Health and Wellness Group

Health and Wellness Group Providing Health Information from Various Doctors in Kerala Doctors: Ayurvedic, Allopathic, Unani Medicine, Homeopathic, Siddha Medicine

14/08/2022
തലവേദനയാണോ... ഏളുപ്പത്തിൽ മാറാൻ ഇതുപോലെ ചെയ്യൂ..ഡോ. കവിത ദേവ് സംസാരിക്കുന്നു..
08/08/2022

തലവേദനയാണോ... ഏളുപ്പത്തിൽ മാറാൻ ഇതുപോലെ ചെയ്യൂ..

ഡോ. കവിത ദേവ് സംസാരിക്കുന്നു..

തലവേദന എളുപ്പത്തിൽ മാറാനുള്ള 4 acupressure points. വിശദീകരിക്കുന്നു ഡോ. കവിത ദേവ് How to headacheWhat gets rid of a headache...

മലദ്വാര ഭാഗത്ത് വേദന, തടിപ്പ്, ചൊറിച്ചിൽ; ഇത് പൈൽസ് ആണോ.. ഫിസ്റ്റുലയാണോ അതോ ഫിഷർ എന്ന രോഗമോ?വീഡിയോ കാണൂ.. മനസ്സിലാക്കൂ.....
24/06/2022

മലദ്വാര ഭാഗത്ത് വേദന, തടിപ്പ്, ചൊറിച്ചിൽ; ഇത് പൈൽസ് ആണോ.. ഫിസ്റ്റുലയാണോ അതോ ഫിഷർ എന്ന രോഗമോ?

വീഡിയോ കാണൂ.. മനസ്സിലാക്കൂ..

https://youtu.be/Bu5yE-OCzk4

https://youtu.be/IMgnjCKqRns
09/04/2022

https://youtu.be/IMgnjCKqRns

കേരളത്തിന്റെ വിവിത ഭാഗങ്ങളിലുള്ള ഡോക്ടർമാരുടെ സഹകരണത്തോടെ ആരോഗ്യ ക്ലാസുകളും രോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾ...

ശക്തമായ ചുമയും നെഞ്ചിലെ കഫക്കെട്ടും വളരെ എളുപ്പത്തിൽ മാറാൻ വീട്ടിൽ നിന്ന് തന്നെ തയ്യാറാക്കാവുന്ന ഒരു ഒറ്റമൂലി മരുന്ന് പര...
02/01/2022

ശക്തമായ ചുമയും നെഞ്ചിലെ കഫക്കെട്ടും വളരെ എളുപ്പത്തിൽ മാറാൻ വീട്ടിൽ നിന്ന് തന്നെ തയ്യാറാക്കാവുന്ന ഒരു ഒറ്റമൂലി മരുന്ന് പരിചയപെടുത്തുന്നു.

ഉണ്ണികൃഷ്ണൻ വൈദ്യർ

എത്ര ശക്തമായ ചുമയും നെഞ്ചിലെ കഫക്കെട്ടും പൂർണമായി മാറ്റാൻ വീട്ടിൽ നിന്ന് തന്നെ വളരെ എളുപ്പത്തിൽ തയ.....

https://youtu.be/SJ1_WjF1wyAകൊളസ്‌ട്രോൾ എങ്ങനെ കുറക്കാംഡോ. ഹിഷാം ഹൈദർ ഹെൽത്ത് & വെൽനെസ്സ് ഗ്രൂപ്പ്
01/01/2022

https://youtu.be/SJ1_WjF1wyA

കൊളസ്‌ട്രോൾ എങ്ങനെ കുറക്കാം

ഡോ. ഹിഷാം ഹൈദർ
ഹെൽത്ത് & വെൽനെസ്സ് ഗ്രൂപ്പ്

ൊളസ്ട്രോൾ കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ effective methods to lower CholesterolDR. HISHAM HYDER Life Care Homeopathy Wa...

https://youtu.be/6KGPSUfYcaY
25/12/2021

https://youtu.be/6KGPSUfYcaY

ലൈംഗീക ശേഷി കുറവ്, ഉത്തേജന കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്കും വയറ്റിലെ പുണ്ണ് മാറുന്നതിനും ബ്ലീഡിങ് നിൽക്കുന്നതി...

അരിമ്പാറ പൂർണമായി മാറ്റാം; ഹോമിയോ മരുന്നും നാട്ടു മരുന്നുകളും
14/10/2021

അരിമ്പാറ പൂർണമായി മാറ്റാം; ഹോമിയോ മരുന്നും നാട്ടു മരുന്നുകളും

ിമ്പാറ എളുപ്പത്തിൽ മാറാൻ ഫലാപ്രദമായ ഹോമിയോ മരുന്നും മറ്റു നാട്ടുമരുന്നുകളും പരിചയപ്പെടു.....

09/10/2021

Fever , and . is a with potentially fatal consequence...

ഡങ്കിപനി പല തരത്തിലുള്ള പകർച്ച പനികൾ കണ്ടുവരുന്നുണ്ട്. ഇതിൽ ഡങ്കിപനി എങ്ങനെ തിരിച്ചറിയാം ?ഡങ്കിപനി വരാനുള്ള കാരണങ്ങൾ എന്...
09/10/2021

ഡങ്കിപനി

പല തരത്തിലുള്ള പകർച്ച പനികൾ കണ്ടുവരുന്നുണ്ട്. ഇതിൽ ഡങ്കിപനി എങ്ങനെ തിരിച്ചറിയാം ?

ഡങ്കിപനി വരാനുള്ള കാരണങ്ങൾ എന്തെല്ലാം ?

ഡങ്കിപനി; ചികിത്സ എന്താണ് ?

ഡങ്കിപനി ഉള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ എന്തെല്ലാം ?

🎙 സംസാരിക്കുന്നു.

DR. ABDUL AZEEZ. OK
KOTTAKKLAL

Fever , and . is a with potentially fatal consequence...

https://youtu.be/Mv_jL87eOuA
26/09/2021

https://youtu.be/Mv_jL87eOuA

#പല്ലിലെവിടവ് This video explains about the and related to in between or (...

19/09/2021

മൂത്ര കല്ല് പോവാൻ വീട്ടിൽ നിന്ന് ചെയ്യാവുന്ന ഫലപ്രദമായ ചില പ്രയോഗങ്ങൾ

ഇബ്രാഹീം വൈദ്യർ കണ്ണൂർ - പയ്യന്നൂർ

+91 95444 85333

🍁ഒരു ക്ലാസ് പൈനാപ്പിൾ ജ്യൂസ് എടുക്കുക, അതിൽ അര ക്ലാസ് ചെറുനാരങ്ങ നീര് ചേർത്ത് കഴിക്കുക.

🍁അയമോദകം കല്ലുരുക്കി എന്നിവ ഇട്ട് തിളപ്പിച്ച് വെള്ളം കുടിക്കുക.

🍁ഉലുവയും മുതിരയും തിളപ്പിച്ച് വെള്ളം കുടിക്കുക.

🍁ഒലിവ് ഓയിൽ ചെറുനാരങ്ങ നീര് അര ക്ലാസ് വീതം എടുത്ത് മിക്സ് ചെയ്ത് രണ്ട് നേരം കഴിക്കുക.

🍁ഒരു നാടൻ കോഴിമുട്ട ചെറുനാരങ്ങ നീരിൽ മുങ്ങുന്ന രീതിയിൽ ഒരു ദിവസം മുഴുവനായി വെക്കുക. അതിന് ശേഷം മുട്ട എടുത്ത് മാറ്റി നീര് കഴിക്കുക.

🍁മൂത്രക്കല്ല് വേദനയുണ്ടെങ്കിൽ മുള്ളങ്കിയും വാഴപിണ്ടിയും അരച്ച്‌ മോരിൽ ചേർത്ത് കഴിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വൈദ്യരുടെ നമ്പറിൽ കോൺടാക്ട് ചെയ്യുക.

നന്ദി 🙏

https://youtu.be/3qX0T5KxBss
05/09/2021

https://youtu.be/3qX0T5KxBss

#സന്ധിവാതവും #ആമവാതവും പൂർണമായി മാറാൻ ഭക്ഷണക്രമത്തിലും ജീവിത ശൈലിയിലും വരുത്തേണ്ട മാറ്റങ്ങളെ കുറി...

സന്ധി വാതം, ആമവാതം; യൂനാനി ചികിത്സയിലൂടെ പൂർണമായി മാറ്റാംസംസാരിക്കുന്നു.DR. OK ABDUL AZEEZChief Physician Kottakkal Unan...
29/08/2021

സന്ധി വാതം, ആമവാതം; യൂനാനി ചികിത്സയിലൂടെ പൂർണമായി മാറ്റാം

സംസാരിക്കുന്നു.

DR. OK ABDUL AZEEZ
Chief Physician
Kottakkal Unani Hospital

https://youtu.be/VukJ-hHTChw

, . Part - 2 #ആമവാതം, #സന്ധിവാതം; യൂനാനി ചികിത്സയിലൂടെ വേഗത്തിൽ മാറ്റാം. വിശ...

https://youtu.be/ueqoVlY0wQE
22/08/2021

https://youtu.be/ueqoVlY0wQE

#ആമവാതം, #സന്ധിവാതം; കാരണങ്ങളും ലക്ഷണങ്ങളും DR. OK ABDUL AZEEZChief Physician Kottakkal Unani HospitalContact: 97479 62823 ...

Enamel Hypoplasia; Symptoms, Couses, Treatmentപല്ലിന് മഞ്ഞ നിറം ഉണ്ടോ ?പല്ലിൽ വെള്ളം അടയാളം /White Spot ഉണ്ടോ ?പല്ലിന് പ...
15/08/2021

Enamel Hypoplasia; Symptoms, Couses, Treatment

പല്ലിന് മഞ്ഞ നിറം ഉണ്ടോ ?

പല്ലിൽ വെള്ളം അടയാളം /White Spot ഉണ്ടോ ?

പല്ലിന് പുളിപ്പ് വരാറുണ്ടോ ?

എങ്കിൽ തീർച്ചയായും ഈ വീഡിയോകാണുക

DR. ABDUL MUSAVVIR KOTTAKKAL
Dental Implant Surgeon, Forensic Dentist

and Wellness Group

https://youtu.be/qip2-dBkBbc

: , and describing in ുതിർന്നവരിലും കുട്ടികളിലും പല്ലിന്...

Address

Kottakkal

Alerts

Be the first to know and let us send you an email when Health and Wellness Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Health and Wellness Group:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram