽകി വരുന്ന സേവാകീർത്തി പുരസ്കാരം, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ, കൗൺസിലിങ്, തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ സേവനത്തിന്റെ നിസ്വാർത്ഥ മുഖമായി മാറിയിട്ടുള്ള ദേശീയ സേവാഭാരതിയുടെ അമരക്കാരനായി കഴിഞ്ഞ 5 വർഷമായി പ്രവർത്തിച്ചു വരുന്ന, സാമൂഹ്യ സേവാ മേഖലയിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.ബി രാജീവ് അവർകൾക്ക് നൽകി ആദരിച്ചു. കൂടാതെ അവയവ ദാനത്തിലൂടെ നാടിനാകെ മാതൃകയായി മാറിയ തൃക്കാരിയൂർ സ്വദേശിയായ രജീഷ് രാമകൃഷ്‌ണനേയും ഉപജില്ലാ ശാസ്ത്ര മേളയിൽ ഉന്നത വിജയം കൈവരിച്ചതും SSLC ക്ക് ഉന്നത വിജയം കൈവരിച്ച പ്രഗതി ബാലഭവനിലെ കുട്ടികളെയും വേദിയിൽ ആദരിച്ചു.

സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി ഇ.എൻ. നാരായണൻ നമ്പൂതിരി, വാര്‍ഡ്‌ മെമ്പർ ശോഭാ രാധാകൃഷ്ണൻ, പ്രഗതി ബാലഭവന്‍ പ്രസിഡന്റ്‌ സുരേഷ് കെ. കെ, സെക്രട്ടറി ആനന്ദ് എം.ജി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാ സന്ധ്യയോട് കൂടി ആഘോഷ പരിപാടികൾ സമാപിച്ചു.

20/10/2025



20/10/2025

ദീപാവലി ആശംസകൾ
20/10/2025

ദീപാവലി ആശംസകൾ

16/10/2025





പ്രഗതി ബാലഭവൻ 13 മത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും.. 2025 ഒക്ടോബർ 20 തിങ്കൾ വൈകീട്ട് 6 മണിക്ക്..ദേവസ്വം ബോർസ് ഹൈസ്...
10/10/2025

പ്രഗതി ബാലഭവൻ 13 മത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും.. 2025 ഒക്ടോബർ 20 തിങ്കൾ വൈകീട്ട് 6 മണിക്ക്..ദേവസ്വം ബോർസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്.. ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു






🙏🏻പ്രണാമം🙏🏻
09/10/2025

🙏🏻പ്രണാമം🙏🏻

തങ്കളം വിവേകാനന്ദ വിദ്യാലയത്തിൽ കോതമംഗലം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സാം പോൾ വിജയദശമിദിനത്തി...
02/10/2025

തങ്കളം വിവേകാനന്ദ വിദ്യാലയത്തിൽ കോതമംഗലം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സാം പോൾ വിജയദശമിദിനത്തിൽ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു....

29/09/2025


സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റിയുടെ 14 മത്  വാർഷിക പൊതുയോഗം 2025 ജൂൺ 29 ഞായർ രാവിലെ 10 മണിക്ക് സേവാകിരൺ പ്രസിഡന്റ് അഡ്വ എം ...
01/07/2025

സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റിയുടെ 14 മത് വാർഷിക പൊതുയോഗം 2025 ജൂൺ 29 ഞായർ രാവിലെ 10 മണിക്ക് സേവാകിരൺ പ്രസിഡന്റ് അഡ്വ എം കെ നാരായണന്റെ അധ്യക്ഷതയിൽ വിവേകാനന്ദ വിദ്യാലയത്തിൽ വച്ച് ചേർന്നു. ഡോ .ഹെഡ്ഗേവാർ സേവാ സമിതി സെക്രട്ടറി എ വിനോദ് വരണാധികാരിയായി പങ്കെടുത്ത് സേവാ സന്ദേശം നൽകി. സേവാകിരൺ സെക്രട്ടറി പി ജി സജീവ് വാർഷിക റിപ്പോർട്ടും ഖജാൻജി സന്ദീപ് ആർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തുടന്ന് അടുത്ത വർഷത്തെ സേവകിരണിന്റെയും മറ്റ് പ്രൊജെക്ടുകളുടെയും ചുമതലക്കാരെ തിരഞ്ഞെടുത്ത് കൃതജ്ഞത പറഞ്ഞ് യോഗം അവസാനിപ്പിച്ചു.



Address

Thrikkariyoor P O
Kotamangalam
686691

Alerts

Be the first to know and let us send you an email when Sevakiran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sevakiran:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram